ദൗത്യം 7 [ശിവശങ്കരൻ] 183

 

അവൾ വാതിൽക്കൽ വന്നു ക്ലാസ്സിലൂടെ അകത്തേക്ക് നോക്കി,നീരജ് അവിടെയില്ല എന്ന് ഉറപ്പുവരുത്തി, വിഷ്ണുവിനോട് പറഞ്ഞു…

” ഞാൻ കണ്ടു… ” എന്നിട്ടവൾ പോകാനൊരുങ്ങി…

 

“ഏയ്  വിദ്യ താനെന്താ പറഞ്ഞെ?”

വന്ന ചിരി മറച്ചു വച്ചിട്ടാണ് വിഷ്ണു ചോദിച്ചത്…

 

“ആ കുട്ടിയുടെ പിറകെ ഓടുന്നത് ഞാൻ കണ്ടൂന്നാ പറഞ്ഞെ…”

ചിരിച്ചുകൊണ്ട് അവൾ നിന്നു…

 

“അതിനെന്താ…”

 

“എടാ കള്ളാ… നിനക്ക് ഓൾറെഡി ഒരാൾ ഉണ്ടെന്നു പറഞ്ഞിട്ട്?”

 

“അവൾ ഇവിടെയില്ലല്ലോ…”

 

അവൻ പറഞ്ഞുകൊണ്ട് ക്ലാസ്സിനകത്തേക്ക് കയറിപ്പോയി…

 

കേട്ടത് വിശ്വസിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു നിന്നിട്ട് ഉള്ളിൽ വന്ന ചിരിയടക്കി അവൾ മുന്നോട്ട് നീങ്ങി… അതേ സമയം തന്റെ സൈഡിലൂടെ പുഞ്ചിരിതൂകി കടന്നുപോയ നീരജിന്റെ മുഖം കണ്ടതും അവളുടെ ചിരി മാഞ്ഞു ‘നിനക്കുള്ള പണി വരുന്നുണ്ട് മോനെ, എന്നെ വേണ്ടാന്നു പറഞ്ഞവൻ വേറെ ഒരു പെൺകുട്ടിയെയും സ്നേഹിക്കണ്ടാ… അങ്ങനെ നീ സ്നേഹിച്ചാൽ… അവളുടെ കൂടെ പോയാൽ… പിന്നെ എന്റെ ലക്ഷ്യങ്ങൾ ഒക്കെ എങ്ങനെ ഞാൻ നേടും…’

 

അവൾ ഉള്ളാലെ അട്ടഹസിച്ചുകൊണ്ട് പുറമെ പുഞ്ചിരി വരുത്തി ക്ലാസ്സിലേക്ക് പോയി…

 

*****************************

24 Comments

  1. super im waitig 4 next part

    1. ശിവശങ്കരൻ

      താങ്ക്സ് ???

  2. Njan ivnamare pole ave arengilum ene snehichit vende baki apola ??

    1. ശിവശങ്കരൻ

      അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???

      പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത്‌ ദേവനന്ദ and വിദ്യാലക്ഷ്മി ???

  3. അടിപൊളി ❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് സഖാവെ ???

  4. Adipoli onnum parayanilla super????????????????????

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും

      സ്വന്തം
      ശിവശങ്കരൻ???

    1. ശിവശങ്കരൻ

      Thanks bro ???

  8. ❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      Thanks???

    1. ശിവശങ്കരൻ

      ???

Comments are closed.