ദൗത്യം 09 [ശിവശങ്കരൻ] 200

 

ചന്തുവിനെ ബാക്കി പറയാൻ സമ്മതിക്കാതെ അരുൺ ഫോൺ വച്ചു…

 

“അവനെന്തോ പിച്ചും പേയും പറയുന്നു… നീരജേട്ടൻ പറ…”

 

“പിച്ചും പേയും അല്ലാ അരുൺ… അന്ന് നിങ്ങൾ എന്റെ വീട്ടിൽ പോയ അന്ന് അവളെ കണ്ടപ്പോൾ എനിക്ക് സംശയം തോന്നി ഞാൻ അമ്മയുടെ മുറിയിൽ നിന്നും എടുത്തതാ ആ ബോട്ടിൽ…”

 

“നീരജേട്ടാ എന്താ ഇതൊക്കെ… എനിക്കൊന്നും മനസ്സിലാകുന്നില്ല…”

 

“നിനക്ക് ഞാൻ കുറച്ചു ജോലി തരട്ടെ…?” ഗൗരവത്തോടെ നീരജ് അത് ചോദിച്ചപ്പോൾ അരുണും ഗൗരവത്തിലായി.

“ഞാൻ പോയ വഴിയേ നീ സഞ്ചരിക്കണം… എന്റെ മരണം അത് നീ തിരിച്ചറിയണം… പക്ഷേ അതിന് മുൻപ് എന്റെ അച്ഛനെയും അമ്മയെയും രക്ഷിക്കണം… അതിന് എനിക്ക് നിന്റെ സഹായം വേണം അരുൺ… അല്ലെങ്കിൽ എന്നെ ഇല്ലാതാക്കിയ പോലെ എന്റെ കുടുംബത്തെ കൂടി അവർ…”

 

പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണുകളിൽ നീർ ഉരുണ്ടുകൂടി…

 

“അച്ഛൻ… അമ്മ… അച്ചുമോൾ… എല്ലാരേം നമുക്ക് രക്ഷിക്കാം ഏട്ടാ… എന്തിനും ഞാനുണ്ട് ഏട്ടന്റെ ഒപ്പം ഒരു അനിയനെപോലെ…”

 

നീരജ് അരുണിനെ കെട്ടിപ്പിടിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു…

 

അരുണിന് ആ നിസ്സഹായാവസ്ഥയിലും ചിരിക്കാൻ തോന്നി…

 

“നീരജേട്ടാ എന്നിട്ടും കഥ ബാക്കിയാണല്ലോ നിങ്ങളെങ്ങനെ പ്രേതമായി എന്ന് പറഞ്ഞില്ലല്ലോ…”

 

“മ്മ്… പറയാം…” അല്പനേരത്തെ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞു തുടങ്ങി…

 

“അച്ഛനോട് വഴക്കിട്ടു ഞാൻ വീട് വിട്ടിറങ്ങി നേരെ ബസ് സ്റ്റാൻഡിലേക്ക് ചെന്നു… അവളുടെ വീട് പാലക്കാട്‌ അടുത്തുള്ള കൽപാത്തി… അച്ഛന്റെ പേര് വൈദ്യനാഥൻ… അത് മാത്രമേ എനിക്കറിയുമായിരുന്നുള്ളു. അത് വച്ചു അന്വേഷിക്കാം എന്ന് വച്ച് ഞാൻ മുന്നോട്ട് പോയി. എന്നാൽ പാലക്കാട്‌ ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയ എന്നെ കാത്ത് കുറച്ചു പേർ നിന്നിരുന്നു…”

 

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.