അതേ കലിയോടെ തിരിഞ്ഞു വേഗത്തിൽ വന്ന നീരജ് കൈ വിടർത്തി വാസുദേവന്റെ മുഖത്ത് തന്നെ ആഞ്ഞോരടി കൊടുത്തു. ചുണ്ടിലിരുന്ന സിഗററ്റും കൂടെ കുറച്ചു ചോരയും അയാളുടെ വായിൽ നിന്നും തെറിച്ചു പോയി…
രണ്ടാമതും കൈ ഉയർത്തിയ നീരജിന്, തന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയ ലോഹത്തിന്റെ തണുപ്പ് അറിയാൻ കഴിഞ്ഞു…
തിരിഞ്ഞു നോക്കിയ ആളെ കണ്ടു ഞെട്ടിയ നീരജിന്റെ വയറ്റിലേക്ക് വീണ്ടും വീണ്ടും കത്തി തുളഞ്ഞു കയറി…
തിരിച്ചു പ്രതികരിക്കാൻ ഒരുങ്ങിയ നീരജിന് പിന്നെയും കിട്ടി വെട്ടുകൾ… ശരീരം മുഴുവൻ മുറിവുമായി രക്തം വാർന്നോലിക്കുമ്പോഴും അവൻ കയ്യിൽ കത്തിയുമായി നിൽക്കുന്ന വിദ്യയെ കത്തുന്ന മിഴികളോടെ നോക്കി…
“ആദ്യമായി എന്റെ മുഖത്തടിച്ച പെണ്ണും നീ തന്നെ അവസാനമായി എന്നെ നോവിക്കാൻ ശ്രമിച്ച പെണ്ണും നീ തന്നെ… പക്ഷേ നീ ഒരുങ്ങിക്കോ… എനിക്ക് വേണ്ടി പകരം ചോദിക്കാൻ എത്തുന്നവർ… അവരെ നേരിടാൻ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല…”
“ആര്… കോളേജിലെ നിന്റെ വാലാട്ടിപ്പട്ടികളെയാണോ നീ ഉദ്ദേശിക്കുന്നെ… അവരെ എങ്ങനെ മെരുക്കണമെന്ന് ഈ വിദ്യക്ക് നന്നായി അറിയാമെടാ… നീയായിരുന്നു തടസ്സം ഇനി നീയില്ല…”
“സില്ലി ഗേൾ…” നീരജ് പുച്ഛത്തോടെ പല്ലി ചിലക്കുന്ന പോലെ ഒരു ശബ്ദമുണ്ടാക്കി…
“നീ എന്നെ വല്ലാതെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തിരിക്കുന്നു… നിനക്കറിയാത്ത കുറച്ചാളുകൾ ഉണ്ട് എനിക്ക്… അവരെ നിനക്കറിയില്ല പക്ഷേ നിന്റെ അച്ഛനറിയാം… മാമാ… ഒന്ന് പറഞ്ഞു കൊടുത്തേക്ക്…”
പറഞ്ഞുകൊണ്ട് നീരജിന്റെ നോട്ടം തന്റെ രക്തം ഒഴുകുന്ന വടിവാളും പിടിച്ചു നിൽക്കുന്ന കാശിമാമനിലേക്കെത്തി.
“എടോ കാശിമാമാ… താൻ ആളൊരു നാറിയാണെന്ന് പാവം വൈത്തിമാമ പറഞ്ഞിരുന്നു… ആ പാവത്തിനെ അവിശ്വസിച്ചതിനുള്ള ശിക്ഷ… ഇത് ഞാൻ അങ്ങനെ കണ്ടോളാം… നിങ്ങളെല്ലാവരും എന്റെ… അല്ല എന്റെ ദേവയുടെ മരണത്തിനു മറുപടി തയ്യാറാക്കി വച്ചോ… വേറെ ആരും വന്നില്ലെങ്കിൽ… ദൈവം എന്നൊരാളുണ്ടെങ്കിൽ… അനുവാദം വാങ്ങി ഞാൻ തന്നെ വരുമെടാ നായിന്റെ മക്കളേ… കാത്തിരുന്നോ…”
അവന്റെ വാക്കുകൾ ഇടറിത്തുടങ്ങി… കണ്ണുകൾ അടഞ്ഞു തുടങ്ങി…
ആ ഇടറുന്ന അവസ്ഥയിൽ നീരജ് കണ്ടു, ചുണ്ടിൽ തിളങ്ങി നിന്ന സിഗററ്റ് വലിച്ചെറിഞ്ഞു കാശിമാമയുടെ കയ്യിൽ നിന്നും വടിവാളും വാങ്ങി വാസുദേവൻ അവന്റെ മുന്നിൽ വന്നു നിന്നു…
?????????????????????
??????????????????????
super neenga vera leval anna page kammiyapochu nna ckram padichu mudinchathil feel ayiten im wait 4 nxt part
സീക്രമാ തിരുമ്പി വരത്തുക്കു മുയിർച്ചി പണ്ണീട്ടേ ഇരുക്ക്… ഇന്ത മാതം 22ആം തീതി വരുവേൻ… ഇത് അന്ത കടവുൾ മേലെ ആണെയ് ❤❤❤❤
അടുത്ത പാർട്ട് പെട്ടന്ന് തരണം
22 നു രാവിലെ 10 മണിക്ക് വരും സഹോ ????
??
???
അടുത്ത പാർട്ടിൽ പരിഹരിച്ചാൽ മതി. ?????
തീർച്ചയായും സഹോ ??????
Enikk othiri valuthayi comment idan ariyilla
Pashe ullil ninn otta vaakke parayan ullu
Excellent work broo????
ഒത്തിരി വേണ്ടാ… ഈ വാക്കുകൾ തന്നെ ധാരാളം ??????????
???????
❤❤❤❤❤❤❤❤❤❤❤
???????????????????????????????????????????????????????
❤❤❤
പൊളി ?♥️??
??? താങ്ക്സ് ???
ശങ്കരേട്ടാ ഉസാറാക്കി ??. പേജ് കൊറച്ചു കൊറഞ്ഞെന്ന സങ്ങടെ ഇള്ളൂ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️
ഇത് ഇതുക്കും മേലെ ഞാൻ എഴുതിയാൽ കുളമാകും… അതാ നശിപ്പിക്കാതെ ഇവിടം കൊണ്ട് നിർത്തിയത്… അടുത്ത ഭാഗം 22 നു പോസ്റ്റ് ചെയ്യും സഹോ ❤❤❤ സ്നേഹം വായനക്കും വാക്കുകൾക്കും
?????
????