നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

 

“”””ചുണ്ടിൽ വേണം…. “””””

 

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

 

പെട്ടന്ന് അവൾ എന്നിൽ നിന്നും കുതറി മാറി.

 

“”””അമ്പടപുളുസു… ന്നെക്കൊണ്ടൊന്നും പറ്റൂല…. “””””

 

അവൾ അതും പറഞ്ഞു വാതൽ തുറക്കാൻ പോയി.

 

“”””അഹ് പൊക്കോ…. പിന്നെ ഒരു കാര്യം കൂടി… എനിക്ക് ഉമ്മ തന്നില്ലെങ്കിൽ ഞാൻ ഇപ്പൊ ഇവിടുന്ന് പോകും…. പിന്നെ ഇങ്ങോട്ട് വരത്തുമില്ല….!!!”””””

 

ഞാൻ ഗൗരവത്തോടെ ദേവുവിനെ നോക്കി കട്ടായം പറഞ്ഞു.

 

“”””ഇച്ഛയാ…. ശോ…. കഷ്ടം ഉണ്ട്….!””””

 

അവൾ അപേക്ഷിക്കുന്ന പോലെ പറഞ്ഞു.

 

“”””അഹ് കഷ്ടപ്പെട്ട് എന്നെ സ്നേഹിക്കണ്ട…. പൊക്കോ…. “””””

 

ഞാൻ മുഖം താഴ്ത്തി ഇടറുന്ന ശബ്ദത്തിൽ അത് പറഞ്ഞു…

 

ദേവിയേ ഏറ്റു കാണണേ….!

 

ഞാൻ മെല്ലെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ പെണ്ണിന്റെ മുഖവും വാടിയിട്ടുണ്ട്….

 

“”””ഇച്ഛയാ….. “””

 

ചിണുകത്തോടെ ഉള്ള വിളിയാണ്… പക്ഷെ ഞാൻ കള്ളപ്പരിഭവം നടിച്ചു.

 

“”””ഇച്ഛയോ…. ദേ നോക്കിയേ…. “””””

 

അവൾ എന്റെ അരികിലേക്ക് വന്നു എന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് സ്നേഹത്തോടെ വിളിച്ചു.

 

“””എന്റെ ഇച്ഛയാന് ഉമ്മ ദേ ഈ ദേവൂട്ടി തരും…. ഇനി അതിന് പിണങ്ങണ്ട…. “”””

 

അവൾ എന്നെ നോക്കി കൊഞ്ചിക്കൊണ്ട് പറഞ്ഞു.

 

“””””…വേണ്ട…. “””””

 

ഞാൻ ജാഡയിട്ട് അവളിൽ നിന്നും അകന്നുമാറി.

 

“”””ഇച്ഛയാ….. പിണങ്ങല്ലേ…. ഞാന്തരാന്നു പറഞ്ഞില്ലേ…. “”””

 

അവൾ എന്നോട് ചേർന്നുനിന്നുകൊണ്ട് പറഞ്ഞു.

 

“”””ഏയ്‌….എനിക്ക് വേണ്ട….  നല്ല ഉമ്മ ഞാൻ വേറെ പെണ്ണുങ്ങളുടെ അടുത്ത് നിന്നും മേടിച്ചോളാം…. “””””

 

ഞാൻ വെറുതെ അങ്ങ് വെച്ചുകാച്ചി.

 

പെട്ടന്ന് അവൾ എന്നെ കെട്ടിപിടിച്ചു… ഞാൻ വിചാരിച്ചു കരയാൻ ആയിരിക്കും എന്ന് പക്ഷെ നെഞ്ചിൽ അവളുടെ പാൽ പല്ലുകൾ ആഴ്നിറങ്ങിയപ്പോൾ ആണ് അത് എന്തിനാണെന്ന് എനിക്ക് മനസിലായത്.

 

“”””ഹൂ…. ദേവൂട്ടി… വിട്…. നോവുന്നു…. ൽസ്സ്… വിട് പെണ്ണെ…. യ്യോ…. ആ… ദേവൂട്ടി…. അഹ്… “””””

 

അവളുടെ പല്ലുകൾ അമർന്ന വേദനയിൽ ഞാൻ നിന്ന് തുള്ളികൊണ്ട് പറഞ്ഞു.

 

പെട്ടന്ന് അവൾ കടി വിട്ടു പക്ഷെ എന്റെ ഇടുപ്പിൽ നഖം ആഴ്ത്തി നുള്ളി…

 

“”””വേറെ പെണ്ണുങ്ങളെ നോക്കോ….”””””

 

ഉണ്ണക്കണ്ണുരുട്ടി കൊണ്ട് അവൾ എന്നെ നോക്കി ചോദിച്ചു.

 

“”””അഹ്…. ഇല്ല…. നോക്കൂല… “””””

 

“”””എന്നെ അല്ലാതെ വേറെ ആരെയും നോക്കില്ലല്ലോ…. “””””

Updated: May 9, 2021 — 3:36 pm

130 Comments

  1. എത്ര പ്രാവശ്യം വായിച്ചു എന്ന് ഒരു ഊഹവും ഇല്ലാ…. ഒന്നും പറയാനില്ല അടിപൊളി ??

  2. Repeat mode
    Always super thanks bro ? ❤️❤️❤️❤️

  3. Superb ❤❤❤❤

Comments are closed.