നാഗവല്ലിയും ടൈം ട്രാവൽ വാച്ചും – 2 ???[ചാണക്യൻ] 104

സണ്ണി നെററ്റി ചുളിച്ചുകൊണ്ട് ഗംഗയുടെ മുഖത്തു അനുനിമിഷം മാറി മറിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു.

നാഗവല്ലിയുടെ ചിലങ്ക കാണുന്നില്ല…. ഹാ സാരൂല.

ഗംഗയുടെ ഉള്ളിലെ നാഗവല്ലി അപ്പോഴേക്കും ഉണർന്നിരുന്നു.

നാഗവല്ലി ചിരിയോടെ ആമാടപ്പെട്ടി അടച്ചു വച്ചിട്ട് സണ്ണിയെ നോക്കി ചിരിച്ചു.

സണ്ണിയും പുഞ്ചിരി പൊഴിക്കാൻ മറന്നില്ല.

ഒരു കാരണവശാലും സണ്ണിക്ക് സംശയം തോന്നരുതെന്ന് നാഗവല്ലി മനസിൽ ഉറപ്പിച്ചിരുന്നു.

ആ മുറിയിലെ പഴകിയ ജനവാതിൽ തുറന്നിട്ടിട്ട് നാഗവല്ലി തന്റെ പ്രണയമായിരുന്ന രാമനാഥൻ വസിച്ചിരുന്ന ഗൃഹം കൂടി സണ്ണിക്ക് കാണിച്ചു കൊടുത്തു.

ശേഷം സണ്ണിയെ ചായയുടെ കാര്യം ഓർമിപ്പിച്ചതും സണ്ണി നിർത്താതെ ഓടി.

നാഗവല്ലി പൂർവാധികം കൊലചിരിയോടെ ഗംഗയുടെ ഉപ ബോധ മനസിലേക്ക് മറഞ്ഞു.

വെറുതെ ഗംഗയെ സംശയിച്ചതിന്റെ കുറ്റബോധത്തിൽ ആയിരുന്നു സണ്ണി അന്നേരം.

(തുടരും)

സ്നേഹത്തോടെ ചാണക്യൻ……….!!!!!!!

6 Comments

  1. ഒരു വെറൈറ്റി സാധനം തന്നെ ?

  2. സ്റ്റോറി ??? ഒരു രക്ഷയും വേറെ ലെവൽ നീങ്ക വേറെ ലെവൽ

  3. അശ്വിനി കുമാരൻ

    Haa കൊള്ളാല്ലോ നിങ്ങൾ നല്ല രീതിയിലുള്ള effort എടുക്കുന്നുണ്ടല്ലോ. ?❤️
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ⚡️

  4. അപ്പോൾ ഈ പ്രാവശ്യം നകുലൻ വടിയായി. പാവം സണ്ണി????

    1. ആഞ്ജനേയദാസ്

      അങ്ങനെ ആകാൻ സാധ്യത ഇല്ല.

      ഈ പ്രാവിശ്യം നാഗു നകുലനെ തട്ടും..

      എന്നിട്ട് സണ്ണിച്ചായാനുമായി ഒളിച്ചോടും…

      ശ്രീ ദേവിയേം കൂടെ തട്ടാം…. എപ്പിടി..?? ???

      1. അതൊക്കെ പോട്ടെ, ഇപ്രാവശ്യം എങ്കിലും
        അല്ലിക്ക് ആഭരണം എടുക്കാൻ കൂടെ വിട്ടാൽ മതിയായിരുന്നു??

Comments are closed.