ദൗത്യം 09 [ശിവശങ്കരൻ] 200

“എന്താ ഡോക്ടർ, അവന്റെ ജീവനൊരാപത്തും വരരുത് ഡോക്ടർ പണം എത്രയായാലും കുഴപ്പമില്ല ഞങ്ങൾ എങ്ങനെയും എത്തിക്കാം…”

 

ഡോക്ടർ അവരെ നിസ്സഹായതയോടെ നോക്കി…

 

“നിങ്ങളുടെ ആത്മാർത്ഥത എനിക്ക് മനസ്സിലാകും… പക്ഷേ നമ്മുടെ പ്രശ്നം ഇവിടത്തെ MRI സ്കാനിങ് മെഷീൻ കംപ്ലയിന്റ് ആണ്… റീപ്ലേസ്‌മെന്റ് നാളെ വൈകുന്നേരത്തേക്ക് ആവൊള്ളൂ… ഇവിടെ വരുന്ന എമർജൻസി കേസുകൾ എല്ലാം ഞങ്ങൾ മറ്റൊരു ഹോസ്പിറ്റലിലേക്കാണ് റെഫർ ചെയ്യുന്നത്… നിങ്ങൾക്ക് ok ആണെങ്കിൽ ഞാൻ അവിടെ വിളിച്ചു എല്ലാം അറേഞ്ച് ചെയ്യാം, നമ്മുടെ ആംബുലൻസ് അവൈലബിൾ അല്ലാ, ആംബുലൻസ് ഞാൻ അറേഞ്ച് ചെയ്തു തരാം… എന്താ…”

 

“വളരെ നന്ദി ഡോക്ടർ… എത്രയും പെട്ടെന്ന് അവനെ മാറ്റാൻ വേണ്ടത് ചെയ്യൂ ഡോക്ടർ… ചെലവ് എത്രയായാലും ഞങ്ങൾ നോക്കിക്കോളാം…”

 

“ഓക്കേ… എന്റെ നമ്പർ സേവ് ചെയ്തോളു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട…”

Dr. നമ്പർ പറഞ്ഞു കൊടുത്തു.

 

“താങ്ക്സ് ഡോക്ടർ, ഡോക്ടറിന്റെ പേരെന്താണ്…”

 

“ഗംഗാധരൻ”

 

“താങ്ക്സ് ഡോക്ടർ… ഈ ഉപകാരം ഒരിക്കലും മറക്കില്ല…”

 

നീരജ് അപ്പൊ തന്നെ സച്ചിയേട്ടനെ വിളിച്ചു കുറച്ചു ഫണ്ട്‌ അറേഞ്ച് ചെയ്തു…

 

ഡോക്ടർ വിളിച്ചു പറഞ്ഞതനുസരിച്ച് എത്തിയ ആംബുലൻസിലേക്ക് വിഷ്ണുവിനെ മാസ്ക്ധാരികളായ മൂന്നു അറ്റന്റർമാർ ചേർന്ന് മാറ്റി…

 

അതിനിടയിൽ ഒരു അറ്റെന്ററിന്റെയും നീരജിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു. അയാൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി തന്റെ ജോലി മുഴുവനാക്കി. ഡോക്ടറുമായി സംസാരിച്ചു അര മണിക്കൂറിനുള്ളിൽ വിഷ്ണുവിനെയും വഹിച്ചുകൊണ്ട് ആംബുലൻസ് അടുത്ത ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു…

പിന്നാലെ ജീവനും ജിബിനും ബൈക്കിലും… നീരജും ആ ഹോസ്പിറ്റലിലെ ഫോർമാലിറ്റീസ് തീർക്കാൻ നിൽക്കുകയായിരുന്നു. അപ്പോഴും നീരജ് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു ആ കണ്ണുകളുടെ ഉടമയെ…

 

*******************************************

 

 

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.