അമ്മ അച്ചുവിനെയും നീരജിനെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.
“ഉം… ചെറുതായിട്ട്…”
“എന്താ കാര്യമെന്നു പറയ് ചെക്കാ…”
“അമ്മേ, വിഷ്ണുവിന്റെ സ്നേഹം അവളെ അറിയിക്കണമല്ലോ, അവനാണെങ്കിൽ സുബ്രഹ്മണ്യപുരം സിനിമയിലെ ആൾക്കാരെപോലെ മുടീം താടീം വളർത്തി ഇളിച്ചോണ്ട് നടക്കണതല്ലാതെ ഒന്നും നടക്കുന്നില്ല, എനിക്കാണെങ്കിൽ യൂണിയൻ പ്രവർത്തനമൊക്കെ ഉള്ളതുകൊണ്ട് സംസാരിക്കാനും സമയം കിട്ടുന്നില്ല…”
“അത് പറഞ്ഞിട്ട് കാര്യമില്ല ഇതൊന്നും ലെറ്ററിൽ എഴുതി അറിയിക്കേണ്ട കാര്യങ്ങളല്ലല്ലോ നേരിട്ട് തന്നെ പറയണം എന്നാലേ ആ പെൺകുട്ടി വിഷ്ണുവിനെ ഒരു ആണായിട്ട് കാണൂ…”
“അമ്മേ…”
നീരജിന്റെ അലർച്ച കേട്ട് ഇന്ദിര ടീച്ചർ തിരിഞ്ഞു നോക്കി
“എന്താടാ… ലെറ്റർ വല്ലതും…??”
“അത്… കൊടുത്തില്ല… അവൾക്ക് കൊടുക്കാൻ എഴുതി, എന്റെ നോട്ടിൽ വച്ചിട്ടുണ്ടായിരുന്നു, ഇന്നലെ ആ ബഹളത്തിനിടക്ക് അത് അവളുടെ കയ്യിൽ ആയിപ്പോയി…”
“ഛേ… നശിപ്പിച്ചു… നീ എന്റെ മകൻ തന്നെ ആണോടാ…”
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???