ആദ്യം വന്നവന്റെ നാഭിയുടെ ഭാഗം നോക്കി ശക്തമായൊരു പഞ്ചിനു ശേഷം രണ്ടാമത്തവൻ അടുത്തെത്തിയപ്പോഴേക്കും കാലുയർത്തി നീരജ് കൊടുത്ത കിക്ക് അവന്റെ താടിയെല്ലിനാണ് കൊണ്ടത്…
മൂന്നുപേരും വീണിട്ടും അവൻ പൊസിഷൻ വിടാതെ അടുത്തയാളിനെ കാത്തു നിന്നു…
അവന്റെ മുഖത്തെ ഭാവവും കുറച്ചു മുന്നേ കണ്മുന്നിൽ അരങ്ങേറിയ ദൃശ്യങ്ങളും എല്ലാവരെയും അവനോടെത്തിരിടുന്നതിൽ നിന്നും പിൻവലിച്ചു കൊണ്ടിരുന്നു. തങ്ങളെക്കാൾ ശക്തനായ നേതാവിനെ പുല്ല് പോലെ കീഴ്പ്പെടുത്തിയ അവന്റെ കൈക്ക് തങ്ങൾ ഇരയല്ല എന്ന് മനസ്സിലാക്കിയ അവർക്ക് എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപെട്ടാൽ മതി എന്നായിരുന്നു….
അപ്പോഴേക്കും പ്രിൻസിപ്പാളും ഒന്ന് രണ്ടു അധ്യാപകരും ഓടി വന്നു. നീരജിന്റെ നിൽപ്പുകണ്ട് അന്തം വിട്ടു. പ്രിൻസിപ്പാൾ വേഗം തന്റെ ഫോൺ എടുത്ത് പോലീസിനെ വിളിക്കാൻ ഒരുങ്ങി.
ഇനിയാരും മുന്നോട്ട് വരുന്നില്ലെന്ന് കണ്ട അവൻ പൊസിഷൻ മാറ്റി മുഖത്തെ ക്രോധമെല്ലാം മാറ്റി ശാന്തതയോടെ ഒരു പുഞ്ചിരിയും മുഖത്തണിഞ്ഞു പിന്നിൽ കയ്യും കെട്ടി നിന്നു.
പോലീസിനെ വിളിക്കാൻ ഒരുങ്ങിയ പ്രിൻസിപ്പാളിനെ അവൻ തടഞ്ഞു
“സർ, പോലീസിനെ ഇപ്പൊ വിളിക്കണ്ട നമ്മുടെ പിള്ളേർക്ക് ഇവരിൽ നിന്നും കുറച്ചു മെക്കാനിക്സ് പഠിക്കാനുണ്ട്…”
അതുകേട്ടു പ്രിൻസിപ്പാൾ ചെറുചിരിയോടെ ഫോൺ പോക്കറ്റിലേക്കിട്ടു.
“ഒന്നിന്റേം കാറ്റ് പോവാതെ നോക്കണേ മക്കളേ… പോലീസിന് വളരെ വേണ്ടപ്പെട്ടവരാ നമ്മുടെ പഠിത്തം കഴിഞ്ഞു ഇവന്മാരെ അങ്ങോട്ട് കൊടുക്കണം അവരും പഠിക്കട്ടെ എന്തെങ്കിലുമൊക്കെ…” സർ പറഞ്ഞു നിർത്തിയപ്പോഴേക്കും ഗേറ്റ് തുറന്നുകൊണ്ട് അരവിന്ദും വിഷ്ണുവും ജിബിനും മിഥുനും ജീവനും കൂടെ അമ്പതോളം വിദ്യാർത്ഥികളും അകത്തേക്ക് കയറി…
ദയനീയമായി അവരെ നോക്കുന്ന ആന്റണിയെ നോക്കി നീരജ് പറഞ്ഞു…
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???