“ശവത്തിൽ കുത്തല്ലേ അമ്മേ…”
“അവളത് വായിക്കുന്നതിനു മുൻപ് ആ ലെറ്റർ കീറി കളയാൻ പറ്റിയാൽ ഓക്കേ, ഇല്ലെങ്കിൽ എല്ലാം പോയി മോനെ, ആട്ടെ അതിൽ എന്നതാ എഴുതിയിരിക്കുന്നെ…”
“അവനെ കുറച്ചു…”
“പൊക്കിയടിച്ചിട്ടുണ്ടാകും… ഏറ്റവും ലാസ്റ്റ് അവനെ കിട്ടുന്നത് കുട്ടീടെ ഭാഗ്യമാന്നുള്ള ഡയലോഗും…”
ചപ്പാത്തി തിന്നുന്നതിനിടയിൽ അച്ചു പറഞ്ഞത് കേട്ടു അമ്മയും നീരജും അവളെ മിഴിച്ചു നോക്കി…
“അതെങ്ങനെ നിനക്കറിയാം?”
“എന്റെ പൊന്നമ്മേ… ഏഴാം ക്ലാസ്സിൽ ആ വിനുചേട്ടനും മനീഷേട്ടനും വേണ്ടി ആദ്യായി ലവ് ലെറ്റർ എഴുതിയപ്പോ തുടങ്ങിയുള്ള പാറ്റേൺ ആണ്… ഇത്രേം വലുതായിട്ടും മാറ്റിപ്പിടിക്കാറായില്ലേ, കഷ്ടം…”
കുറച്ചു നേരത്തെ സ്തബ്ദതക്കു ശേഷം നീരജ് ചുറ്റും നോക്കിക്കൊണ്ട് ഉച്ചത്തിൽ അലറി…
“അമ്മക്ക് മോളെ വെണെങ്കിൽ ഇപ്പൊ പോലീസിനെ വിളി… അല്ലെങ്കിൽ ഈ കുരുപ്പിനെ ഞാനിന്നു കൊല്ലും… എവിടെ വെട്ടുകത്തി…”
“അയ്യോ… കൊല്ലാൻ വരുന്നേ… രക്ഷിക്കണേ…”
വായിലിരുന്ന ചപ്പാത്തി കൂടാതെ രണ്ടു ചപ്പാത്തി എക്സ്ട്രാ എടുത്തുകൊണ്ടു അച്ചു നിലവിളിച്ചുകൊണ്ട് പുറത്തേക്കൊടി…
ആ ഓട്ടം കണ്ട് ടീച്ചറും നീരജും ഊറിചിരിച്ചു.
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???