ജിബിൻ എഴുന്നേറ്റ് ഡോക്ടറോട് രാവിലെ മുതൽ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു…
“What nonsense are you talking…!!! ഇവിടെ മൂന്നു MRI സ്കാനിങ് യൂണിറ്റുകൾ ഉണ്ട് ദൈവകൃപകൊണ്ട് ഒന്നിനുപോലും ഒരു കുഴപ്പവുമില്ല… ഒന്നുകിൽ നിങ്ങൾക്ക് ഹോസ്പിറ്റൽ മാറി… അല്ലെങ്കിൽ നിങ്ങളെ ആരോ പറ്റിച്ചു… ആദ്യം പോയി അത് കണ്ടു പിടിക്ക് എന്നിട്ട് ഹോസ്പിറ്റലിനെ കുറ്റം പറയ്…”
അവരോട് ദേഷ്യത്തോടെ പറഞ്ഞിട്ട് ഡോക്ടർ ക്യാബിനിലേക്ക് പോയി.
കുറച്ച് നേരം അവിടെ നിന്നിട്ട് അവർ നീരജിന് ഫോൺ ചെയ്തു നടന്നതെല്ലാം പറഞ്ഞു…
“ഡാ നീ അവിടെ നിൽക്ക് ഞങ്ങൾ ദാ വരുന്നു…” മിഥുൻ പറഞ്ഞു തീർക്കുന്നതിനു മുൻപ് നീരജ് അവനെ തടഞ്ഞു…
“വേണ്ടാ… നിങ്ങളിനി എന്നെ അന്വേഷിക്കണ്ട… ഒരുത്തന്റെ ഗതി കണ്ടില്ലേ… എന്റെ കൂട്ടുകാരനായിപ്പോയി എന്ന ഒറ്റ കാരണം കൊണ്ടാണ് അവന്…. ഇനി വേണ്ടാ… എന്റെ കൂടെ നടന്നു നിങ്ങളും… പാടില്ല… ഇനി എന്നെത്തേടി നിങ്ങളാരും വരരുത്… അവനെ… നിങ്ങൾ ചെന്നു അവന്റെ അമ്മയേം അച്ഛനേം വിവരമറിയിക്ക്… അവർക്ക് ചെയ്തുകൊടുക്കാൻ പറ്റുന്ന ഹെല്പ് ചെയ്തുകൊടുക്ക്… എന്റെ പിന്നാലെ ഇനി ആരും വരണ്ട…”
************************************
??
???
ശിവശങ്കരൻJuly 25, 2021 at 7:07 pm
മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…
മുദ്രകടലാസ്സിൽ എന്തായിരുന്നു ?
എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???
അതെ wait ചെയ്ത് തന്നെ കാണാം…???
??We are waiting..
❤️❤️❤️
??? me too
Kanaam✌️
കാണാം ????
???
???
???
???
ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???
നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം
ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ് നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????
മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?
ശിവശങ്കരൻJuly 25, 2021 at 7:07 pm
മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…
മുദ്രകടലാസ്സിൽ എന്തായിരുന്നു ?
വായിച്ചിട്ട് വരാവേ
???
❤️❤️❤️❤️❤️
????
first
???