നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

ഇവിടത്തെ ആദ്യ സംരംഭമാണ്

തെറ്റുകൾ ക്ഷമിച്ചു കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

 

എന്റെ പ്രിയ സുഹൃത്ത് രാഗേന്ദു

പറഞ്ഞത് പ്രകാരം ഒരു തുടർകഥ എഴുതാൻ മുതിരുന്നില്ല… അത്കൊണ്ടാണ്  ഒറ്റഭാഗത്തിൽ തീരുന്ന ഈ കഥയുമായി ഞാൻ വന്നത്.

 

ഈ ചവറുകഥ എന്റെ ചവറുകൂട്ടുകാരി ഇന്ദുസിന്  സമർപ്പിക്കുന്നു..!

 

ഒപ്പം ഈ കഥ എഴുതാൻ പിന്തുണ നൽകിയ തമ്പുരാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

നക്ഷത്രത്താരാട്ട്

Nakshathratthaaraatt | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

നക്ഷത്രത്താരാട്ട്

 

ചുറ്റും തലയുയർത്തി നിൽക്കുന്ന മഞ്ഞ് മലകൾ മാത്രം….ഇരുളിൽ തനിയെ നിൽകുമ്പോൾ പേടിയുടെ ഒരംശം പോലും എന്നിൽ നിറയുന്നില്ല. ഒരു മരവിപ്പ് മാത്രം… ശരീരത്തെ മരവിപ്പിക്കുന്ന തണുപ്പ് ഉണ്ടായിരുന്നിട്ട് കൂടി എന്റെ മരവിപ്പിന് പിന്നിലെ രഹസ്യം എന്റെ ജീവിതാനുഭവങ്ങൾ ആണ്.

 

നഷ്ടങ്ങൾ മാത്രം നിറഞ്ഞതായിരുന്നു എന്റെ ജീവിതം…. ഒരു ഒളിച്ചോട്ടമായിരുന്നില്ലേ ഈ യാത്ര..?

അതെ ഒളിച്ചോട്ടമായിരുന്നു ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകിൽ നിന്നുമുള്ള ഒളിച്ചോട്ടം…!

നീണ്ട യാത്ര തുടങ്ങിയിട്ട് 5 വർഷം പിന്നിടുന്നു. പക്ഷെ കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് എന്റെ മനസിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല. അത്രപെട്ടന്ന് ഉണങ്ങാൻ ചെറിയമുറിവുകൾ ഒന്നുമല്ലല്ലോ അത്.!

 

  തിരികെ പോണം….!!!.. അവസാനം മനസ്സ് ചെന്ന് നിന്നത് ഈ ഒരു തീരുമാനത്തിലാണ്.

 

 ഞാൻ എന്റെ പ്രിയ സുഹൃത്ത് എന്റെ ബുള്ളെറ്റിന് മുകളിൽ കയറി ഇരുന്നു കിക്കർ അടച്ചു അവനെ സ്റ്റാർട്ടാക്കി…. ഫസ്റ്റ് ഗിയർ ഇട്ട് മെല്ലെ അവനെ മുന്നിലേക്ക് എടുത്തു…. വണ്ടി മുന്നിലേക്ക് കുതിച്ചു പായുമ്പോൾ എന്റെ ഓർമ്മകൾ പിന്നിലേക്ക് കുതിച്ചു പാഞ്ഞു.

 

>>>>>>>>>>>>>>>>><<<<<<<<<<<<<<<

 

5 വർഷങ്ങൾക്ക് മുൻപ്…..

 

“””പുന്നാരമോനെ…. നിന്റെയീ തന്തയില്ലായിമകൊണ്ട് ഇനിയീ കോളേജിൽ വന്നാ  പൊന്നുമോൻ വന്ന ഷെയിപ്പിൽ തിരിച്ചു പോവൂല…. ഇത് പറയുന്ന എന്റെ പേര് നീ ഓർത്ത് വെച്ചോ ശ്രീഹരി.. “””””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.