ദൗത്യം 09 [ശിവശങ്കരൻ] 200

“അത് കൊള്ളാലോ… അപ്പൊ മൊത്തം ബന്ധുക്കളായല്ലോ… വിദ്യാലക്ഷ്മി… അവള് കൊള്ളാലോ നീരജേട്ടാ…ഇപ്പൊ റൂട്ട് ക്ലിയർ ആയീട്ടോ ”

 

നീരജ് മുഖമുയർത്തി അരുണിനെ നോക്കി… ആ കണ്ണുകൾ ദേഷ്യം കൊണ്ട് കത്തുകയായിരുന്നു… നീരജിന്റെ ആ ഭാവം അരുണിനെ കുറച്ചൊന്നു ഭയപ്പെടുത്തി…

 

“വിദ്യ… അവൾ… അവളെന്നോടും എന്റെ കൂട്ടുകാരനോടും ചെയ്തതെന്താന്ന് നിനക്കറിയില്ല…” സങ്കടവും അതിലേറെ ഉള്ളിലെരിയുന്ന പകയുടെ ദേഷ്യവും നിറഞ്ഞിരുന്നു നീരജിന്റെ വാക്കുകളിൽ…

 

“കൂട്ടുകാരൻ എന്ന് പറയുമ്പോ…” അരുൺ സംശയത്തോടെ നീരജിനെ നോക്കി…

 

“വിഷ്ണു… ഒരു പാവമായിരുന്നൂടാ… അവന്റെ പാരന്റ്സിന്‌ ഇന്നും അറിയില്ല അവനെന്താ സംഭവിച്ചതെന്നു…

 

വിശ്വാസം വരാതെ അരുൺ നീരജിനെ നോക്കി…

 

“മോനെ… അരുണേ…” പെട്ടെന്നാണ് അരുണിന്റെ അമ്മ വാതിൽ തുറന്ന് വന്നത്…

ഒന്ന് ഞെട്ടിയെങ്കിലും നീരജിനെ അമ്മക്ക് കാണാനാവില്ല എന്ന ഓർമയിൽ അവൻ ഒന്ന് നിശ്വസിച്ചു…

 

“നീയാരോടാ സംസാരിച്ചു കൊണ്ടിരുന്നേ…”

അലക്കാനുള്ള തുണികൾ എടുക്കുന്നതിനിടെ അമ്മ ചോദിച്ചു…

 

“ഫ്രണ്ട് ആയിരുന്നമ്മേ… ഡൌട്ട് ചോദിക്കാൻ വിളിച്ചതാ…”

 

പക്ഷേ ഡ്രോയറിനു മുകളിൽ ചാർജ് ചെയ്യാൻ വച്ചിരിക്കുന്ന ഫോൺ അമ്മയുടെ ശ്രദ്ധയിൽ പതിഞ്ഞത് അരുൺ അറിഞ്ഞിരുന്നില്ല…

 

“നീയൊന്നു താഴേക്ക് വന്നേ അച്ഛൻ നിന്നെ അന്വേഷിക്കുന്നുണ്ട്…” അമ്മ അത് പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങവേ നീരജ് പതുക്കെ വായുവിൽ അലിഞ്ഞു ഇല്ലാതായി…

 

23 Comments

    1. ശിവശങ്കരൻ

      ???

  1. ശിവശങ്കരൻJuly 25, 2021 at 7:07 pm
    മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

    മുദ്രകടലാസ്സിൽ എന്തായിരുന്നു ?

    1. ശിവശങ്കരൻ

      എന്തായിരിക്കും, സാധ്യതകൾ പലതാണ്… വഴിയേ അറിയാമായിരിക്കും…???

  2. |Hø`L¥_d€vîL••••

    അതെ wait ചെയ്ത് തന്നെ കാണാം…???
    ??We are waiting..
    ❤️❤️❤️

    1. ശിവശങ്കരൻ

      ??? me too

  3. Kanaam✌️

    1. ശിവശങ്കരൻ

      കാണാം ????

  4. നിധീഷ്

    ???

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      ???

  5. ഏട്ടാ ഇന്നലെയെ നോട്ടിഫിക്കേഷനിൽ അപ്ഡേറ്റ് കണ്ടു അപ്പോഴാ മനസിലായത് സ്റ്റോറി ലിസ്റ്റിൽ ഇങ്ങനെയൊരു കഥകൂടിയുണ്ടെന്ന്. വായിച്ചു ഗംഭീരം.
    നീരജ് – അരുൺ, രക്ഷിച്ച 99 പേരോടും ചോദിക്കാത്ത സഹായം അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതവന്റെ നിയോഗം തന്നെയാണ്.
    ദേവ്ജിയെ താങ്ങിയപ്പോഴേ പണി പ്രതീക്ഷിച്ചതാ പക്ഷെ വിഷ്ണുവിന് പിറകിലുള്ളത് വിദ്യായായിരിക്കും. നീരാജിന്റെ ലൈഫ് പറയുന്ന ചിലയിടങ്കളിൽ സ്വൽല്പം സ്പീഡ് കൂടിയോന്ന് സംശയം.
    അതേ അപ്പോളും ഒരു ഡൗട്ട് മാഷ് എന്ത് കാര്യത്തിനാ ദേവ്ജിക്ക് ഒപ്പിട്ട് കൊടുത്തത് അത് കണ്ട് സഖാവ് ഞെട്ടിയത് കണ്ടു. ഇനിയും നീരാജിന്റെ ലൈഫിൽ – പോലീസ് സ്റ്റേഷനിൽ കയറുന്നതിനു മുമ്പ് എന്തൊക്കയോ ഇനിയും പറയാന്നുണ്ടോ, കാരണം ദേവ്ജി അയാൾ വളരെ പ്രിപ്ലാൻഡ് ആണ്, വിഷ്ണു ഇതിൽ കേറി കൊരുത്തിട്ടുണ്ടെങ്കിൽ എവിടെയോ ഒന്ന് ഉരസിയിയിട്ടുണ്ട്, അല്ലെങ്കിലും നീരാജിന്റെ വീടാണ്ണെന്ന് അറിഞ്ഞുകൊണ്ടല്ല അവൻ വന്നത്.
    കഥയിലൂടനീളം ആകാംഷ അവോളം നിലനിർത്താൻ സാധിച്ചിട്ടുണ്ട് നീരജ് ഇപ്പൊ വന്നുപെട്ടിട്ടുള്ളത് വല്ലാതൊരു കുറിക്കിലാണല്ലോ പെട്ടെന്ന്. ഇനി ദേവ്ജി ഇതിലില്ലേ മാറ്റ് ആരെങ്കിലും ഏയ് അത് ഉണ്ടാകോ എന്തായാലും കാത്തിരിക്കുന്നു ❣️❣️❣️❣️???

    1. നീരാജിനെ പോലെ കോളേജിലും ജീവിതത്തിലും ആക്റ്റീവ് ആയിരുന്ന ഒരാൾ കോളേജ് പോക്ക് നിർത്തി എന്ന് പറയുമ്പോ ശെരിയ താൻ കാരണം തന്റെ വേണ്ടപെട്ടവർ ദുരിതമനുഭവിക്കുമ്പോ അവൻ തളർന്നിട്ടുണ്ടാകാം പക്ഷെ വിഷ്ണുവിനെ തേടിയുള്ള യാത്ര ഇനിയും പറയാനില്ലേ , ദേവയെ അവനെന്തു കൊണ്ട് വിസ്മരിച്ചു, അച്ചുവിനെ സമാധാനിക്കുമ്പോ(ബസ്ഇഷ്യൂ).ഈ പ്രശ്നങ്ങളൊന്നും നിലവില്ലില്ല എന്ന് എനിക്ക് തോന്നി.
      ചിലപ്പോ എനിക്ക് മനസിലാകാത്തധായിരികം

      1. ശിവശങ്കരൻ

        ബസ് ഇഷ്യൂ ഒക്കെ ഇതിനിടയിൽ ഒരിക്കൽ നടന്നു എന്നെ ഒള്ളൂ, ആ പോലീസ് സ്റ്റേഷനിൽ കയറാനും, മാഷിന്റെ വായിൽ നിന്നും ദേവയുടെ മിസ്സിംഗ്‌ നീരജ് അറിയാനും അതുമൂലം കാരണമായി… ഓരോ സംഭവങ്ങളും കൂട്ടിച്ചേർക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാം ബ്രോ, ഇത്രയും വിശദമായ റിവ്യൂ ആരും തരാറില്ല, ഇനി ഞാൻ ശ്രദ്ധിച്ചോളാം, എല്ലാം ക്ലിയർ ആക്കാൻ ???? വിശദമായ റിവ്യൂന് ഒരായിരം നന്ദി ????

    2. ശിവശങ്കരൻ

      മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം… പ്രിയപ്പെട്ടവരുടെ ജീവനെടുക്കും എന്ന് പറഞ്ഞു വരുന്നവരുടെ ഭീഷണിക്ക് മുൻപിൽ ആരായാലും പതറിപ്പോകുല്ലേ ?

      1. ശിവശങ്കരൻJuly 25, 2021 at 7:07 pm
        മാഷ് ഒപ്പിട്ടു കൊടുത്തത്, ഭീഷണിക്ക് വഴങ്ങിയാവാം…

        മുദ്രകടലാസ്സിൽ എന്തായിരുന്നു ?

  6. വായിച്ചിട്ട് വരാവേ

    1. ശിവശങ്കരൻ

      ???

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ????

    1. ശിവശങ്കരൻ

      ???

Comments are closed.