പുറകിൽ നിന്നും അച്ചു വീണ്ടും കൌണ്ടർ അടിച്ചു…
“ഇനി മിണ്ടിയാൽ ഈ അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളക് എടുത്ത് വായിലിടും മിണ്ടാതിരുന്നോ അവിടെങ്ങാനും…” ടീച്ചർ കുറച്ചു ശബ്ദം കൂട്ടിയപ്പോൾ അച്ചു മിണ്ടാതായി…
“മോൻ പറയടാ എന്താ സംഭവിച്ചേ…”
“എന്റെ സ്വഭാവം അമ്മക്കറിയാലോ… അവനൊക്കെ അല്ലേ അമ്മേ എന്റെ കൂട്ടുകാർ… പിന്നെ ഞാനെങ്ങനാ അവനെ വേദനിപ്പിച്ചു…”
“നിന്റെ മനസ്സ് അമ്മക്കറിയാം മോനെ… നീയിത് വിഷ്ണുവിനോട് പറഞ്ഞോ?”
“ഏയ്യ്… ഇന്നലെ അവളോട് പറഞ്ഞു സമ്മതം വാങ്ങീട്ട് അവനോട് പറയാംന്ന് വിചാരിച്ചു ചെന്നതാ… അപ്പഴാ കുറെയെണ്ണം…”
അമ്മ ചിരിച്ചുകൊണ്ട് അവനെ നോക്കി… “എന്നിട്ട് എന്നതാ ഇന്ദുചൂടന്റെ ഫ്യൂചർ പ്ലാൻസ്…”
“ഒരു അബദ്ധം പറ്റിയാർന്നു… സത്യം പറഞ്ഞാ അതിന്റെ റിസൾട്ട് നോക്കി ഇരിക്കുവാ…”
“ഹ ഹ ഹാ…”ആർത്തു ചിരിച്ചുകൊണ്ട് അച്ചു അമ്മയുണ്ടാക്കുന്ന ചപ്പാത്തി കഴിക്കുന്ന പണിയിലേക്ക് കടന്നു…
“എന്താടാ… എന്തെങ്കിലും കുഴപ്പമുണ്ടോ?”
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???