“ആരാടാ നിങ്ങളൊക്കെ…” നീരജ് അവർക്കു നേരെ അലറി…
അവരിൽ നിന്നും മറുപടി കിട്ടാതിരുന്നപ്പോൾ നീരജ് അരവിന്ദിനു നേരെ തിരിഞ്ഞു…
“എന്താടാ കാര്യം?”
“അവരാ ചേട്ടാ സീനിയർസിനു മയക്കുമരുന്ന് സപ്ലൈ ചെയ്യുന്നത്… ഞാൻ കണ്ടപ്പോ എന്നെ ഭീഷണിപ്പെടുത്തി… റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞതിന് എന്നെ തല്ലാനും തുടങ്ങി…”
“ഓഹോ… നീ സെക്കന്റ് ഇയർ മെക്കിൽ ചെന്നിട്ട് എമർജൻസി എന്ന് പറയ്…”
“ആരോട്…” അരവിന്ദ് ഒന്നും മനസ്സിലാകാതെ നീരജിനെ നോക്കി “ക്ലാസ്സിൽ ഉള്ളവരോട് അല്ലാണ്ട് ആരോട്… നീ പറയടാ….”
അതൊരു ആജ്ഞയായിരുന്നു…
അരവിന്ദ് സ്റ്റെപ് കയറി മുകളിലേക്ക് ഓടുന്ന കണ്ടു തിരിഞ്ഞു നോക്കുമ്പോഴേക്കും ഗേറ്റ് കടന്നു വന്നവർ നീരജിന് മുൻപിലെത്തിയിരുന്നു…
“നീയാണ് സഖാവ് നീരജ് ലേ…”
“ആണെങ്കിൽ…???”
അതിനുത്തരം നീരജിന്റെ മുഖത്തേക്ക് ഒരടിയായിരുന്നു…
ആ ദൃശ്യം കണ്ടു കോളേജിലെ സ്റ്റാഫ് അടക്കം നടുങ്ങി…
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???