ദൗത്യം 7 [ശിവശങ്കരൻ] 183

 

“ദേവാ…” വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി നീരജ് അവൾക്കരുകിലേക്കെത്തി…

 

“എന്താ…”അവളുടെ നിഷ്കളങ്കമായ ചോദ്യം അവന്റെ മുഖം കൂടുതൽ പ്രസന്നമാക്കി…

 

“കുട്ടീടെ വീട് പാലക്കാട് ആണല്ലേ…”

 

“അതേ… അവിടൊക്കെ അറിയോ, ചേട്ടന്റെ വീടെവിടെയാ…”

 

“എന്റെ വീട് എറണാകുളം ആണ്… കുട്ടീടെ വീട്ടിൽ ആരൊക്കെയുണ്ട്?”

 

“അപ്പ, അമ്മ, പാട്ടി… പിന്നേ ഞാനും… എന്താ ചേട്ടാ…”

 

“ഒന്നുമില്ല ചോദിച്ചെന്നെ ഒള്ളൂ… ഞാൻ അന്ന് ഫസ്റ്റ് ഡേ കണ്ടപ്പോഴേ…”

 

“നീരജേട്ടാ….” എന്തോ പറയാൻ തുടങ്ങിയ നീരജിന്റെ പുത്തേക്ക് ഒരു അലർച്ചയോടെ ജൂനിയർ വിദ്യാർത്ഥിയായ അരവിന്ദ് വന്നു വീണു…

 

“അരവിന്ദ്… എടാ…” യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വളരെ ആക്റ്റീവ് ആയി പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥിയായിരുന്നു അരവിന്ദ്. നീരജിന്റെ കയ്യും പിടിച്ചു എഴുന്നേൽക്കുന്നതിനിടയിൽ അവൻ കോളേജ് ഗേറ്റിലേക്ക് കൈ ചൂണ്ടി…

24 Comments

  1. super im waitig 4 next part

    1. ശിവശങ്കരൻ

      താങ്ക്സ് ???

  2. Njan ivnamare pole ave arengilum ene snehichit vende baki apola ??

    1. ശിവശങ്കരൻ

      അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???

      പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത്‌ ദേവനന്ദ and വിദ്യാലക്ഷ്മി ???

  3. അടിപൊളി ❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് സഖാവെ ???

  4. Adipoli onnum parayanilla super????????????????????

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും

      സ്വന്തം
      ശിവശങ്കരൻ???

    1. ശിവശങ്കരൻ

      Thanks bro ???

  8. ❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      Thanks???

    1. ശിവശങ്കരൻ

      ???

Comments are closed.