ദൗത്യം 09 [ശിവശങ്കരൻ] 200

 

“അന്ന് പോന്നു ഞാൻ എന്റെ കൂട്ടുകാരെ ഉപേക്ഷിച്ച് … കോളേജ് ഉപേക്ഷിച്ച്… പക്ഷേ ദേവ അവൾ എന്നും എനിക്കൊരു വേദനയായിരുന്നു… ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല മെസ്സേജിനു റിപ്ലയും ഇല്ല ഭ്രാന്ത്‌ പിടിക്കും എന്നായപ്പോ മനസ്സിനെ വഴി തിരിച്ചുവിടാനാ ഞാൻ വീണ്ടും പഠിക്കാൻ തീരുമാനിച്ചത്… 3 മാസത്തിനു ശേഷം എന്റെ സർ പറഞ്ഞതനുസരിച്ച് കോളേജിൽ പോകാതെ വീട്ടിലിരുന്നു തന്നെ ഞാൻ എക്സാമിന് പ്രിപയർ ചെയ്യാൻ തുടങ്ങി… എന്റെ അധ്യാപകരും എന്നെ ഹെല്പ് ചെയ്തു അങ്ങനെ ഒരു ദിവസമാണ് ഞാൻ ഒരു പോലീസ് കേസിൽ പെടുന്നതും ജാമ്യത്തിലെടുക്കാൻ വന്ന അച്ഛന്റെ നാവിൽ നിന്നും ഞാൻ കാരണം ദേവനന്ദ മരിച്ചു എന്ന് കേൾക്കുന്നതും… അന്നിറങ്ങി വീട്ടിൽ നിന്നും അവളെ തേടി… പക്ഷേ ആ യാത്ര…”

 

നീരജ് പറഞ്ഞു കഴിഞ്ഞു ഒരു നെടുവീർപ്പിട്ടതും അരുണിന്റെ ഉള്ളിൽ നിന്നും ഒരു ദീർഘനിശ്വാസം പുറത്തേക്ക് പോയി…

 

“എന്നാലും മാഷ് അന്ന് എന്തിനാ അങ്ങനെ പറഞ്ഞേ…”

അരുൺ സംശയത്തോടെ നീരജിനെ നോക്കി.

 

“എങ്ങനെ…”

 

“ദേവേച്ചി മരിച്ചുന്നു…”

 

“ഉം?….”

 

“അപ്പൊ ആ ചേച്ചിയല്ലേ ഇപ്പൊ വീട്ടിലുള്ളത്…?”

 

“എന്ന് ഞാൻ പറഞ്ഞോ….???”

 

നീരജ് എടുത്തടിച്ച പോലെ ചോദിച്ചതും അരുൺ വിറങ്ങലിച്ചു നിന്നു…

 

അപ്പോഴേക്കും അരുണിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…

എടുത്തു നോക്കിയപ്പോൾ ചന്തു ആയിരുന്നു…

“എന്താടാ…”

 

“എടാ…നിന്റെ സംശയം ശരിയാടാ…” ചന്തു നന്നായി കിതക്കുന്നുണ്ടായിരുന്നു…

 

“സംശയോ… എന്ത് സംശയം…?”

 

“അന്ന് നീ എന്റെ കയ്യിൽ തന്നു അന്വേഷിക്കാൻ പറഞ്ഞ ആ മരുന്നില്ലേ… അത് സ്ലോ പോയ്സൺ ആടാ…” അവൻ പറഞ്ഞത് കേട്ടു അരുണിന് ഒന്നും മനസ്സിലായില്ല… പക്ഷേ നീരജിന്റെ മുഖം ചുവക്കുകയായിരുന്നു…

 

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.