കാരണം നീരജിന്റെ കൂടെയുണ്ടായിരുന്ന സഖാക്കളെ പറ്റി എല്ലാവർക്കും നന്നായി അറിയാമായിരുന്നു… അതുപോലെ എതിരെ നിൽക്കുന്ന ആളുകളെയും…
“ചേട്ടന്മാരെ, നിങ്ങൾ ആരാ എന്താന്നു പറഞ്ഞില്ലല്ലോ…, അതൊന്നു പറയ്… നിങ്ങളുടെ പേരെങ്കിലും…”
വായിൽ വന്ന ചോര തുപ്പിക്കളഞ്ഞു അടികൊണ്ട് വീണിടത്തു തന്നെ ഇരുന്നു നീരജ് പറഞ്ഞു…
“ഓഹ്, ആന്റണി ചേട്ടാ… പേരറിഞ്ഞിട്ട് അവനു നമ്മളെ അങ്ങ് ഒലത്താനാന്നാ തോന്നണേ… അങ്ങോട്ട് പറയ് ചേട്ടാ…”
പുറകിൽ നിന്നും കൂട്ടാളികളിലൊരുവൻ വിളിച്ചുപറഞ്ഞപ്പോൾ നേതാവെന്നു തോന്നിപ്പിച്ച ആൾ മുന്നോട്ട് നീങ്ങി നീരജിനടുത്ത് വന്നിരുന്നു പറഞ്ഞു “ആന്നോടാ, കൊച്ചനെ, നീയീ ആന്റണിക്കിട്ട് എന്ന ഒലത്തുവാനാ… പറയ് കേക്കട്ടെ…”
നീരജ് മെല്ലെ പുഞ്ചിരിച്ചു എന്നാൽ അവന്റെ കണ്ണുകളിൽ കാണാമായിരുന്നു ഉള്ളിലുള്ള ഭാവം…
“ആന്റണി ചേട്ടോ… പോലീസിലൊക്കെ പരാതി കൊടുക്കുന്നത് പാവങ്ങളല്ലേ, ചേട്ടൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്ക്യേ… അത്രേമൊക്കെ പാവമാണോ ഞാൻ…”
തങ്ങൾ ഇത്രയും പേരെ കണ്ടിട്ടും, അടികൊണ്ട് നിലത്തു വീണിട്ടും ചോര തുപ്പിയിട്ടും അടങ്ങാത്ത അവന്റെ ആവേശം കണ്ടപ്പോൾ ആന്റണിക്ക് അത്ഭുതം തോന്നി…
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???