ദൗത്യം 7 [ശിവശങ്കരൻ] 183

 

*******************************

 

പിറ്റേ ദിവസം നീരജ് നേരത്തെ കോളേജിൽ എത്തി. എന്നാൽ സ്ഥിരം വാകമരത്തണലിൽ അവനെ വരവേറ്റത് കനത്ത മുഖവുമായിരുന്ന വിഷ്ണുവായിരുന്നു… ആകാശം ഇടിഞ്ഞുവീണാലും ചിരിച്ചുകൊണ്ട് ഇരിക്കുന്ന അവനെ ഈ അവസ്ഥയിൽ കണ്ടതും നീരജിന് എന്തോ പന്തീക്കേട് തോന്നി…

 

“ഡാ… നീയെന്താ ഇങ്ങനിരിക്കുന്നെ…”

 

നീരജ് അടുത്തേക്ക് ചെന്നതും അലറിക്കൊണ്ട് വിഷ്ണു അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു…

 

(തുടരും)

*******************************

ശ്ശേ, ഇവന്മാരെന്താലേ ഇങ്ങനെ, ഒരു പെണ്ണിന് വേണ്ടി… മോശം മോശം… നമ്മൾ ഇങ്ങനെയാവരുത്ട്ടോ ഗയ്‌സ്… എന്താവും എന്ന് കണ്ടറിയാം…

(*ലെവലിങ് സ്റ്റാഫ്‌ – സിവിൽ എഞ്ചിനീയറിംഗിൽ കുട്ടികൾ ഉപയോഗിക്കുന്ന മാർക്കിങ് ഒക്കെയുള്ള നീണ്ട മരത്തിന്റെ ഉരുണ്ട വടി. ഇപ്പൊ അത് അലുമിനിയം ആണ്.)

 

സ്നേഹത്തോടെ,

ശിവശങ്കരൻ

24 Comments

  1. super im waitig 4 next part

    1. ശിവശങ്കരൻ

      താങ്ക്സ് ???

  2. Njan ivnamare pole ave arengilum ene snehichit vende baki apola ??

    1. ശിവശങ്കരൻ

      അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???

      പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത്‌ ദേവനന്ദ and വിദ്യാലക്ഷ്മി ???

  3. അടിപൊളി ❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് സഖാവെ ???

  4. Adipoli onnum parayanilla super????????????????????

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും

      സ്വന്തം
      ശിവശങ്കരൻ???

    1. ശിവശങ്കരൻ

      Thanks bro ???

  8. ❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      Thanks???

    1. ശിവശങ്കരൻ

      ???

Comments are closed.