ദൗത്യം 09 [ശിവശങ്കരൻ] 200

മാഷ് തന്റെ ചാരുകസേരയിൽ കണ്ണടച്ചു കിടന്നു… എന്തൊക്കെയോ ഓർമ്മകൾ ആ കണ്ണ് നനച്ചിരുന്നു… പക്ഷേ അതാരും കണ്ടില്ല…

 

അങ്ങനെ ടീച്ചർ തന്റെ മനസ്സിനെ ഓർക്കുവാനിഷ്ടമില്ലാത്ത ആ ഭൂതകാലത്തിലേക്ക് പായിച്ചു…

 

*********************************

 

“നിങ്ങളെല്ലാവരും കരുതും പോലെ വീട്ടുകാരൊക്കെ അനുവദിച്ചിട്ടുള്ള ഒരു വിവാഹമായിരുന്നില്ല എന്റെയും മാഷിന്റെയും… പാലക്കാട്‌ കൽപ്പാത്തിയിലുള്ള ഒരു അഗ്രഹാരത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും… അപ്പാവും അമ്മാവും ഞാനും ഒരു ഏട്ടനും അനിയനും ഇതായിരുന്നു എന്റെ കുടുംബം… അപ്പ ഒരു കടുംപിടിത്തക്കാരൻ ആയിരുന്നു…”

 

“ഓഹോ… ആൾ പിടിച്ച മുയലിന്റെ കൊമ്പ് എത്രയാ ചിറ്റേ…” സച്ചി ഇടക്ക് കയറി…

 

“സച്ചിയേട്ടാ അമ്മേടെ ഫ്ലോ കളയല്ലേ കഥ പറയട്ടെ…” അച്ചു കഥ കേട്ട് ആകാംഷയോടെ ഇരിക്കുകയാണ്…

 

“നിങ്ങൾക്കിത് കഥ എനിക്ക് എന്റെ ജീവിതമായിരുന്നു മക്കളേ… ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്റെ പഴയ ജീവിതം…”

 

“ചിറ്റ പറയ് ചിറ്റേ… ഞാൻ ചുമ്മാ ചോദിച്ചതാ…”

 

“അപ്പയുടെ നിർബന്ധമായിരുന്നു മാമിയുടെ മകൻ വാസുദേവനേ എന്നെ വിവാഹം ചെയ്തു കൊടുക്കൂ എന്ന്… പക്ഷേ അയാളെ ചെറുപ്പം മുതലേ എനിക്ക്… എനിക്ക് മാത്രല്ല ആ അഗ്രഹാരത്തിലുള്ള ഒരു പെൺകുട്ടിക്കും ഇഷ്ടമല്ലായിരുന്നു…”

 

“അതെന്താ അമ്മ” ചോദ്യം നീരജിന്റെ…

 

“മിണ്ടാതിരിയെടാ ചേട്ടാ അമ്മ പറയും…” അച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞു…

 

“ഈ കുരുപ്പിനെ ഞാൻ ഇന്ന്…”

പറഞ്ഞെങ്കിലും അവൻ ഒന്നും ചെയ്തില്ല അവന്റെ അച്ചുമോളെ അവനൊന്നും ചെയ്യില്ലല്ലോ…

 

“അമ്മ പറഞ്ഞേ…”

 

അമ്മ വീണ്ടും പറഞ്ഞു തുടങ്ങുമ്പോൾ കുറുമ്പിപ്പെണ്ണ് നൈസ് ആയിട്ട് വന്നു ഏട്ടന്റെ മടിയിൽ തലവച്ചു കിടക്കാൻ തുടങ്ങി…

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.