ദൗത്യം 7 [ശിവശങ്കരൻ] 183

ആ അവസരം പറ്റിയതല്ല എന്ന് തോന്നിയതിനാൽ മാഷ് ഒന്ന് മുരടനക്കി വരവറിയിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി..

 

എല്ലാവരും പെട്ടെന്ന് നിശബ്ദരായി…

 

“ദേ, നമ്മുടെ മോനെ ടീവിയിൽ…” സന്തോഷത്തോടെ പറഞ്ഞു വന്ന ഇന്ദിരാദേവി ടീച്ചറെ, മാഷിന്റെ രൂക്ഷനോട്ടം വിലക്കി.

“TV യിൽ കാണിച്ചവർക്ക് അടുത്ത സെമെസ്റ്റർ എക്സാമിന് ഗ്രേസ് മാർക്ക് വല്ലതും കിട്ടുമായിരിക്കും അല്ലേ…” പുച്ഛത്തോടെ അതും പറഞ്ഞു നീട്ടിയൊന്നു മൂളിയിട്ട്   മാഷ് മുകളിലേക്ക് കയറിപ്പോയി…

 

ടീച്ചറുടെയും നീരജിന്റെയും മുഖം മങ്ങി, അത് കണ്ടതും അച്ചുമോൾ ഓടിവന്നു ഏട്ടനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു

“ചാക്കോമഷ് പറഞ്ഞത് കാര്യമാക്കണ്ട, അങ്ങേർക്ക് ഭൂമിയുടെ സ്പന്ദനം മാത്‍സിൽ അല്ലേ… എന്റെ ചേട്ടൻ മാസ്സ് ആണ്… ഇനി ആ വിദ്യയെക്കൂടി…”

 

അവസാനം പറഞ്ഞ വാചകം അസ്ഥാനത്തായി എന്ന് അച്ചുവിന് മനസ്സിലായത്, നീരജിന്റെ കയ്യിൽ നിന്നും വേദനിപ്പിക്കുന്ന ഒരു കൊട്ട് തലക്കിട്ടു കിട്ടിയപ്പോഴാണ്…

 

“യ്യോ… സോറി സോറി… അമ്മ നിൽക്കുന്നത് ഞാൻ മറന്നു ” അപ്പൊ തന്നെ അവൾ എല്ലാവരും കേൾക്കെ ക്ഷമാപണവും നടത്തി. നീരജ് തലയിൽ കൈ വച്ചു, തന്റെ പെങ്ങൾ ഇത്ര പൊട്ടിയാണല്ലോ എന്നോർത്തു…

 

അമ്മ ഒന്നും പറയാതെ പോയത് അവനു ചെറിയൊരു ആശ്ചര്യം സമ്മാനിച്ചു…

 

“അമ്മേ…” അവൻ അമ്മക്ക് പിറകെ അടുക്കളയിലെത്തി.

24 Comments

  1. super im waitig 4 next part

    1. ശിവശങ്കരൻ

      താങ്ക്സ് ???

  2. Njan ivnamare pole ave arengilum ene snehichit vende baki apola ??

    1. ശിവശങ്കരൻ

      അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???

      പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത്‌ ദേവനന്ദ and വിദ്യാലക്ഷ്മി ???

  3. അടിപൊളി ❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് സഖാവെ ???

  4. Adipoli onnum parayanilla super????????????????????

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  5. ❤❤❤❤

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  6. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

  7. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
    സ്വന്തം
    ANU

    1. ശിവശങ്കരൻ

      എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും

      സ്വന്തം
      ശിവശങ്കരൻ???

    1. ശിവശങ്കരൻ

      Thanks bro ???

  8. ❤️❤️❤️

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

      Thanks???

    1. ശിവശങ്കരൻ

      ???

Comments are closed.