നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

ഇവിടത്തെ ആദ്യ സംരംഭമാണ്

തെറ്റുകൾ ക്ഷമിച്ചു കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

 

എന്റെ പ്രിയ സുഹൃത്ത് രാഗേന്ദു

പറഞ്ഞത് പ്രകാരം ഒരു തുടർകഥ എഴുതാൻ മുതിരുന്നില്ല… അത്കൊണ്ടാണ്  ഒറ്റഭാഗത്തിൽ തീരുന്ന ഈ കഥയുമായി ഞാൻ വന്നത്.

 

ഈ ചവറുകഥ എന്റെ ചവറുകൂട്ടുകാരി ഇന്ദുസിന്  സമർപ്പിക്കുന്നു..!

 

ഒപ്പം ഈ കഥ എഴുതാൻ പിന്തുണ നൽകിയ തമ്പുരാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

നക്ഷത്രത്താരാട്ട്

Nakshathratthaaraatt | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

നക്ഷത്രത്താരാട്ട്

 

ചുറ്റും തലയുയർത്തി നിൽക്കുന്ന മഞ്ഞ് മലകൾ മാത്രം….ഇരുളിൽ തനിയെ നിൽകുമ്പോൾ പേടിയുടെ ഒരംശം പോലും എന്നിൽ നിറയുന്നില്ല. ഒരു മരവിപ്പ് മാത്രം… ശരീരത്തെ മരവിപ്പിക്കുന്ന തണുപ്പ് ഉണ്ടായിരുന്നിട്ട് കൂടി എന്റെ മരവിപ്പിന് പിന്നിലെ രഹസ്യം എന്റെ ജീവിതാനുഭവങ്ങൾ ആണ്.

 

നഷ്ടങ്ങൾ മാത്രം നിറഞ്ഞതായിരുന്നു എന്റെ ജീവിതം…. ഒരു ഒളിച്ചോട്ടമായിരുന്നില്ലേ ഈ യാത്ര..?

അതെ ഒളിച്ചോട്ടമായിരുന്നു ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകിൽ നിന്നുമുള്ള ഒളിച്ചോട്ടം…!

നീണ്ട യാത്ര തുടങ്ങിയിട്ട് 5 വർഷം പിന്നിടുന്നു. പക്ഷെ കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് എന്റെ മനസിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല. അത്രപെട്ടന്ന് ഉണങ്ങാൻ ചെറിയമുറിവുകൾ ഒന്നുമല്ലല്ലോ അത്.!

 

  തിരികെ പോണം….!!!.. അവസാനം മനസ്സ് ചെന്ന് നിന്നത് ഈ ഒരു തീരുമാനത്തിലാണ്.

 

 ഞാൻ എന്റെ പ്രിയ സുഹൃത്ത് എന്റെ ബുള്ളെറ്റിന് മുകളിൽ കയറി ഇരുന്നു കിക്കർ അടച്ചു അവനെ സ്റ്റാർട്ടാക്കി…. ഫസ്റ്റ് ഗിയർ ഇട്ട് മെല്ലെ അവനെ മുന്നിലേക്ക് എടുത്തു…. വണ്ടി മുന്നിലേക്ക് കുതിച്ചു പായുമ്പോൾ എന്റെ ഓർമ്മകൾ പിന്നിലേക്ക് കുതിച്ചു പാഞ്ഞു.

 

>>>>>>>>>>>>>>>>><<<<<<<<<<<<<<<

 

5 വർഷങ്ങൾക്ക് മുൻപ്…..

 

“””പുന്നാരമോനെ…. നിന്റെയീ തന്തയില്ലായിമകൊണ്ട് ഇനിയീ കോളേജിൽ വന്നാ  പൊന്നുമോൻ വന്ന ഷെയിപ്പിൽ തിരിച്ചു പോവൂല…. ഇത് പറയുന്ന എന്റെ പേര് നീ ഓർത്ത് വെച്ചോ ശ്രീഹരി.. “””””

Updated: May 9, 2021 — 3:36 pm

130 Comments

  1. കിടിലൻ കഥ വേറെ ഒന്നും തന്നെ പറയാനില്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????? ഇനിയും ഇത് പോലെ ഉള്ള കഥയുമായി വീണ്ടും വരണം

  2. Superb!!!

  3. രാഹുൽ പിവി

    നുണയാ

    ഇപ്പോ സത്യം പറഞ്ഞാ മനസ്സ് നിറഞ്ഞു.

    അന്ന് വായിച്ചപ്പോ ഒരുപാട് വിഷമം തോന്നിയിരുന്നു. അപ്പോള് ചിന്തിച്ചത് പോലെ ദേവു ആയുള്ള പ്രണയം നീ നന്നായി ഉൾപ്പെടുത്തി.അവരുടെ പതിയെയുള്ള ജീവിതവും നന്നായി കാണിച്ചു

    കുഞ്ഞി വന്നതോടെ അവനും കുറച്ച് ഉത്തരവാദിത്വം വന്നു.ആദ്യം സാഹോദര്യം ആയിരുന്നു എങ്കിൽ പിന്നീട് ഗൃഹസ്ഥൻ എന്ന നിലയിലേക്ക് ഹരി മാറി

    വിശദമായ അഭിപ്രായം മുൻപ് പറഞ്ഞതിനാൽ ചെറിയ കമൻ്റിൽ ഒതുക്കുന്നു.

    സ്നേഹത്തോടെ ??

    1. Pv❣️,

      മറുപടി എഴുതാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…… ഒപ്പം സ്‌നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി….

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  4. കഥ വായിച്ചിട്ട് കുറച്ചു ദിവസങ്ങളായി കമന്റ് ഇപ്പോഴാ നൽകുന്നെ തല വേദനയും പനിയും ആയിരുന്നു ഇപ്പൊളാണ് കുറച്ചു മാറിയത്
    രണ്ടു പ്രണയങ്ങളും ഇഷ്ട്ടമായി ഏറ്റവും കൂടുതൽ ഇഷ്ട്ടയത് ശ്രീ ഹരിയും ദേവും കൂടെ ഉള്ളതാണ് ജെനിയെ കുറിച്ചാലോചിക്കുമ്പോ ചെറിയ വിഷമം തോനുന്നു
    കഥ ഒത്തിരി ഇഷ്ട്ടമായി നല്ല ഭംഗിയുള്ള പ്രണയ കഥ
    സ്നേഹത്തോടെ റിവാന?

    1. തിരക്കിനിടയിൽ മറുപടി എഴുതാൻ വൈകി… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.

      വയ്യാതെ ഇരിക്കുമ്പോഴും കഥ വായിച്ചു അഭിപ്രായം പറയാൻ കാണിച്ച ആ മനസ്സിന് ഒരായിരം നന്ദി.❣️

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരിക്കൽ കൂടി നന്ദി പറയുന്നു.
      ??????

      സ്നേഹത്തോടെ
      കിംഗ് ലയർ

  5. മച്ചാനെ…

    കിടിലൻ…. ഇടയിൽ ആ മരണ വാർത്ത കേട്ടപ്പോൾ കരഞ്ഞുപോയി…. നല്ല സുഖം വായിക്കാൻ.. ഒരുപാട് ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️♥️♥️

    1. ഒരുപാട് സന്തോഷം പാപ്പേട്ട…❣️

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  6. നുണയാ കളികൾ ഒഴിവാക്കി ഇനിയും പ്രണയ കഥകൾ എഴുതേണേ

    1. തീർച്ചയായും…..

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി.

      സ്നേഹപൂർവ്വം
      MR.കിംഗ് ലയർ

  7. സ്വന്തം അപ്പുവിന്.
    കഥകൾ വായിക്കാൻ തീരെ സമയം ലഭിക്കാറില്ല. ഓരോരോ തിരക്കുകൾ. ഒരു പനി വന്നു. പെട്ടു.രണ്ട് മൂന്ന് ദിവസമായിട്ട് ഫുൾ റസ്റ്റ്‌.

    ഒറ്റ പാർട്ടിൽ ഫുൾ സ്റ്റോറി പൊളിച്ചു. നല്ല കഥ ആസ്വദിച് വായിച്ചു.

    അപ്പുവേ നമ്മടെ ഏട്ടനെ കുറിച് വല്ല വിവരവും ഉണ്ടോ. എന്തായാലും നല്ലൊരു മറുപടി പ്രേതീക്ഷിക്കുന്നു.

    എന്ന്
    അപ്പുവിന്റെ സ്വന്തം അനു ഇക്ക

    1. അനുക്ക,

      ഇങ്ങള് ഇതെവിടെണ്….. ഞാൻ നോക്കി നടക്കുകയായിരുന്നു ഈ പേര്… ഈ പേരിന് പിന്നിലെ ആളെ….!

      ഏട്ടൻ… വരും എന്ന് പറഞ്ഞിരുന്നു… പിന്നെ വിവരം ഒന്നും ഇല്ല.

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…

      വീണ്ടും കാണും എന്ന പ്രതീക്ഷയിൽ….
      സ്നേഹത്തോടെ
      സ്വന്തം
      അപ്പു

  8. വിഷ്ണു ⚡

    നുണയ..എന്താ പറയുക..എനിക്ക് ദേവൂട്ടിയെ അങ്ങ് ഇഷ്ടായിപ്പോയി?..തുടക്കത്തിൽ ജെനി ആയിരുന്നു മനസ്സ് മുഴുവൻ വഴക്ക് ഉണ്ടാകുമ്പോൾ പിണങ്ങി പോവുന്നതും അവിടെ വച്ച് തന്നെ അവളുടെ പിണക്കം മാറ്റുന്ന സീൻ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടായി..സത്യത്തിൽ അത് കഴിഞ്ഞ് ഒരുമിച്ച് ഇവർ വീട്ടിൽ പോയത് ഒക്കെ വായിച്ചപ്പോൾ കല്യാണം കഴിഞ്ഞിട്ട് ആണ് പഠിക്കാൻ ഇവർ പഠിക്കാൻ കോളേജിൽ ഓക്കേ പോവുന്നത് എന്ന് തോന്നി..പിന്നെ അതൊക്കെ അങിനെ അല്ല എന്ന് മനസ്സിലായി..

    അമ്മ വീട്ടിൽ വന്നു കഴിഞ്ഞ് പറയുന്ന ഓരോ ഡയലോഗും അമ്മയും ആയിട്ടുള്ള ആദ്യത്തെ സീൻ എല്ലാം അങ്ങനെ എൻജോയ് ചെയ്താണ് വായിച്ച് വന്നത്..
    “ഒരു സുഖം..”ഈ സംഭവം അമ്മ പറയുന്നത് വീണ്ടും വീണ്ടും മനസ്സിൽ ഓർത്ത് ഞാൻ ചിരിച്ചു പോയി..അങിനെ ഉള്ള എനിക്ക് തന്ന പണി വളരെ ഗംഭീരം ആയിരുന്നു.തനിക്ക് ഒരാളെ എങ്കിലും കൊന്നില്ല എങ്കിൽ ഉറക്കം വരൂല്ല എന്ന കാര്യം.. എന്തോ ഞാൻ അപ്പോ ഓർത്തില്ല..ഒരുമാതിരി പൂ പറിച്ചു കളയുന്നത് പറയുന്നത് പോലെ അമ്മയും അച്ഛനും മരിച്ച സീൻ അങ്ങ് എഴുതി വച്ചു..എനിക്ക് അത് ശേരിക്ക് മനസ്സിലാക്കാൻ ഒന്നുടേ വായിക്കേണ്ടി വന്നു.അവർക്ക് ഒന്നും സംഭവിച്ചില്ല എന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയപ്പോ ഞാനും അതേ വിചാരിച്ചചുള്ളു..അപ്പോ “പോയി” എന്ന് ചേച്ചി പറയുന്ന ഡയലോഗ് വായിച്ചപ്പോ ഒരുമാതിരി അവസ്ഥ ആയിരുന്നു.അതിനെ ഒപ്പം ജേനിയും പോയല്ലോ..എന്നുള്ള സങ്കടം വേറെയും..?

    തിരികെ വന്നിട്ട് ആദ്യമായി കല്യാണം കഴിക്കണം എന്ന് ചേച്ചി പറഞ്ഞപ്പോ ദേവൂട്ടിയേ കാണുന്ന സീൻ ഓക്കേ വായിച്ചപ്പോൾ അവള് ഇത്രയ്ക്ക് ഒക്കെ സ്നേഹം ഉള്ളിൽ കൊണ്ട് നടന്നു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല..അവൻ ഇഷ്ടപ്പെടാൻ വേണ്ടി ഡയറി വായിച്ചിട്ട് ഇച്ചയ എന്ന് വിളിച്ചപ്പോൾ എനിക്ക് ആകെ കണ്ണ് നിറഞ്ഞ് പോയ പോലെ ഒരു അവസ്ഥ ആണ് ഉണ്ടായത്..ഒന്നാമത്തെ അവനെ ഇഷ്ടപ്പെടാൻ വേണ്ടി അങ്ങനെ ഒക്കെ ചെയ്തല്ലോ എന്ന് ഓർത്തു..അപ്പോ അവനോട് ഇത്ര ഒക്കെ ഇഷ്ടം മനസ്സിൽ ഉണ്ടല്ലോ എന്ന് ഓർത്തത്..പിന്നെ ജേനിയെ ആ വിളിയിലൂടെ വീണ്ടും ഓർത്തുപോയി..?

    കഥയുടെ അവസാനം ജെനി വരുമെന്ന് ഞാൻ ഓർത്തിരുന്നു പക്ഷേ ഒന്നും ഉണ്ടായില്ല.വരാതെ ഇരുന്നത് നന്നായി വെറുതെ സങ്കടം ആവുകലയല്ലെ ഉള്ളൂ..എങ്കിലും അവളെ ഒന്നുടെ കാണണം എന്ന് മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു.

    പിന്നെ വിധി നിർണ്ണയിക്കുന്ന ഒരു നുണയനെ കുറിച്ച് പറയുന്നില്ലേ..അവൻ വെറും ഉണ്ടായിപ്പണ്..പാവം ജെനി??

    അപ്പോ ഈ കഥ ഒരുപാട് ഇഷ്ടമായി..kk പോലെ കഥകളിലും ഇനി കുറേ നുണകൾ ഒക്കെ നമ്മുക്ക് കാണാൻ പറ്റുമല്ലോ..അതൊക്കെ ഇങ്ങ് പൊന്നോട്ടേ..തുടക്കം ഒരു രക്ഷയും ഇല്ല..മനസ്സിൽ ഇപ്പൊ ദേവു മാത്രേ ഉള്ളൂ??.അടുത്ത കഥയ്ക്ക് കാത്തിരിപ്പാണ്♥️?

    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു

    1. വിഷ്ണു,

      ഈ സ്നേഹത്തിന് പകരം നൽകാൻ ഈയുള്ളവന്റെ കൈയിൽ ഒന്നും ഇല്ല.രാഹുലിനോട് പറഞ്ഞത് പോലെ മനസ്സ് ശൂന്യം ആണ്…കമന്റ്‌ വായിച്ചപ്പോൾ ഒരുപാട് ആലോചിച്ചു എന്ത് മറുപടി എഴുതും എന്ന്… അറിയില്ല ചെക്കാ… ഞാൻ ഇപ്പോൾ വാക്കുകൾക്ക് വേണ്ടി പരതുകയാണ്.

      സ്നേഹം അത് മാത്രം എനിക്ക് മനസ്സിലാവുന്നുള്ളു നിന്റെയീ വാക്കുകളിൽ നിന്നും….
      മനസ്സും മിഴിയും നിറഞ്ഞു വിഷ്ണു… നിന്റെ ഹൃദയസ്പർശിയായ വാക്കുകൾ കൊണ്ട്.

      വിധി മാത്രം വില്ലനായ കഥയിലെ മെയിൻ വില്ലൻ ഞാൻ ആവാം എന്ന് കരുതി…

      പിന്നെ കഥയിലെ നീ എടുത്ത് പറഞ്ഞാ സീൻസ് ഒക്കെ ഞാൻ വെറുതെ എഴുതി പോയതാണ്… ഇതിനൊക്കെ ഇത്ര ഫീൽ ഉണ്ടാവും എന്ന് എനിക്ക് അറിയില്ലായിരുന്നു…

      സ്നേഹം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി വിഷ്ണു. എന്നും മനസ്സിൽ ഉണ്ടാവും നിന്റെയീ വാക്കുകൾ.

      അപ്പൊ കാണാം.

      ❣️❣️❣️❣️❣️❣️❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. ഈ കഥ ഞാൻ മനഃപൂർവം ഒഴിവാക്കി വിട്ടതാ, കാരണം വേറെ ഒന്നും അല്ല, എന്തോ ആ പേരിൽ ഒരു സെഡ് ഫീലിംഗ് തോന്നി. ഇന്ന് വിഷ്ണു വീട്ടിൽ വന്നപ്പോ പറഞ്ഞു വായിച്ചു നോക്കാൻ സീൻ ഇല്ലെന്നു, അപ്പൊ ഞാൻ ചുമ്മാ ട്രൈ ചെയ്തു…!

    ആക്ച്വലി എനിക്ക് സ്റ്റിൽ സങ്കടം ഒണ്ട്, കാരണം എനിക്ക് പേഴ്‌സണലി കഥകളിൽ ആദ്യം ഇൻട്രൊഡ്യൂസ് ചെയ്യുന്ന ഫേമിലെ ക്യാരക്ടർ ആണ് എനിക്ക് നായിക, അല്ലെങ്കിൽ സുന്ദരി ആയി വർണിക്കുന്ന പെണ്ണിനെ എന്റെ മനസ്സ് നായിക ആയി കാണും, അതുകൊണ്ട് എനിക്ക് ആ ക്യാരക്ടറും നായകനും ഒന്നിച്ചില്ലെങ്കിൽ ആ സ്റ്റോറി എനിക്ക് സഡ് എൻഡിങ് സ്റ്റോറി അല്ലേൽ സഡ് സ്റ്റോറി ആണ്, ഇവിടെ അതു മാറിയേനെ ബട്ട്‌ അവസാനം ക്ലൈമാക്സിൽ ജെനിയെ പറ്റി വീണ്ടും പറഞ്ഞപ്പോ നല്ല സങ്കടം തോന്നി, ഐ മീൻ ശെരിക്കും ??

    ഞാൻ അവളുടെ കാര്യം ദേവുവിനെ കെട്ടി കഴിഞു ഉള്ള ഇൻസിഡൻസ് നടന്നോണ്ട് ഇരിക്കുമ്പോ സത്യം പറഞ്ഞ പാടെ മറന്നതാ, അതു നിന്റെ കഴിവ് തന്നെയാ, ബട്ട്‌ അവസാനം അവൾക്ക് എന്ത് പറ്റി എന്ന് കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി, പോരാത്തതിന് കഥയുടെ പകുതിക്ക് അവള് ജര്മനിയിൽ ആണെന്ന് ഹുസ്ബന്റിന്റെ കൂടെ എന്നുകൂടെ ഓർത്തപ്പോ, ശെരിക്കും കൊണ്ടു, അതു കഥക്ക് ആവശ്യം ആണെങ്കിലും എനിക്ക് എന്തോ അതു വേണ്ടായിരുന്നു എന്ന് തോന്നി പോയി, അവളുടെ പെർസ്പെക്റ്റീവിൽ നിന്നും ചിന്തിക്കുമ്പോൾ രാവിലെ എന്നിട്ട് വന്ന് അവനു വേണ്ടി കാത്തിരിക്കുന്നത് ഒക്കെ ഇങ്ങനെ ഇരുന്ന് ഞാൻ ആലോചിക്കും, അപ്പോ നല്ല സങ്കടം തോന്നും, പാവം ഞാൻ ??

    ബാക്കി എല്ലാം ഹെവി ആയിരുന്നു, ദേവു ആയിട്ടുള്ള സീൻസ്, അങ്ങനെ എല്ലാ സീനും എടുത്തു പറയുന്നില്ല കാരണം പറഞ്ഞു തീരില്ല ?

    പിന്നെ നീ ലാസ്റ്റ് എഴുതിയ കവിത പോലത്തെ സംഭവം എന്നെന്നും കണ്ണേട്ടനിൽ ഇല്ലേ? ആ കഥ ഞാൻ കഴിഞ്ഞ് ആഴ്ച വായിച്ചുട്ടാ, ഒരുപാട് ഇഷ്ടപ്പെട്ടു ??

    പിന്നെ നീ നിന്നെ തന്നെ കഥയുടെ വിധിയുടെ കാരണം നീയാണ് എന്ന് പറയുന്ന സംഭവം ഹെവി ആട്ടോ, അതു ആരും അങ്ങനെ യൂസ് ചെയ്യാറില്ല, അതു കൊള്ളാം ?❤️

    കഥകൾ.കോമിലെ തുടക്കാം കലക്കി, ഇനിയും മാജിക്കൽ കഥകൾ പോരട്ടെ (കരയിക്കാതെ മതിയേ), അപ്പോ അടുത്ത കഥയിൽ കാണാം ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുസേ,

      ഇന്നലെ നിന്റെ ഈ കമന്റ്‌ ഞാൻ കണ്ടു…. കുറെ നേരം ഇരുന്ന് ആലോചിച്ചു ഇതിനെന്ത് മറുപടി എഴുതും എന്ന്. വാക്കുകൾ കിട്ടാത്ത നിമിഷം അതാണ് നിന്റെ ഈ കമന്റ്‌ വായിക്കുബോൾ…. മനസ്സ് ഫുൾ ബ്ലാങ്ക്.!…., പക്ഷെ എല്ലാത്തിനും അപ്പുറം ഒന്ന് എന്റെ മനസ്സിൽ തെളിയുന്നു… സ്നേഹം…. നിന്റെയീ വാക്കുകളിലൂടെ അനുഭവിച്ചറിഞ്ഞ കളങ്കമില്ലാത്ത സൗഹൃദസ്നേഹം.❣️

      ദേവൂനെയും ജെനിയെയും ശ്രീഹരിയെയും ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു… കുറച്ചു കൂടി സെന്റി ആവമായിരുന്നു… ല്ലേ… സരൂല നമ്മുക്ക് അടുത്തതിൽ ഒരു ലോഡ് കൂടി ഇറക്കാം.

      നിന്റെ ഈ സ്നേഹം നിറഞ്ഞ വാക്കുകൾ എന്നും ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും… ഒരുപാട് സന്തോഷം ഒപ്പം ഒരുപാട് നന്ദിയും ❣️❣️❣️.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. രാഹുൽ പിവി

    സമയം പോലെ ബാക്കി വായിക്കാം

    ആദ്യം ❤️❤️❤️ ഇതിരിക്കട്ടെ

    1. ആയിക്കോട്ടെ,…..പയ്യെ വായിച്ചാൽ മതി.❣️

  11. Dear കിംഗ്‌ ലയർ

    കഥ കിടുക്കി …വേറെ ലെവൽ ..അല്ലെങ്കിലും ഒന്നു നഷ്ട പെടുമ്പോൾ അതിലും വിലയുളത് നമ്മുക്ക് കിട്ടും എന്ന് പറയുന്നത് വെറുതെ അല്ല …ജെനി നഷ്ടപ്പെട്ടപ്പോൾ അണലോ ദേവുവിന് ഹരിക്ക് കിട്ടിയതു ..ദൈവും ചേർക്കേണ്ടത് ചേർത്തു വക്കുക താനെ ചെയ്യും …

    വീണ്ടും എഴുതുക

    അടുത്ത കഥകയി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

    1. കണ്ണൻസ്,

      ഒരു വാതൽ അടഞ്ഞാൽ വേറൊരു വാതൽ തീർച്ചയായും തുറക്കും….!
      കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  12. ഞാൻ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട് ഇപ്പോ അങ്ങ് വായിച്ചു തീർത്തു….

    കഥയെ പറ്റി പറയുക ആണെങ്കിൽ ആദ്യം ഒരു ഹാപ്പി മൂഡിൽ ആയിരുന്നെങ്കിൽ പിന്നെ അത്‌ എന്നെ കരയിപ്പിച്ചു ദുഷ്ടൻ ??

    ജെനിയും അവന്റെ അച്ഛനും അമ്മയും ഒക്കെ ഒരു വിങ്ങൽ ആയി കയറി കൂടി….

    പിന്നെ ദേവു അവളെ എനിക്ക് നല്ലത് പോലെ ഇഷ്ടപ്പെട്ടു അവളുടെ കുറുമ്പും??

    1. ജോനു,

      മറുപടി എഴുതാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു…. കുറച്ചു തിരക്കിൽ പെട്ട് പോയി.

      കഥ ഇഷ്ടമായെന്ന് വിശ്വസിക്കുന്നു… സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി ജോനു.❤️

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  13. Nte manushya ningal nunayanalla..ningalanu pranayathine thottarinjavan?????? pinne e kadhayil ishtayath appuvechine aanu..sarikum kothichu poyi athupoloru chechine kittan..jeni athoru vingal aayi..but devu athu polichu. Devine peruth ishtayi…iniyum ithupolulla romantic storyumayi vannolo..ok all the best ?????????????

    1. മാധവട്ടോ,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      പിന്നെ ജെനിയും അപ്പുവെച്ചിയും എല്ലാവരും എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആണ്…
      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി.
      അപ്പൊ കാണാം…!

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  14. ഇതാണോ ദുഷ്ട്ട ചവറുകഥ? ഞാൻ വല്ല മാഗ്നം 44ഉം എടുത്തു വെടി വച്ച് കൊന്നു കളയും കേട്ടോ..
    ഒത്തിരി ഇഷ്ടമായി.. എല്ലാവരും പറഞ്ഞത് തന്നെയേ പറയാൻ ഉള്ളു.. ഗുഡ് ഫീൽ.. സൂപ്പർബ് ❤️❤️
    ഇനി പേജ് ഒന്ന് ബ്രേക്ക് ചെയ്തു ഇടണം കേട്ടോ.. അടിയിൽ എത്തിയപ്പോൾ രണ്ടുപ്രാവശ്യം മുകളിലേക്ക് ചാടി..
    അപ്പൊ ശരി..
    സ്നേഹത്തോടെ ❣️

    1. മച്ചമ്പി,

      തിരക്കിനിടയിലും ഈ ചെറിയ കഥ വായിക്കാൻ മനസ്സ് കാണിച്ചതിന് ഈ നുണയന്റെ ഹൃദയം നിറഞ്ഞ നന്ദി.

      എന്നും നിന്റെ ഈ വാക്കുകൾ ഞാൻ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും… കേട്ടോടാ അലവലാതി.?

      പേജ് ബ്രേക്ക് ചെയ്ത് ഇടം… അപ്പൊ കാണാം മച്ചമ്പി ❣️

      സ്നേഹം മാത്രം ❤️❤️❤️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  15. വിഷ്ണു ⚡

    വായിക്കാം… എന്ന് ഒരു നുണ പറയുന്നു?

    1. ആ നുണ ഞാൻ വിശ്വസിച്ചു.!?

  16. നുണയേട്ടാ ♥️♥️♥️

    ???? നമിച്ചു…
    എന്റെ നിലാപക്ഷി എന്ന കഥയ്ക്ക് ശേഷം എനിക്ക് ഏറ്റവും കൂടുതൽ ഫീൽ നൽകിയ സ്റ്റോറി.ജനി ആ പേര് മറക്കാതെ എന്നും മനസ്സിൽ ഉണ്ടാകും…

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട്സന്തോഷം…..❣️
      സ്നേഹം മാത്രം ???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  17. രാജു ഭായ്

    മുത്തേ ഇവിടേം ഒരു വിത്തിട്ടല്ലേ കൊള്ളാം പൊളിച്ചു അടിപൊളി. പിന്നെ ഇതിനൊപ്പം ജാതകത്തിന്റെ കാര്യം മറക്കണ്ടാട്ടൊ
    സ്നേഹത്തോടെ രാജു ഭായ്

    1. ഭായ്,

      ജാതകം മറന്നിട്ടില്ല…. അത് ഉടനെ എത്തും.!

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  18. എൻ്റെ നുണയെട്ടാ….

    എന്നാ ഫീൽ അന്നെ…….???????

    ഹരിയും ജെനിയും ഒന്നിക്കും എന്ന് വിചാരിച്ചപ്പോൾ അച്ഛനെയും അമ്മയേയും കൊന്നു എത് തീരുമാനം ആക്കി……..

    ദേവുട്ടിയെ പെരുത്ത് ഇഷ്ടായി……. നിഷ്കളങ്കമായ പെരുമാറ്റം……♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഹരിയും ജെനിയും ഒന്നൂടി കാണുന്ന സീൻ പ്രതീക്ഷിച്ചു.. സാധാരണ അങ്ങനെ ആണല്ലോ…….
    ഇനിയും പോരട്ടെ നുണയൻ്റെ നുണ കഥകൾ……??????????

    1. ബോയ്,

      ട്രാജഡി കുറച്ചു കൂടി പോയോ…??
      ഏയ്‌ ആവിശ്യത്തിന് മാത്രം ഉള്ളല്ലോ… സരൂല അടുത്ത കഥയിൽ കുത്തിനിറച്ചു എഴുതിക്കോളാം…!

      സ്നേഹത്തോടെയുള്ള വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി ബ്രോ.❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  19. Ningal oke enganeya parasparam parichayam??

    1. ഈ സൈറ്റിലൂടെ ഉള്ള പരിചയം ആണ്…!

  20. ഇതിനെ ഊള കഥ എന്നു പറയണോ.,.,
    അതോ ഒരു ഊള എഴുതിയ കഥ എന്നു പറയണോ.,.,.,

    ഒരു ഊള എഴുതിയത് കൊണ്ട് മാത്രം ഊളകഥ ആകില്ലല്ലോ.,.,. അതുകൊണ്ട് കഥയെ ഒന്നും കുറ്റം പറയാൻ പറ്റില്ല.,.,.,

    ഇജ്ജാതി ഫീൽ.,.,.
    ന്റെ പൊന്നോ.,.,. ദേവു പൊളി.,.,.ജെനി അതിലും പൊളി.,.,., അപ്പുവേച്ചി പൊളിയോ പൊളി.,.,.,.

    നിനക്ക് എൻറെർ കീയിനോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ.,.,. ഇജ്ജാതി കുത്ത് കുത്തുന്നു.,..

    പിന്നെ ആ അവസാന വരികൾ.,. (നക്ഷത്രങ്ങൾ ആയി പാടുന്നു) അത് മാത്രം അത്രയ്ക്ക് പോര.,..???

    ഇനി ജാതകത്തിനായുള്ള കാത്തിരിപ്പാണ്…

    നുണയൻ നീണാൾ വാഴ്ക.,.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,
    ??

    1. തമ്പുസേ,

      ഒരു വലിയ ഊളയുടെ പേര് ഞാൻ കപ്പലണ്ടി അക്ഷരത്തിൽ മുകളിൽ എഴുതി വെച്ചിരുന്നു… കണ്ടില്ലായിരുന്നോ…?

      കഥ എഴുതാൻ സഹായിച്ച എന്നേക്കാൾ വലിയൊരു ഊള ഉണ്ട് ആ ഊളക്ക് ഒരുപാട് നന്ദി…??

      എൻറെർ കീ വെറുതെ ഇരിക്കുന്നത് അല്ലെ അപ്പൊ ചുമ്മ പിടിച്ചു അമർത്തി എന്നേ ഉള്ളു.

      അവസാന വരി ഒരു അലവലാതി എഴുതി തന്നതാണ്…!

      അപ്പൊ തമ്പുസേ കാണാം…!
      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  21. ഇത് ചവർ കഥ ല്ലേ.
    അപ്പോൾ ചവർ കഥയെ എന്തോന്ന് വിളിക്കണം.
    എന്റെ നുണയാ ഇവിടുത്തെ ആദ്യം സംരംഭം കത്തി കയറിയിട്ടുണ്ട്.
    ജെനി ഉള്ളിൽ കൊണ്ട് പിടിച്ചങ്ങു കയറി.
    അത് കഴിഞ്ഞപ്പോൾ ദേവുവും.
    നുണയനു ദേവുന്നുള്ള പേരിനോട് ഒരു ചായ്‌വ് ഉണ്ടെന്ന് തോന്നാണുണ്ട്.
    പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടത് അപ്പു ചേച്ചിയെ ആണ്. എന്തോ കൊതി ആയിപ്പോയി അതുപോലൊരു ചേച്ചിയെ കിട്ടാൻ.
    പിന്നെ കുറെ ട്രാജഡി കേറ്റിയെങ്കിലും ക്ലൈമാക്സ് ഹാപ്പി ആക്കി തന്നതിൽ.
    ഒരുപാട് സന്തോഷം.
    അപ്പോൾ ഇനിയും ഇവിടേം അവിടേം ചുറ്റുമ്പോൾ കാണാം.?
    സ്നേഹപൂർവ്വം…
    ❤❤❤

    1. ബോയ്,

      ഏ… ഞാനിത് ചവറുകഥയായി ആണല്ലോ എഴുതിയത്….?

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      പിന്നെ ദേവു…. അത് എന്നോ മനസ്സിൽ കയറി കൂടിയൊരു ജിന്ന് ആണ്…!

      ഇതിൽ കുറെ ട്രാജഡി ഒന്നും ഇല്ലല്ലോ… ആകെ രണ്ടുമൂന്നണ്ണം അല്ലെ ഉള്ളു…. താൽകാലം അത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് അപ്പുറം ഇതിലും വലുത് തരാം…!

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് നന്ദി.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. //ഏ… ഞാനിത് ചവറുകഥയായി ആണല്ലോ എഴുതിയത്….//

        നല്ല പുളിച്ച തെറി ഞാൻ വിളിച്ചു പറയും.(പി സി ജോർജ്.jpg)???
        കഥകൾ ആയിപ്പോയി.

        //ഇതിൽ കുറെ ട്രാജഡി ഒന്നും ഇല്ലല്ലോ… ആകെ രണ്ടുമൂന്നണ്ണം അല്ലെ ഉള്ളു…. താൽകാലം അത് വെച്ച് അഡ്ജസ്റ്റ് ചെയ്യ് അപ്പുറം ഇതിലും വലുത് തരാം…!//
        അന്റെ ചാട്ടം എങ്ങോട്ടാണെന്നു എനിക്ക് മനസിലാവുന്നുണ്ട്. ദൈവത്തെ ഓർത്തു ഒന്നും ഒപ്പിക്കരുത്.
        ബീസണിയാണ്… ???

        1. കഥകൾ ആയത് ആണ് എന്റെ ധൈര്യം…!????????

          ഭീഷണി അതും എന്നോട്…. ആളറിഞ്ഞു കളിക്ക്…. മാൻ ???

          1. ഇനി ഞാൻ വല്ലോം പറഞ്ഞു നുണയൻ എങ്ങാനും പിന്നേം മുങ്ങിയാൽ എല്ലാത്തിന്റേം വക തെറി കേൾക്കേണ്ടി വരും.
            അപ്പോൾ വാഴ്ത്തുക്കൾ നന്പാ????
            അപൂർവ്വജാതകം പൊന്നോട്ടെട്ടോ

          2. അന്ത ഭയം ഇറുക്കണം….??

            ജാതകം ദേ വന്നു….?

  22. ചവറു കഥ……..ഇത്…… എന്റെ കൈ പാങ്ങിനു കിട്ടാതെ പോയി.ഇനി ഇന്ദുവിന്റെ കയ്യിൽ നിന്ന് കിട്ടാനുള്ളത് കൂടി വാങ്ങിച്ചോ

    1. ആൽബിച്ഛയാ..,

      ഇതിപ്പോ എവിടെന്ന് പൊട്ടി വീണു… വന്ന് വന്ന് ആൽബിച്ചായനും എന്നെ ചീത്ത പറയാൻ തുടങ്ങി…?????

      ഇന്ദുസ് തിരക്കിലാ….ഇങ്ങോട്ട് വരാൻ ചാൻസ് ഇല്ല…!… ദേവിയെ കാത്തോളണേ…

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  23. കുട്ടപ്പൻ

    എന്റെ പൊന്ന് നുണയാ ?… ഇജ്ജാതി ഫീൽ ❤️.
    വായിച്ചു തീർന്നത് അറിഞ്ഞില്ല.
    ജെനി ഒരു വിങ്ങൽ ആയിരുന്നു. അതുപോലെ ഹരിയുടെ അച്ഛനും അമ്മയും.
    ഇവരുടെ മൂന്നുപേരുടെയും വിടവ് ദേവു നികത്തി.

    ഇനിയും ഇതുപോലുള്ള കഥകളുമായി വാ. സ്നേഹം ❤️

    1. കുട്ടു,

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി.
      ഒപ്പം കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      പുതിയ കഥ… മനസ്സിൽ പുതിയ കഥയൊന്നും ഇല്ല…!

      സ്നേഹം മാത്രം ❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  24. നുണയാ കണ്ടു വായിച്ചിട്ടു വരാം.
    പ്രവാസി അണ്ണന്റെ നിർമാല്ല്യോം കണ്ടു അവിടേം ഒന്ന് കയറണം…
    ❤❤❤

  25. Super quality assurance story

    1. മല്ലു റീഡർ

      ഫീൽ ആകാൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഫീൽ ആയി…കണ്ണൊക്കെ ഇടക്ക് എന്തിനോ വേണ്ടി നിറഞ്ഞു..

      ജെനി ഒരു വലിയ സങ്കടം തന്നെ ആയി…ആ പാവത്തിന്നെ എല്ലാരും കൂടെ ചർന്ന് പറ്റിച്ചു എന്നു കൂടെ പറഞ്ഞപ്പോ ശെരിക്കും സങ്കടം തോന്നി..

      ഒറ്റ ദിവസം കൊണ്ട് ആരുമില്ലാതെ ആകുക..തന്റേത് എന്നു കരുതി കൊണ്ടു നടന്ന പെണ്ണിനെ സാഹചര്യങ്ങൾ കൊണ്ടു കൂടെ കൂട്ടാൻ കഴിയാതെ വരുക…ഇതൊക്കെ തന്നെ ധാരാളം ആണ് ഒരു മനുഷ്യ മനസിന്റെ താളം തെറ്റിക്കാൻ…ഒടുവിൽ ആ മുറിവിന്റെ കരയിച്ചു കളയാൻ ദി മോസ്റ് എഫക്ടിവ് മെഡിസിൻ… യാത്ര ….അതു തന്നെ വേണ്ടി വന്നു…

      കൊതിച്ചതിനെക്കാൾ മികച്ചതാണ് ചിലപ്പോഴേക്കെ വിധി നമുക്ക് വേണ്ടി കാത്തു വച്ചിരിക്കുന്നത്..ഇവിടെയും അതു തന്നെ ..ദേവു..???

      സ്നേഹം മാത്രം???

      1. ബോയ്,

        കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

        ഞാൻ കുറച്ചു നേരം ആലോചിച്ചു എന്ത് മറുപടി എഴുതണം എന്ന്…. ഒന്നും മനസ്സിലോട്ട് വരുന്നില്ല…. ഹൃദയവും മിഴിയും നിറഞ്ഞു….
        കുറച്ചു ജീവിത അനുഭവങ്ങൾ കൂടി ഉൾപെടുത്തിയാണ് ഈ കഥ എഴുതിയത്…

        //കൊതിച്ചതിനെക്കാൾ മികച്ചതാണ് ചിലപ്പോഴേക്കെ വിധി നമുക്ക് വേണ്ടി കാത്തു വച്ചിരിക്കുന്നത്..ഇവിടെയും അതു തന്നെ ..ദേവു.//

        ഇത് ഞാൻ എന്നും മനസ്സിൽ പറയാറുള്ള വാക്കുകൾ ആണ്… ഞാൻ കൊതിച്ചതൊക്കെ എന്നിൽ നിന്നും ദൈവം തട്ടി തെറിപ്പിച്ചപ്പോഴും പ്രതീക്ഷയോടെയാണ് ഞാൻ കാത്തിരിക്കുന്നത് ഒരു പുതിയ തുടക്കത്തിനായി.

        എന്നും ഹൃദയത്തിൽ ചേർത്ത് വെക്കാൻ ഒരുപിടി സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.❣️

        സ്നേഹത്തോടെ
        സ്വന്തം
        കിംഗ് ലയർ

    2. ഒരുപാട് നന്ദി കാമുകി…❣️

Comments are closed.