“എന്താടാ… നീരജ്… മിഥുനെ… എന്താടാ കാര്യം?”
നീരജിന്റെ അവസ്ഥ കണ്ടു ഒന്നും മനസ്സിലാകാതെ ജിബിനും ജീവനും കണ്ണും നിറച്ചു കൊണ്ട് മിഥുനെ നോക്കി…
“എടാ ആ ആംബുലൻസ്… വിദ്യയുടെ അച്ഛൻ ഒരുക്കിയ കെണി ആയിരുന്നു…”
മിഥുൻ പറഞ്ഞത് കേട്ടു വിശ്വാസം വരാതെ ജിബിനും ജീവനും നീരജിനെ നോക്കി. അവൻ അപ്പോഴും മുഖം പൊത്തി കരയുകയായിരുന്നു…
“അയാൾ എന്തിനാടാ…” ജിബിൻ സങ്കടത്തോടെ നീരജിനടുത്തിരുന്നു.
നീരജ് പറഞ്ഞ മുഴുവൻ കാര്യങ്ങളും മിഥുൻ ജീവനോടും ജിബിനോടും പറഞ്ഞു…
എന്ത് ചെയ്യണം എന്നറിയാതെ അവർ നാലുപേരും ഹോസ്പിറ്റലിലെ ആ സ്റ്റീൽ ബെഞ്ചിൽ കുറച്ചു നേരം ഇരുന്നു…
“മിഥുനെ…” ജിബിന്റെ വിളികേട്ട് മിഥുൻ മുഖമുയർത്തി നോക്കി…
” നീയാ ഡോക്ടർ തന്ന നമ്പറിലേക്ക് വിളിച്ചേ… ”
സ്വിച്ച് off എന്ന മറുപടിയാണ് ലഭിച്ചത്…
“നമുക്ക് ആ ഹോസ്പിറ്റൽ വരെ ഒന്നുകൂടി പോയി നോക്കിയാലോ…” ജീവൻ ചോദിച്ചപ്പോ നീരജൊഴിച്ച് എല്ലാവരും പോകാൻ തയ്യാറായി…
ശരം വിട്ട പോലെ അവർ മുൻപ് ചെന്ന ഹോസ്പിറ്റലിൽ എത്തി. അവിടത്തെ റിസെപ്ഷനിസ്റ്റ് പെൺകുട്ടിയോട് വിഷ്ണുവിനെ ഏത് ഹോസ്പിറ്റലിലേക്കാണ് മാറ്റിയിരിക്കുന്നതെന്നു ചോദിച്ചു.
കുറച്ചു നേരം കമ്പ്യൂട്ടറിൽ പരqതിയ ആ പെൺകുട്ടി പറഞ്ഞ മറുപടി അവരെ ഞെട്ടിച്ചു കളഞ്ഞു…
“സർ, ഇവിടെ ഇന്ന് രാവിലെ മുതൽ വിഷ്ണു എന്ന് പേരുള്ള ഒരു പേഷ്യന്റിനെ അഡ്മിറ്റ് ചെയ്തിട്ടില്ല.”
“കാഷ്വാലിറ്റി ലിസ്റ്റിൽ ഉണ്ടാകും പെങ്ങളെ… ഒന്ന് നോക്കു പ്ലീസ്…” ജീവൻ കെഞ്ചി.
“One മിനിറ്റ് സർ,” അവൾ കമ്പ്യൂട്ടറിൽ അരിച്ചു പെറുക്കുന്നത് പുറത്തു നിന്നും അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. “വിഷ്ണു വയസ്സ് എത്രയാണ് സർ ” ഇടയ്ക്കവൾ വിളിച്ചു ചോദിച്ചു…
“21…” പ്രതീക്ഷയോടെ മിഥുൻ പറഞ്ഞു കൊടുത്തു.
“സർ, ഇന്നത്തെ IP യിലോ OP യിലോ ഒന്നും 21 വയസ്സുള്ള വിഷ്ണു എന്ന ആൾ ഇല്ല.”
??
???
ശിവശങ്കരൻJuly 25, 2021 at 7:07 pm
മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…
മുദ്രകടലാസ്സിൽ എന്തായിരുന്നു ?
എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???
അതെ wait ചെയ്ത് തന്നെ കാണാം…???
??We are waiting..
❤️❤️❤️
??? me too
Kanaam✌️
കാണാം ????
???
???
???
???
ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???
നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം
ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ് നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????
മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?
ശിവശങ്കരൻJuly 25, 2021 at 7:07 pm
മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…
മുദ്രകടലാസ്സിൽ എന്തായിരുന്നു ?
വായിച്ചിട്ട് വരാവേ
???
❤️❤️❤️❤️❤️
????
first
???