ദൗത്യം 09 [ശിവശങ്കരൻ] 200

 

************************************

 

“നീങ്ക ഇന്ദിരാദേവിയോട പയ്യൻ താനേ…” മാന്യമായി വേഷം ധരിച്ച കടുക്കനിട്ട ഒരു മൊട്ടത്തലയൻ വന്നു നീരജിനോട് ചോദിച്ചു.

 

“അതേ… നിങ്ങൾ…”

 

“അടാ… അക്കാവുക്ക് എന്നപ്പത്തി തെരിയാത്‌… യേ ന്നാ… നാ അവരോട ചിത്തി പയ്യൻ. അവങ്ക ഇങ്കെ നിന്നു പോനതുക്ക് അപ്പുറം താൻ നാ പൊറന്തേ…”

 

“ആ…” നീരജ് അയാൾക്ക്‌ നേരെ പുഞ്ചിരിച്ചു

 

“ഉനക്ക് മൊറപ്പടി നാൻ മാമ, എൻ പേര് കാശിനാഥൻ, ഉനക്കെന്ന കാശിമാമന്നെ കൂപ്പിടലാം… എന്ന…??”

 

അതും പറഞ്ഞു കാശി മാമ ചിരി തുടങ്ങി… അതോടൊപ്പം അവനെയും വിളിച്ചു അവിടെ കിടന്ന ഒരു വൈറ്റ് സ്കോർപിയോയിൽ മുന്നിൽ കയറി, ബാക്‌ഡോർ തുറന്ന് അവനെയും കയറ്റി… സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ ഒരേ തരം വണ്ടികൾ നിരനിരയായി തങ്ങളുടെ ഫ്രന്റിലും ബാക്കിലും പോകുന്നത് കണ്ടപ്പോൾ നീരജിന് അത്ഭുതവും അതുപോലെ തന്നെ ചിരിയും വന്നു…

 

‘അപ്പൊ ഇവർ ഇങ്ങനൊക്കെ തന്നെയാണല്ലേ’ അവൻ മനസ്സിൽ ചിന്തിച്ചു…

 

“കാശി മാമാ ഒരു ഡൌട്ട് ചോദിച്ചോട്ടെ…”

 

“എന്നപ്പാ… എന്ന സന്ദേഗം…”

 

“കാശി മാമക്ക് വൈദ്യനാഥൻ എന്ന് പേരുള്ള ചേട്ടൻ ഉണ്ടോ…”

 

കാശിനാഥൻ അത്ഭുതത്തോടെ നീരജിനെ നോക്കി…

 

“ഉങ്കളുക്ക് എപ്പടി തെരിയും അന്ത ആളെ…?”

 

“ഇല്ല, ഞാൻ ചോദിച്ചതാ…”

 

“വൈത്തി അണ്ണാ വന്ത് എന്നോട അണ്ണൻ ഇല്ലേ ഉങ്ക അമ്മ ഇന്ദിരാ അക്കാവുട അണ്ണൻ… റൊമ്പ പാസമാന ആള്… ആളുടെ പൊണ്ണ് നന്ദ…. ദേവനന്ദ… കൊഞ്ചം നാളാ തെരിയാത് എങ്കെ ഇറുക്കെന്നു…”

ദേവയുടെ പേര് കേട്ടതും അവന്റെ മുഖം വാടി. “നാങ്കയെല്ലോരും നമ്മ പൊണ്ണുക്കാക തേടുമ്പോത്തു താൻ ഉന്നൈ പത്തി തെരിയ വായ്പ് വന്തത്… തേടി പാത്തതും അട നമ്മ പുള്ളേ… ആനാ… അക്കാവേ പാക്ക ധൈര്യമേ ഇല്ലേ… അപ്പൊ താൻ എങ്ക നമ്പർ പാത്തു പാത്തു ഉൻ അണ്ണൻ…”

 

“അണ്ണൻ ന്നു പറയുമ്പോ…” നീരജ് ഒരു സംശയത്തോടെ കാശിമാമയെ നോക്കി.

 

“അട, അന്ത പാർട്ടി തലൈവൻ ഇല്ലിയാ… അവൻ താൻ… എനക്ക് ഫോൺ പണ്ണി സൊല്ലിയത് നീ ഇങ്കെ വന്തിട്ടെ ഇറുക്ക്‌ ഉനക്ക് ഏതാവത് പ്രെചനയെന്ന പാത്തു സെയ്‌തുകൊടു മാമാന്നു… എൻ പുള്ളേങ്കളുക്ക് പ്രേച്ചനെയെന്നാ നാൻ ഇരുക്കമാട്ടേനാ…”

 

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.