മീനു : പിന്നെ ചോദിച്ചത് മുഴുവൻ അപ്പനെ പറ്റിയ, എന്ത് പറ്റിയതാ…..? വർക്ക് ചെയ്യുവാനോ…? എത്ര വരെ പഠിച്ചു. വീട്ടിൽ ആരേലാം ഉണ്ട്. അങ്ങനെ കുറെ. കൂടുതൽ ചോദിച്ചത് അപ്പയെ പറ്റിയാ. മിസ്സ് ആ മീറ്റിംഗ് യിൽ ഒന്നും അല്ല ശ്രദിച്ചേ അപ്പയെ ആണ് എന്തൊരു നോട്ടം ആയിരുന്നു,. ദൈവമേ സ്വന്തം മോളോട് തന്നെ അപ്പനെ സെറ്റ് ആക്കി തരാൻ പറയുവോ…., എന്നായിരുന്നു എനിക്ക് പേടി.
“ഞാൻ മീനുട്ടിക്ക് മീര യെ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്ത്. പുള്ളിക്കാരി ആകെ വിളറി വെളുത്തു, നേരത്തെ അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നിക്കാണും.. ഞങ്ങൾ ചിരി കടിച്ചു പിടിച്ചു.”
: ശേ ഞാൻ കണ്ടില്ലലോ. മോളെ ഏതായാലും ഇനി മാറ്റിപറയാൻ ഒന്നും നിൽക്കണ്ട കേട്ടോ അങ്ങനെ നിൽക്കട്ടെ അല്ലേടി പൊണ്ടാട്ടി… ( മുക്കിനു പിടിച്ചു വലിച്ച് ആയിരുന്നു ചോദ്യം. പെണ്ണ് കലിപ്പ് മൂഡ് ഓൺ ആക്കി. എന്റെ കൈ മുതട്ടിമറ്റി )
ആമി : ദേ ഏട്ടാ എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ടേ. അവളുടെ ഒരു അന്വേഷണം ഞാൻ മാറ്റി കൊടുകാം അവള്ക്..അല്ലേലും എനിക്ക് പണ്ടേ പണവും സമ്പത്തും ഇല്ലാലോ പാവപ്പെട്ട കൃഷിക്കാരന്റ മോളല്ലേ….
: ദേ തുടങ്ങി അവൾ. എടി പണ്ട് ഞാൻ എന്തോ പറഞ്ഞെന്നും പറഞ്ഞു… ദേ…ഡി മോളെ ഡോക്ടർ അനാമിക ശ്രീഹരിക്കു പോസ്സസീവ്നെസ്സ്…(അതും പറഞ്ഞു ഞങ്ങൾ ചിരിക്കാൻ തുടങ്ങി)
മീനു: എന്തോന്നാ ഡോക്ടറെ ഇത്. അങ്ങനെ ആണെങ്കിൽ ക്ലസിൽ ഉള്ള ഫ്രണ്ട്സ് എല്ലാം ചോദിച്ചാലോ അപ്പനെ കുറിച്… എല്ലാർക്കും ഇങ്ങേരെകുറിച്ച് അറിഞ്ഞാൽ മതിയായിരുന്നു.. ( അങ്ങനെ മീരയ്ക്ക് ഉള്ള അവസാന ആണിയും മീനൂട്ടി അടിച്ചു കഴിഞ്ഞു )
: ശോ ഈ ഫാൻസ്…., നേരത്തെ കെട്ടണ്ടായിരുന്നു….
ആമി : നിങ്ങള് ചവിട്ട് വാങ്ങിക്കാറായി .. ഹോസ്പിറ്റലിൽ ഉലും ഇത് തന്നെ. സിസ്റ്റർമാർക് എലാം മനു സിർനെ കുറിച്ച് അറിഞ്ഞാൽ മതിയല്ലോ.. ക്യൂട്ട് ആൻഡ് കേറിയിങ് ആയ ഒരു ഹുസ്ബൻഡ് നെ കുറിച്ച് അറിയാൻ ആണ് എല്ലാർക്കും താല്പര്യം. അത് എങ്ങനെ പണ്ടും ഇതിലും അപ്പുറം അല്ലായിരുന്നോ. പെണ്ണ് കിടക്കുന്നു എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്…. ( എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞുകിടന്നു )
:ഹാ നീ ഇങ്ങനെ ചൂടാവല്ലേ.. അവര് ചുമ്മാ പറയുന്നത് അല്ലേടി എന്റെ പൊന്നു ഇങ്ങ് വന്നേ ഏട്ടൻ ചോദിക്കട്ടെ..! ( അവളുടെ പിൻ കഴുത്തിൽ ഒരു മുത്തം ഇട്ട് കൊണ്ട് പെണ്ണ് ഒന്ന് പിടഞ്ഞു )
മീനു : അതെ ഒരു പാവം കൊച് ഇവിടെ കിടപ്പുണ്ട് ആ ബോധം വേണം രണ്ടിനും (അവളുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത് പെട്ടെന്നു തിരിഞ്ഞ് കിടന്ന മീരയെ കണ്ട് ഞങ്ങൾ ഒന്ന് ചിരിച്ചു. കിട്ടി അപ്പോ തന്നെ കൈയിൽ ഒരു അടി )
ആമി : നീ പോയി കിടന്നേ.. പോ..പോയി ഉറങ്ങൻ നോക്ക്…ചെല്ല്…..
മീനു: അയ്യടാ രണ്ടിനെയും റൊമാൻസ് ഒന്നും ഇന്ന് നടക്കില്ല ഞാൻ ഇന്ന് ഇവിടെ ആണ് കിടക്കുന്നേ,അത് കൊണ്ട് മക്കള് മര്യാദയ്ക്ക് കിടന്നോണം…
“ആമി എന്നെ നോക്കി അവളോട് റൂമിൽ പോകാൻ പറയാൻ കണ്ണ് കൊണ്ട് കാണിക്കുന്നു എനിക്ക് ആണെങ്കിൽ ചിരി വന്നിട്ട്.. കല്യാണം കഴിഞ്ഞിട്ട് ഇത്ര കൊല്ലം ആയിട്ടും എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടക്കാതെ പുള്ളികാരിക് ഉറക്കം വരില്ല.. അതാണ്”
: മീനുട്ടി പോയികിടക്ക് അമ്മക് നാളെ ഹോസ്പിറ്റലിൽ പോകണ്ടതല്ലേ നാളെ കഴിഞു സാറ്റർഡേ അല്ലെ അമ്മയും ലീവ് ആണ് നമ്മക്ക് നാളെ കഴിഞ്ഞു പോളികാം മോള് പോയി കിടക്കട ചക്കരെ…
മീനു : അപ്പ പറഞ്ഞോണ്ട് മാത്രം പോകാം.. ( പോകുന്ന പോക്കിൽ ഒരു കൊഞ്ഞനം കുത്തിട്ടാണ് പോകുന്നേ… ഇപ്പോ മനസ്സിൽ ആയി കാണുമല്ലോ അവൾക് ആരെയാ ഇഷ്ടം എന്ന് അവൾ അപ്പന്റ പൊന്നു ആണ്..) ഇനി എന്റെ കാന്താരിയെ എങ്ങനെ സമദനിപ്പിക്കുമോ ആവോ..
അവളോട് കുറച്ചു ചേർന്ന് കിടന്നു . പുള്ളിക്കാരി തിരിഞ്ഞു കിടക്കുവാണ് പിണക്കം ആണ്
: ഡി…. (അനക്കം ഇല്ല )
മീരു…..
ആമി : ഉം( നേർത്ത ഒരു മൂളൽ )
:എന്താടി എന്റെ പെണ്ണിന്
ആമി : ഏട്ടാ ഞാൻ ഒരുപാട് തടി വച്ചോ ( ഓ അപ്പോ അതാണ് കാര്യം പെണ്ണിന് കുശുമ്പ് കേറീട്ടുള്ള പിണക്കം ആണ് )
: എന്ന് ആര് പറഞ്ഞു എന്റെ പെണ്ണ് സുന്ദരി അല്ലെ. ഈ മനുവിന്റെ ചൂന്ദരി..
Pls ee story onn dlt akkamo
Bro Admin mail ayakku
അപ്പുറത്ത് വായിച്ചിട്ടുണ്ട്, waiting for next part ❤️
Bro ith njn ittathalla.. ?