ദൗത്യം 10 [ശിവശങ്കരൻ] 235

 

“അപ്പൊ ഇനി യാത്രയില്ല, കണ്ണാ… ഉനക്ക് കടവുളേക്കിട്ടെ ടൈം കേക്ക വേണ്ടിയതില്ലയാ… അതുക്കാക…”

അയാളുടെ കയ്യിലിരുന്ന വാൾ വായുവിലുയർന്നു…

 

“സീക്രമാ പോങ്കടാ…” അലറിക്കൊണ്ട് അയാളുടെ കയ്യിലിരുന്ന വാൾ താഴ്ന്നു…

 

നീരജിന്റെ ജീവനറ്റ ശരീരം നിലത്തേക്ക് വീണു…

 

********************************

 

അതേ സമയം ദൂരെ നീരജിന്റെ നാട്ടിൽ…

 

ക്ലാസ്സിലിരിക്കുകയായിരുന്ന നിരഞ്ജനക്ക് എന്തോ വല്ലായ്മ തോന്നി… ടീച്ചറെ വിളിക്കാനായി ഡെസ്കിൽ കൈ താങ്ങി അവൾ എഴുന്നേറ്റു…

 

“ടീ… ചെ… റേ…. ” വിളി മുഴുവനാക്കും മുൻപേ അവൾ കുഴഞ്ഞു നിലത്തേക്ക് വീണു…

 

(തുടരും)

     ക്ഷമിക്കണം, ഈ part ഇതിൽ കൂടുതൽ എഴുതാൻ എനിക്ക് പറ്റുന്നില്ല, മാക്സിമം വൃത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്… കുറവുകൾക്ക് ക്ഷമ ചോദിക്കുന്നു…

 

 

22 Comments

  1. ?????????????????????

    1. ശിവശങ്കരൻ

      ??????????????????????

  2. super neenga vera leval anna page kammiyapochu nna ckram padichu mudinchathil feel ayiten im wait 4 nxt part

    1. ശിവശങ്കരൻ

      സീക്രമാ തിരുമ്പി വരത്തുക്കു മുയിർച്ചി പണ്ണീട്ടേ ഇരുക്ക്… ഇന്ത മാതം 22ആം തീതി വരുവേൻ… ഇത് അന്ത കടവുൾ മേലെ ആണെയ് ❤❤❤❤

  3. അടുത്ത പാർട്ട്‌ പെട്ടന്ന് തരണം

    1. ശിവശങ്കരൻ

      22 നു രാവിലെ 10 മണിക്ക് വരും സഹോ ????

    1. ശിവശങ്കരൻ

      ???

  4. അടുത്ത പാർട്ടിൽ പരിഹരിച്ചാൽ മതി. ?????

    1. ശിവശങ്കരൻ

      തീർച്ചയായും സഹോ ??????

  5. Enikk othiri valuthayi comment idan ariyilla
    Pashe ullil ninn otta vaakke parayan ullu
    Excellent work broo????

    1. ശിവശങ്കരൻ

      ഒത്തിരി വേണ്ടാ… ഈ വാക്കുകൾ തന്നെ ധാരാളം ??????????

  6. നിധീഷ്

    ???????

    1. ശിവശങ്കരൻ

      ❤❤❤❤❤❤❤❤❤❤❤

  7. ???????????????????????????????????????????????????????

    1. ശിവശങ്കരൻ

      ❤❤❤

  8. ?♥️നർദാൻ?♥️

    പൊളി ?♥️??

    1. ശിവശങ്കരൻ

      ??? താങ്ക്സ് ???

  9. ശങ്കരേട്ടാ ഉസാറാക്കി ??. പേജ് കൊറച്ചു കൊറഞ്ഞെന്ന സങ്ങടെ ഇള്ളൂ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️

    1. ശിവശങ്കരൻ

      ഇത് ഇതുക്കും മേലെ ഞാൻ എഴുതിയാൽ കുളമാകും… അതാ നശിപ്പിക്കാതെ ഇവിടം കൊണ്ട് നിർത്തിയത്… അടുത്ത ഭാഗം 22 നു പോസ്റ്റ്‌ ചെയ്യും സഹോ ❤❤❤ സ്നേഹം വായനക്കും വാക്കുകൾക്കും

    1. ശിവശങ്കരൻ

      ????

Comments are closed.