തന്റെ പുറകിൽ നിന്നും മുന്നിൽ നിന്നും ഒരേ സമയം ഗുണ്ടകൾ ഓടി വരുന്നത് കണ്ട നീരജ് ഒന്ന് കണ്ണുകൾ മുറുകെ അടച്ചു തുറന്നു.
തൊട്ടടുത്ത നിമിഷം പുറകിലേക്ക് തിരിഞ്ഞു തന്റെ കയ്യിലിരുന്ന ബാഗ് ആ ഗുണ്ടക്ക് നേരെ വീശിയെറിഞ്ഞ നീരജ്, വട്ടം കറങ്ങി കൊടുത്ത ഒരു കിക്കിൽ മുന്നിൽ നിന്നും ഓടി വന്ന ഗുണ്ട താഴെ വീണു…
തന്റെ നേരെ വന്ന ബാഗ് മാറ്റുന്നതിനിടയിൽ നെഞ്ചിന് നേരെ വന്ന നീരജിന്റെ ചുരുട്ടിപ്പിടിച്ച മുഷ്ടി ആ ഗുണ്ട കണ്ടില്ല. ഒരലർച്ചയോടെ അയാളുടെ കാലുകൾ വായുവിലുയർന്നു…
ചടുലതയാർന്ന നീരജിന്റെ നീക്കങ്ങൾ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു…
ഉള്ളിൽ നിന്നും അലർച്ച കേട്ട്, പുറത്തിറങ്ങി നിന്നു സിഗററ്റിനു തീ കൊളുത്തിക്കൊണ്ട് നിന്ന കാശിമാമയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…
തൊട്ടടുത്ത നിമിഷം ഗോഡൗണിന്റെ പലക കൊണ്ടുള്ള ജനൽപ്പാളികൾ തകർത്തുകൊണ്ട് ഒരു ഗുണ്ട തെറിച്ചു വന്നു വീണത് കാശിമാമയുടെ ശ്രദ്ധയിൽ പെട്ടു അയാൾ നിന്നു വിറക്കാൻ തുടങ്ങി…
അകത്തേക്ക് കയറിയ അയാളെ വരവേറ്റത് ഒരു ഗുണ്ടയുടെ അലർച്ചയും കറങ്ങി തെറിച്ചു വീഴുന്ന ഒരു രംഗവുമാണ്…
ആ ഭാഗത്തേക്ക് നോക്കിയ അയാൾ കണ്ടത് അടിയേറ്റ് മരിച്ചത് പോലെ കിടക്കുന്ന ഒരു പറ്റം ഗുണ്ടകൾ… തന്റെ വാസുവണ്ണൻ അടി കൊണ്ടിട്ടു ഒരു മരക്കസേരയിൽ തളർന്നിരിക്കുകയാണ്… നീരജ് തന്നെ കസേരകൊണ്ട് അടിക്കാൻ വന്ന ഒരു ഗുണ്ടയെ നേരിടുകയാണ്…
കസേര കൊണ്ട് അടിക്കാൻ വന്ന ആ ഗുണ്ടയിൽ നിന്നും ഒറ്റ കിക്കുകൊണ്ട് ആ കസേര തെറിപ്പിച്ചു കളഞ്ഞിട്ടു കൈ ചുരുട്ടി ഒരു അപ്പർക്കട്ട് പഞ്ച് കൊടുത്തതും അയാളുടെ വായിൽ നിന്നും കട്ടച്ചോര പുറത്തേക്കൊഴുകി…
അയാളുടെ പകുതി ബോധം മറഞ്ഞു, എന്നിട്ടും താഴെ വീഴാതെ നിന്ന ആളെ വിട്ട് വാസുദേവനെ തിരിഞ്ഞു നോക്കിയ നീരജ് കാണുന്നത് തന്റെ കയ്യിൽ നിന്നും അടി വാങ്ങിയിട്ടും ഇരുന്നു സിഗററ്റിന് തീ കൊടുക്കുന്ന വാസുദേവനെ ആണ്…
ദേഷ്യം വന്ന അവൻ വീഴാറായ ഗുണ്ടയെ ആഞ്ഞൊരു ചവിട്ടു കൊടുത്തു… തെറിച്ചു ഭിത്തിയിൽ ഇടിച്ചു ഒടിഞ്ഞു മടങ്ങിവീണ അയാളിൽ നിന്നും ഒരു ഞരക്കം പോലും ഉണ്ടായില്ല…
?????????????????????
??????????????????????
super neenga vera leval anna page kammiyapochu nna ckram padichu mudinchathil feel ayiten im wait 4 nxt part
സീക്രമാ തിരുമ്പി വരത്തുക്കു മുയിർച്ചി പണ്ണീട്ടേ ഇരുക്ക്… ഇന്ത മാതം 22ആം തീതി വരുവേൻ… ഇത് അന്ത കടവുൾ മേലെ ആണെയ് ❤❤❤❤
അടുത്ത പാർട്ട് പെട്ടന്ന് തരണം
22 നു രാവിലെ 10 മണിക്ക് വരും സഹോ ????
??
???
അടുത്ത പാർട്ടിൽ പരിഹരിച്ചാൽ മതി. ?????
തീർച്ചയായും സഹോ ??????
Enikk othiri valuthayi comment idan ariyilla
Pashe ullil ninn otta vaakke parayan ullu
Excellent work broo????
ഒത്തിരി വേണ്ടാ… ഈ വാക്കുകൾ തന്നെ ധാരാളം ??????????
???????
❤❤❤❤❤❤❤❤❤❤❤
???????????????????????????????????????????????????????
❤❤❤
പൊളി ?♥️??
??? താങ്ക്സ് ???
ശങ്കരേട്ടാ ഉസാറാക്കി ??. പേജ് കൊറച്ചു കൊറഞ്ഞെന്ന സങ്ങടെ ഇള്ളൂ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️
ഇത് ഇതുക്കും മേലെ ഞാൻ എഴുതിയാൽ കുളമാകും… അതാ നശിപ്പിക്കാതെ ഇവിടം കൊണ്ട് നിർത്തിയത്… അടുത്ത ഭാഗം 22 നു പോസ്റ്റ് ചെയ്യും സഹോ ❤❤❤ സ്നേഹം വായനക്കും വാക്കുകൾക്കും
?????
????