ദൗത്യം 7
Author : ശിവശങ്കരൻ
[ Previous Part ]
അവൾ കടന്നുപോയതും ഇരുവരും രണ്ടുവഴികളിലൂടെ ദേവനന്ദയെ പിന്തുടർന്നു…
രണ്ടുപേരും ഒരേ പെൺകുട്ടിയെ പിന്തുടരുന്നത് വന്യമായ തിളക്കത്തോടെ രണ്ടു മിഴികൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു….
ഇതൊന്നുമറിയാതെ പുതിയ കുട്ടികൾക്ക് സ്വാഗതമാശംസിക്കുന്ന തിരക്കിലായിരുന്നു ബാക്കി മൂന്നു കൂട്ടുകാരും….
(തുടരുന്നു….)
***********************************
വരാന്തായിലൂടെ നടന്ന ദേവനന്ദക്ക് പുറകെ നീരജ് പോകുന്ന കണ്ടതും വിദ്യയുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…
അതേസമയം അവളെ തന്നെ നോക്കിക്കൊണ്ട് മറ്റൊരു വഴിയിലൂടെ വിഷ്ണുവും വരുന്ന കണ്ടപ്പോൾ അവൾക്ക് ഒരു വഴി തോന്നി…
കണ്ണുകൾ തുടച്ചു കൊണ്ട് അവൾ സ്വന്തം സീറ്റിലേക്ക് ഇരുന്നപ്പോൾ കൂട്ടുകാരികൾ അവളെ ആശ്വസിപ്പിക്കാൻ വട്ടം കൂടി…
“പോട്ടെടീ, അവനു നിന്നെ വിധിച്ചിട്ടില്ല അങ്ങനെ കരുതിയാൽ മതി…”
“ഇല്ല അനീറ്റ… ഞാൻ…”
“എടാ ഈ കോളേജിൽ നമ്മുടെ ബാച്ചിലെ ടോപ്പർ ആണ് നീ… നിന്നെപ്പോലെ കാണാൻ കൊള്ളാവുന്ന ഇത്രേം പഠിക്കുന്ന ഒരു കൊച്ചു മുന്നിൽ വന്നു നിന്നിട്ടും അതിനെ വിട്ടുകളഞ്ഞു ഒരു ആവറേജ് കുട്ടിയായ അവളുടെ പുറകെ പോകുന്ന അവനു വട്ടാന്നെ ഞാൻ പറയൂ…”
“ഡീ… നീ അവനെ പറ്റി അധികം പറയാൻ നിക്കണ്ട…”
വിദ്യയുടെ മുഖം ചുവക്കുന്നത് കണ്ട അനീറ്റ വിഷയം മാറ്റി…
super im waitig 4 next part
താങ്ക്സ് ???
Njan ivnamare pole ave arengilum ene snehichit vende baki apola ??
അതൊക്കെ വരും ബ്രോ, അന്വേഷിപ്പിൻ കണ്ടെത്തപ്പെടും എന്നല്ലേ… വരും… വരാതെവിടെപ്പോവാൻ… ???
പിന്നെ നീരജ് and വിഷ്ണു അവർ ഉറപ്പായും വരും… വിത്ത് ദേവനന്ദ and വിദ്യാലക്ഷ്മി ???
അടിപൊളി ❤❤❤
താങ്ക്സ് സഖാവെ ???
Adipoli onnum parayanilla super????????????????????
താങ്ക്സ് ബ്രോ ???
❤❤❤❤
❤❤❤
??
❤❤❤
♥♥♥♥
❤❤❤
പൊളി പൊളി. ഈ ഭാഗവും അടിപൊളിയായി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
സ്വന്തം
ANU
എഴുതുന്നുണ്ട്, നന്നാക്കാൻ പരമാവധി ശ്രമിക്കും
സ്വന്തം
ശിവശങ്കരൻ???
Nice✌
Thanks bro ???
❤️❤️❤️
???
Nice
Thanks???
??????
???