“അതല്ലെങ്കിലും നീ തന്നെയാ പണ്ടുമുതലേ അവളെ എടുത്തോണ്ട് നടന്നു കൊഞ്ചിച്ച് വഷളാക്കിയത്… അതോണ്ട് അത് വിട്ടിട്ട് മോൻ കാര്യം പറയ്…”
അമ്മ പറയുന്നത് കേട്ട്, തിരിഞ്ഞു നടന്ന അച്ചു തിരിച്ചു വന്നു ഏട്ടന്റെ തോളിൽ തൂങ്ങി.
“അതമ്മേ… ഒന്നും പറയാറായിട്ടില്ല…”
“എന്തുവാട, ഹോസ്പിറ്റലിൽ കിടക്കുന്ന രോഗിയോ ഇമ്മാതിരി ഡയലോഗ്…”
“അയ്യോ, അമ്മ ചളിയടിക്കാതെ മുഴുവൻ കേൾക്ക്…”
“മ്മ്… പറയ്…” ചപ്പാത്തി പരത്താനുള്ള ഗോതമ്പുമാവ് കുഴച്ചുകൊണ്ട് ടീച്ചർ പറഞ്ഞു.
“അമ്മേ, അവളെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായി… അവളോട് ഇഷ്ടം പറയണം എന്നൊക്കെ കരുതിയതാ പക്ഷേ, നമ്മുടെ വിഷ്ണുവിനും അവളെ ഇഷ്ടമാണ് അമ്മേ…”
“ഹാ, കഥയുടെ പോക്ക് മനസ്സിലായി… കൂട്ടുകാരനുവേണ്ടി ഒഴിഞ്ഞു മാറൽ…”
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???