ദേവേന്ദ്രിയം 2 [Vedhaparvathy] 84

 

വാട്സാപ്പിൽ വന്ന ഫോട്ടോ കാണിച്ചുകൊണ്ട് അച്ഛൻ രുദ്രനോട്

“ഈ ഫോട്ടോയിൽ കാണുന്നവളുമായി നിനക്ക് എന്താ ബദ്ധം ”

 

“ഇത് ദേവിക…എന്റെ കൂട്ടുകാരി.. സഹോദരി…”

 

രുദ്രന്റെ മനസ് തന്റെ കോളേജ് കാലഘട്ടത്തിലേക്ക് പോയി….

 

” അന്ന് ഞാൻ ദേവികയോട് ഇഷ്ടമാണ് എന്ന് പറഞ്ഞതിന് അവൾ തന്ന മറുപടി കേട്ട് ഞാൻ ഞെട്ടി… ”

 

“ഈ ദേവിക ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അതെന്റെ ഇന്ദ്രനെട്ടനെ ആയിരിക്കും…”

 

ദേവികയുടെ മറുപടി കേട്ടതും എനിക്ക് വിഷമം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഞങ്ങൾ സൃഹുത്തുക്കളായി മാറുകയായിരുന്നു….

 

അച്ഛൻ വാട്സാപ്പിൽ വന്ന മറ്റൊരു ഫോട്ടോ കാണിച്ചതും രുദ്രൻ ഞെട്ടി…

 

തുടരും….

 

 

 

Updated: March 27, 2022 — 9:35 pm

5 Comments

  1. Ok bro saran karthyk

    1. Req aykkuvanel oru msg idanae bro

  2. നല്ലതാ

  3. Kollam but evideyaekkaeyo cheriya poraymakal.chilappo speed koodiyondu ayirikkam.ennalum kuzhappamilla.kathirikkunnu next partinayi.njan paranjathonnum karyamayi edukkaenda.vayikkan allathae ezhuthanulla kazhivonnum enikkilla.

    1. Mmm

      Ee പാർട്ടിനെ പറ്റിയുള്ള അഭിപ്രായം ente fbyilekk ayachal mathi

      Ninte fb name paranjal helpful ayirikkum enikk

Comments are closed.