അവൻ പറയുന്നത് കേട്ട് സംശയത്തോടെ ഇന്ദിരടീച്ചർ അവനെ നോക്കി.
അവൻ ആദ്യ ദിവസം മുതൽ വിദ്യയുമായി ഉണ്ടായ പ്രശ്നങ്ങൾ അമ്മയോട് പറഞ്ഞു…
“നന്നായി മോനെ, പറഞ്ഞു കേട്ടിടത്തോളം ആ കുട്ടിക്ക് നമ്മുടെ വീടുമായി ചേർന്ന് പോകാൻ പറ്റില്ല, പിന്നെ വെറുതെ എന്തിനാ…”
അവനത് കേട്ടതും പുഞ്ചിരിയോടെ തിരിഞ്ഞു…
എന്നാൽ അമ്മയുടെ അടുത്ത ചോദ്യത്തിൽ അവന്റെ പുഞ്ചിരി മാഞ്ഞു…
“അപ്പോ മറ്റേ കുട്ടിയോ…”
“ഏഹ്…? ഏത്…???” അവനിൽ അപ്പൊ അത്ഭുതം ആണോ പിടിക്കപ്പെട്ടതിന്റെ ചമ്മൽ ആണോ അങ്ങനെ ഏതാണ്ടൊക്കെ ഭാവങ്ങൾ പൂത്തുനിന്നു…
“എടാ… മറ്റേ കുട്ടിയില്ലേ, ദേവാംഗനയോ അങ്ങനെ ഏതാണ്ടാണല്ലോ പേര്…”
“ദേവനന്ദ…” പെട്ടെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അച്ചു അയ്യോ എന്ന ഭാവത്തിൽ ക്രൂരമായി തന്നെ നോക്കുന്ന ചേട്ടനെയും നോക്കി നഖം കടിച്ചു…
“നിന്നെ ഞാൻ എടുത്തോളാടീ ഉണ്ടക്കണ്ണീ…” അവൻ രഹസ്യമായി അവളോട് പറഞ്ഞതും “ഹി ഹീ…”എന്നും പറഞ്ഞു ഒരളിഞ്ഞ ചിരിയും ചിരിച്ച് അവൾ തിരിഞ്ഞു നടന്നു…
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???