“ആ അത് പോട്ടെ എന്താ നിന്റെ അടുത്ത പ്ലാൻ?”
എന്നാൽ വിദ്യക്ക് മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു…
“എന്റെ ലക്ഷ്യം കോളേജിലെ ടോപ്പർ ആവുക എന്നതല്ല… അവനെ നേടുക എന്നതാണ്… അടുത്ത പ്ലാൻ എന്നല്ല എന്റെ എല്ലാ പ്ലാനുകളും അതിനുള്ളതാണ്…”
“വിദ്യാ… നീ…”
“നിനക്കെന്റെ കൂടെ നിക്കാൻ പറ്റോ?”
“ഞാൻ… എനിക്കെന്താ ചെയ്യാൻ പറ്റുക?”
“നിൽക്കാൻ പറ്റോ ഇല്ലേ? അത് പറയ്…”
“എന്നെക്കൊണ്ട് പറ്റുന്ന ചെറിയ കാര്യങ്ങളൊക്കെ ചെയ്യാൻ കൂടെ നിക്കാം…”
“അത് മതി… നീ നോക്കിക്കോ അവനെ ഞാൻ നേടുന്നത്…”അതും പറഞ്ഞു അവൾ പതുക്കെ ക്ലാസ്സിൽ നിന്നു പുറത്തേക്കിറങ്ങി…
അപ്പോഴേക്കും ആ കുട്ടിയുടെ ക്ലാസ്സ് കണ്ടുപിടിച്ച സന്തോഷത്തിൽ വിഷ്ണു അവരുടെ ക്ലാസ്സിലേക്ക് വന്നു കയറി…
“വിഷ്ണൂ…..”
തന്റെ നേരെ പുഞ്ചിരിയോടെ വരുന്ന വിദ്യയെ അവൻ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി…
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???