ദൗത്യം 09 [ശിവശങ്കരൻ] 200

“എന്നിട്ട്…. അമ്മ ബാക്കി പറ…” നീരജിന് ആകാംഷ അടക്കാനായില്ല…

“അന്ന് രക്ഷപെട്ട് ഓടി ഞാൻ ഒരു സൂപ്പർഫാസ്റ്റ് ബസിൽ കയറി… കയ്യിൽ പൈസയൊന്നും ഇല്ലല്ലോ, കണ്ടക്ടർ കുറെ ചീത്ത പറഞ്ഞു… അത് കേട്ട് അടുത്ത് നിന്ന ഒരാൾ എന്നോട് ചോദിച്ചു കുട്ടിക്ക് എവിടെയാ പോകണ്ടേ എന്ന്… ഞാൻ എന്ത് പറയാനാണ്… സഹതാപം തോന്നിയ അദ്ദേഹം തൃശ്ശൂർക്ക് രണ്ടു ടിക്കറ്റ് എടുത്തു… അദ്ദേഹത്തിന്റെ നാട്ടിലേക്ക് എന്നെ കൊണ്ടുവന്നു… എന്റെ വിശപ്പു മനസ്സിലാക്കി ഭക്ഷണം വാങ്ങിത്തന്നു…വീട്ടിലേക്ക് ക്ഷണിച്ചു… വേറെ വഴിയൊന്നും ഇല്ലാത്തിരുന്നതിനാൽ ഞാൻ അദ്ദേഹത്തിനൊപ്പം പോയി… ഒന്നും പ്രതീക്ഷിച്ചല്ല, ഒരു വീട്ടുവേലക്കാരിയായിട്ടാണെങ്കിലും തൽക്കാലം നിൽക്കാൻ ഒരിടം, അത്രേ ഉദ്ദേശിച്ചൊള്ളൂ…. വലിയൊരു തറവാടായിരുന്നു അത്… ആ വീട്ടിലേക്ക് കയറുന്നതിനു മുൻപേ വലിയൊരു ശബ്ദം കേട്ടു… ആ പെൺകുട്ടിയെ അവിടെ വിട്ടിട്ട് ഇങ്ങോട്ട് കയറുക എന്ന്… ഞാൻ തല താഴ്ത്തി നിൽക്കുമ്പോ എന്നെ പടിപ്പുരക്ക് പുറത്ത് നിർത്തി അദ്ദേഹം അകത്തേക്ക് കയറി… എന്തുചെയ്യണം എന്നറിയാതെ ഞാൻ തിരിഞ്ഞു നടക്കാൻ ഇറങ്ങി… അറിയാത്ത നാട്… ആളുകൾ… ഒരു പെൺകുട്ടി ഒറ്റപ്പെട്ടു പോയാൽ അവളെ സഹായിക്കാൻ പോലും ആരുമില്ലാതിരുന്ന കാലം… പക്ഷേ പെട്ടെന്ന് ഒരു വിളി കേട്ടു… അവിടെ നിൽക്കൂ… എന്ന്. കാര്യം മനസ്സിലായില്ലെങ്കിലും ധിക്കരിച്ച് പോകാൻ തോന്നിയില്ല, അവിടെ തന്നെ തലതാഴ്ത്തി നിന്നു…

ആരോരുമില്ലാത്തവളെപ്പോലെ…

ആരോ നടന്നു വന്നു കൈ പിടിച്ചപ്പോഴാണ് ഞാൻ തല ഉയർത്തി നോക്കിയത്… കയ്യിൽ ഒരു ബാഗുമായി ആ മനുഷ്യൻ… എനിക്ക് വേണ്ടി വീട് വിട്ടിറങ്ങി… അന്ന് മുതൽ ഇന്ന് വരെ എന്റെ തല കുനിയാൻ അദ്ദേഹം സമ്മതിച്ചിട്ടില്ല… നിവർന്ന തലയോടെ തറവാട്ടിലും ഞാൻ കയറി എന്റെ മോൻ ജനിച്ചപ്പോ…” പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു… സച്ചിയും നീരജും വിഷ്ണുവും വല്ലാത്തൊരവസ്ഥയിലായിരുന്നു…. അനു അമ്മയെ കെട്ടിപ്പിടിച്ച് അമ്മക്കൊപ്പം കണ്ണീരൊഴുക്കി…

 

സച്ചിക്ക് ഒരു സംശയം ഉള്ളിൽ ഉടലെടുത്തിരുന്നു….

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.