ദൗത്യം 7 [ശിവശങ്കരൻ] 183

 

തന്റെ ബലിഷ്ഠമായ കരങ്ങൾ അയാൾ നീരജിന്  നേരെ നീട്ടി…

 

ആ കൈയിൽ പിടിച്ചു എഴുന്നേൽക്കുന്നതിനിടെ നീരജ് കണ്ടു അവിടെ പേടിയോടെ, നിറകണ്ണുകളോടെ നിൽക്കുന്ന ദേവനന്ദയേയും, മറ്റൊരു കോണിലൂടെ ഓടിവരുന്ന വിദ്യാലക്ഷ്മിയേയും…

 

അവൻ പതുക്കെ ദേഹത്തെ മണ്ണെല്ലാം തട്ടിക്കുടഞ്ഞു കളഞ്ഞു. തന്റെ കൈയിലിരുന്ന ബുക്കിനായി അവൻ ചുറ്റും കണ്ണുകൾ കൊണ്ട് പരതി. അവസാനം അതിരിക്കുന്ന സ്ഥാനം ദേവനന്ദയുടെ കൈയ്യിലാണെന്ന് തിരിച്ചറിഞ്ഞതും അവന്റെ ഉള്ളൊന്നു കാളി…

 

ആ ബുക്കിൽ അവൾക്കുവേണ്ടി എഴുതിയ ഒരു പ്രണയലേഖനം ഉണ്ടായിരുന്നു…

 

‘ആ പുല്ല്, എന്തെങ്കിലുമാകട്ടെ പറഞ്ഞു കൊളമാക്കാതെ അവൾ കാര്യം അറിയൂലോ…’ അവൻ മനസ്സിൽ പറഞ്ഞു ചിരിച്ചു… അവന്റെ ചുണ്ടിൽ വിരിഞ്ഞ പ്രണയത്തിന്റെ പുഞ്ചിരി പരിഹാസചിരിയായാണ് ആന്റണിക്ക് തോന്നിയത്…

 

അയാൾ വീണ്ടും കൈ ഉയർത്തിയതും ദേവ, നീരജിന് അടികൊള്ളുന്നത് കാണാൻ വയ്യാതെ കണ്ണുകൾ ഇറുക്കിയടച്ചു.

 

 

എന്നാൽ വിദ്യയുടെ ചുണ്ടിൽ ഒരു ഗൂഢസ്മിതം ഉണ്ടായിരുന്നു…

 

ആരുടെയോ അലർച്ച അവിടെ ഉയർന്നു, ഒപ്പം അടിയെടാ അവനെ എന്ന ആക്രോശവും…

 

പിന്നെ കുറച്ചു സമയത്തേക്ക് ശബ്ദമൊന്നും കേൾക്കാനില്ലായിരുന്നു…

24 Comments

  1. super im waitig 4 next part

    1. ശിവശങ്കരൻ

      താങ്ക്സ് ???

  2. Njan ivnamare pole ave arengilum ene snehichit vende baki apola ??

    1. ശിവശങ്കരൻ

      അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???

      പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത്‌ ദേവനന്ദ and വിദ്യാലക്ഷ്മി ???

  3. അടിപൊളി ❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് സഖാവെ ???

  4. Adipoli onnum parayanilla super????????????????????

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും

      സ്വന്തം
      ശിവശങ്കരൻ???

    1. ശിവശങ്കരൻ

      Thanks bro ???

  8. ❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      Thanks???

    1. ശിവശങ്കരൻ

      ???

Comments are closed.