അവൾ ഒന്നും മിണ്ടാതെ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് ബെഡിലേക് കിടന്നു.
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അവിടെ കുറച്ചു നേരം നിന്നു..
ഇനി ഞാൻ അവളെ തൊടില്ല….. ഇതുവരെ ഇല്ലാതെ ഇരുന്നത് ഇനി വേണ്ടാ എന്നുവെക്കാനും ഹരിക്ക് ബുദ്ദിമുട്ടില്ല. ഞാൻ മനസ്സിൽ ഉറപ്പിച്ചു.
ഞാൻ അലമാര തുറന്ന് പുതപ്പും തലയിണയും എടുത്തു തറയിൽ വിരിച്ചു കിടന്നു. എന്തൊക്കെയോ ആലോചിച്ചു എപ്പോഴോ ഉറങ്ങി.
രാവിലെ ദേവു എന്നെ തട്ടി വിളിച്ചു…
ഏട്ടാ എണീക്….
ഞാൻ കണ്ണ് തുറന്നു…. അവളുടെ മുഖം കണ്ടപ്പോഴേ എനിക്ക് ഓർമവന്നത് കഴിഞ്ഞ രാത്രിയിൽ നടന്നതാണ്.
ഞാൻ തിരിഞ്ഞു കിടന്നു…. അവൾ വീണ്ടും തട്ടി വിളിച്ചു…
ഏട്ടാ എണീക്… എന്തിനാ നിലത്തു കിടക്കണേ…
ഇന്നലെ രാത്രി നടന്നത് ഒക്കെ നീ മറന്നോ… ഒന്നും അറിയാത്തപോലെ പെരുമാറുന്നു… ഞാൻ രൂക്ഷമായി അവളെ നോക്കി ചോദിച്ചു
ഏട്ടാ സോറി… ഞാൻ അറിയാതെ ഓവർ റീക്ട ചെയ്തതാണ്… ക്ഷമിക്കു…
ഞാൻ അതിനു മറുപടി ഒന്നും കൊടുത്തില്ല. ഞാൻ തറയിൽ നിന്ന് എണീറ്റു…
ശരി… എനിക്ക് കുഴപ്പം ഒന്നുമില്ല.. നിനക്കു കുഴപ്പമില്ല എങ്കിൽ എന്നെ ഒന്ന് കെട്ടിപിടിക്കു…
അവളിൽ പെട്ടന്ന് മാറ്റം അനുഭവപ്പെടുന്നത് ഞാൻ അറിഞ്ഞു … ചെറു പുഞ്ചിരിയോടെ നിന്ന മുഖം പെട്ടന്ന് ഭയക്കുന്ന മുഖമായി മാറി.
അവളുടെ മാറ്റം എന്നിൽ സംശയങ്ങൾ ജനിപ്പിക്കാൻ തുടങ്ങി.. അവൾ ഒന്നും മിണ്ടാതെ റൂമിൽ നിന്നും പുറത്തു പോയി …
ഞാൻ ബെഡിൽ ഇരുന്നു… എന്താ അവൾക്കു പറ്റിയത് ? എന്താ അവൾക്കുണ്ടാവുന്ന മാറ്റം. കണ്ടു പിടിക്കണം.. ഞാൻ കണ്ടു പിടിക്കും.
തുടരും…..
ഇതൊരു വ്യത്യസ്ഥ ലവ് സ്റ്റോറി ആണ്. ഹിന്ദു മിത്ത്, ബ്ലാക്ക് മാജിക് അങ്ങനെ എല്ലാം അടങ്ങുന്ന കൊച്ചുകഥ. അഭിപ്രയം അറിഞ്ഞു ബാക്കി എഴുതാം

നല്ലൊരു കഥ ഇവിടെ വന്നിട്ട് നാളുകൾ ഏറെ ആയി.. 😔 ഹർഷൻ ബ്രോ ഒക്കെ എവിടെ പോയോ ആവോ 😔 ആർക്കേലും പേർസണൽ ആയിട്ട് അറിയാം എങ്കിൽ എങ്ങനെ എങ്കിലും തിരികെ വരാൻ പറയു 😔
ഇത് തുടരുന്നില്ലേ? ഒരു വിവരവും ഇല്ലല്ലോ?
ഇങ്ങനെ തുടർന്ന് എഴുതാൻ താല്പര്യമില്ലാത്തവരൊക്കെ എന്തിനാ എഴുതാൻ മിനക്കെടുന്നെ?
Entha puthiya storys onnum varatheee
പുതിയ കഥകൾ ഒന്നും ഇല്ലേ @addmin
Dear admin ഈ സൈറ്റിന് എന്തു പറ്റി?.പുതിയ കഥകൾ ഒന്നും വരുന്നില്ല.dk,akhil, harshan ഇവരുടേയൊന്നും ഒരു updateഉം കാണുന്നില്ല. ഇതു ചോദിക്കാൻ വേറേ പ്ലാറ്റ്ഫോം ഇല്ല അതുകൊണ്ടാ ഇവിടെ ചോദിക്കുന്നത്.please reply instead of moderation.
Hey friends ee site il enganeya login cheya. Please send reply 🥺
Any news get related to harshan
ഹർഷൻ bro… അപരാജിതൻ എന്ന കഥ വരുമോ എന്ന് അറിയുമോ…… വേറെ എവിടെ എങ്കിലും കഥ പോസ്റ്റ് ചെയ്‌തോ ഒരു വിവരം ഇല്ല….. Pls അറിയുമെങ്കിൽ പറയണേ 🙏🙏
… അപരാജിതൻ എന്ന കഥ വരുമോ എന്ന് അറിയുമോ…… വേറെ എവിടെ എങ്കിലും കഥ പോസ്റ്റ് ചെയ്‌തോ ഒരു വിവരം ഇല്ല….. Pls അറിയുമെങ്കിൽ പറയണേ 🙏🙏
Ya
150+ ഭാഗങ്ങൾ ഇവിടെ പറയാൻ പാടില്ലാത്ത സ്ഥലത്ത് ഉണ്ട്. പക്ഷെ പൈസ കൊടുക്കണം. പൈസ കൊടുത്താലും നഷ്ട്ടമാണ് കാരണം ആകെ വലിച്ച് നീട്ടി ആ കഥയെ നശിപ്പിച്ചു. ഡോണ്ട് വേസ്റ്റ് യൂർ മണി. എന്ന് പൈസ പോയ ഒരുത്തൻ.
Kollam nannayitund please continue
Thudakkam kollam . horror fiction moviesum storiesum enik bhayagara ishttamanu. Nalloru thudakkam nalla climaxodukoodi theerkkan sadhikkattae.
ആകെ രണ്ട് പേജ് അതിൽ എന്ത് അഭിപ്രായം.. ♥️
Olakka 2 page ezhuthittu comment idqn paranjal ninne thalli kollanam