അല്ലെങ്കിൽ അവർക്കാണ് തിരികെ പോകാൻ താല്പര്യം …ഇവിടെ ആകുമ്പോൾ നല്ല ഫ്രഷ് സ്റ്റഫ് കിട്ടും… പിന്നെ പറഞ്ഞാൽ നല്ല നെയ്മുറ്റിയ ബംഗാളി അക്കമാരും.. ഞാനിവിടെത്തന്നെ അങ്ങ് കൂടിയാലോ എന്ന് ആലോചിക്കുകയാണ് …കാർത്തിക് കൊക്കെയ്ൻ പൗഡർ മൂക്കിലേക്ക് വലിച്ചുകയറ്റിക്കൊണ്ട് പറഞ്ഞു..
ഇവന് ഒരു മാറ്റവുമില്ലേ… എന്ന രീതിയിൽ ബാക്കി രണ്ടു പേരും അവനെ നോക്കി നിന്നു….
************************************
അല്ല നിനക്കെങ്ങനെയാണ് ഇത് കൊലപാതകം ആണെന്ന് ഇത്ര ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്??? ലക്ഷ്മൺ ,അഭിലാഷിനോട് ചോദിച്ചു…
ലക്ഷ്മൺ കൊന്നു കളഞ്ഞ അനന്തന്റെ ബോഡിക്കൊപ്പം അനിരുദ്ധിൻറെയും മൃതദേഹം കണ്ട കാര്യം അവനോട് വിളിച്ചു പറഞ്ഞതാണ് അഭിലാഷ്….
അഭിലാഷ് : അവർ ഇരുവരെയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിന്റെ ജൂനിയർ എൻറെ ഫ്രണ്ട് ആണ്.. അവനോട് ഞാൻ രഹസ്യമായി അവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ചോദിച്ചിരുന്നു…. അവനാണ് കൺഫോം ചെയ്തത് ,അനിരുദ്ധൻറെ മരണം ഒരു കൊലപാതകമാണ് എന്ന്…
എന്നിട്ട് പോലീസ് ,ആക്ഷൻ ഒന്നും എടുത്തില്ലേ???
അതാണ് എന്നെയും കുഴപ്പിക്കുന്നത് ,കേസ് അന്വേഷിച്ചത് എസ്പി സൂര്യനാരായണന്റെ നേതൃത്വത്തിലാണ് ..അയാളൊരു പക്കാ ജനുവിൻ ഓഫീസറാണ്…
പിന്നെന്താണ്????
അയാളാണ് ഡോക്ടറോട് പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തി എഴുതാൻ പറഞ്ഞത്… അതൊരു ആനിമൽ അറ്റാക്ക് ആണെന്ന് വരുത്തി തീർത്തത്….
എന്തിന്???? അയാൾക്ക് അതുകൊണ്ട് എന്താണ് നേട്ടം???
അറിയില്ല… പക്ഷേ എന്തായാലും നിൻറെ ഒരു ശത്രു കൂടി അവസാനിച്ചല്ലോ… നിൻറെ കയ്യിൽ ചോരയാവാതെ തന്നെ…
പക്ഷേ എനിക്ക് സന്തോഷിക്കാൻ ആവുന്നില്ല …അവരുടെ ലക്ഷ്യം ദേവലോകം തറവാടിന്റെ നാശമാണെങ്കിൽ… അങ്ങനെയാണെങ്കിൽ അതിൽ എന്റെ അനിയത്തിയും ഉൾപ്പെടും…. അതൊരിക്കലും നടന്നു കൂടാ….
ഓ അങ്ങനെയൊരു കുരുക്ക് ഉണ്ടല്ലേ ????ഞാൻ അത് ഓർത്തില്ല…
നീ അൺഒഫീഷ്യൽ ആയിട്ട് ആ മരണത്തെപ്പറ്റി ഒന്ന് തിരക്കണം…. വിവരങ്ങൾ അപ്പപ്പോൾ തന്നെ എന്നെ അറിയിക്കണം …എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആ നിമിഷം ഞാൻ അവിടെ എത്തിയിരിക്കും…
ലക്ഷ്മൺ എന്തൊക്കെയോ ആലോചിച്ചുറപ്പിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു…
***********************************
പുലർച്ചെ തന്നെ കൃതിയൊഴികെ ബാക്കിയുള്ള പെണ്ണുങ്ങളെല്ലാം അടുക്കളയിൽ ഉണ്ടായിരുന്നു…
പതിവില്ലാതെ അങ്ങോട്ടേക്ക് വന്ന മഹേശ്വരി ദേവിയെ എല്ലാരും ആദ്യം ഭയത്തോടെയാണ് നോക്കിയത്…. എന്നാൽ എല്ലാവരോടും ഒരുപോലെ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന അവരെ പിന്നീട് എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്…. ആൻഡ്രിയയോടും ശ്രേയയോടും വളരെ ഫ്രീയായിട്ടാണ് അവർ ഇടപെട്ടത് …പക്ഷേ ദക്ഷയോടും ലക്ഷ്മിയോടുള്ള പെരുമാറ്റത്തിൽ അല്പം അകൽച്ച ഉണ്ടായിരുന്നു …ഒരു അദൃശ്യമായ എന്നാൽ തീരെ ദുർബലമായ ഒരു മതിൽ അവരുടെ ഇടയിൽ അപ്പോഴും അവശേഷിച്ചു….
ദേവനും അഥർവ്വും ജോണും രാവിലെ തന്നെ ഹോം ജിമ്മിൽ കയറി അവരോടൊപ്പം മൂന്ന് കുട്ടികുറുമ്പന്മാരും… അവരോടുള്ള പിണക്കമല്ലാം രാത്രി തന്നെ ദേവൻ മാറ്റിയിരുന്നു… അതിനായി അവൻ ചോക്ലേറ്റ് കൊണ്ടുള്ള തുലാഭാരം തന്നെ നടത്തി…. പിള്ളേരും ഹാപ്പിയാണ് ഇപ്പോൾ…
കൃതിയും റോഹനും അവരുടെ ഫാമിലിയും ഇപ്പോഴും പള്ളിയുറക്കത്തിൽ തന്നെ…..
പ്രഭാത ഭക്ഷണത്തിന്റെ സമയമായപ്പോൾ എല്ലാവരും തീൻ മേശയുടെ മുന്നിൽ സ്ഥാനം പിടിച്ചു… അടുക്കളയിൽ നിന്ന പെണ്ണുങ്ങളെല്ലാം നല്ല ഒന്നാന്തരം പാചകക്കാരായതിനാൽ വളരെ രുചികരമായ ഭക്ഷണം തന്നെ വിളമ്പി… ജോണിന് വേണ്ടിയുള്ള ഓട്ട്മീലും എഗ്ഗ് വൈറ്റും ആൻഡ്രിയ തന്നെ തയ്യാറാക്കി… നല്ല മൊരിഞ്ഞ ദോശയും പൂ പോലുള്ള ഇഡ്ഡലിയും ക്രിസ്പിയായ ഉഴുന്നുവടയും, തക്കാളി ചട്നിയും, സാമ്പാറും, പച്ച വെളിച്ചെണ്ണയിൽ ചാലിച്ച ഉഴുന്നു പൊടിയും ,വെള്ള ചമ്മന്തിയും എല്ലാം ടേബിളിൽ നിരന്നു… അതെല്ലാം കണ്ടു ജോണിന്റെയും കൺട്രോൾ പോയി അവൻറെ ഓട്ട്മീൽ അന്ന് നന്ദിനി പശു സ്വന്തമാക്കി…..
അടുക്കളയിലേക്ക് തിരിഞ്ഞു നോക്കിയില്ല എങ്കിലും കഴിക്കുന്നതിൽ യാതൊരു കുറവും റോഹന്റെയോ കൃതിയുടെയോ ഫാമിലി കാട്ടിയില്ല…
ഉച്ചയോടടുത്താണ് കിരണിന്റെ അച്ഛൻ മഹേന്ദ്രൻ തിരികെ പാലസ്സിലേക്ക് എത്തുന്നത്… അയാളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു…
എന്തായി മഹീന്ദ്രാ ???കിരണിന് എങ്ങനെയുണ്ട് ?? വന്ന ഉടനെ മഹേശ്വരി ദേവി എല്ലാവരുടെയും സാന്നിധ്യത്തിൽ അയാളോട് തിരക്കി…
എൻറെ മകനോട് ആർക്കാണ് ഇത്ര ശത്രുത എന്നറിയില്ല… മഹേന്ദ്രൻ നിരാശയോടെ പറഞ്ഞു..
എന്തുപറ്റി അളിയാ.. അളിയൻ വിഷമിക്കാതെ കാര്യം പറ റോഹന്റെ അച്ഛൻ വിശ്വനാഥൻ മഹേന്ദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു…
എന്ത് പറയാനാണ് വിശ്വാ… ഇന്നലെ രാത്രിയിൽ ഡിസ്ചാർജ് ആയതാണ് അവനെ, വരുന്ന വഴി ഞങ്ങളെ ആരോ ആക്രമിച്ചു… എൻറെ മുഖത്ത് എന്തോ സ്പ്രേ ചെയ്തു ബോധം കെടുത്തിയ ശേഷം അവനെ ഉപദ്രവിച്ചു.. അയാൾ വിഷമത്തോടെ പറഞ്ഞു.
അത് കേട്ട് ദക്ഷ മെല്ലെ പിന്നിലേക്ക് വലിഞ്ഞു.. ..അഥർവ്വും ശ്രേയയും അത് വ്യക്തമായി കണ്ടു ….അവർ ഇരുവരും അവളെ തറപ്പിച്ചു നോക്കി ….അവൾ നല്ലപോലെ അവരെ ഇളിച്ചു കാണിച്ചു..
അല്ല ,രണ്ടുപല്ലും കൂടി അടിച്ചു ഇളക്കി എന്നല്ല ഉള്ളൂ ..എന്നാലും രാവിലെ ഡിസ്ചാർജ് ആവണ്ടതാണല്ലോ.. ദക്ഷ കണക്കുകൂട്ടി.. പിന്നാലെ മഹേന്ദ്രൻ പറഞ്ഞ വാക്കുകൾ അവളെ ഞെട്ടിച്ചു…
മഹേന്ദ്രൻ : ഇന്ന് രാവിലെയോടെയാണ് എനിക്ക് ബോധം വന്നത് അപ്പോൾ ഞങ്ങൾ രണ്ടുപേരും നമ്മുടെ ഹോസ്പിറ്റലിലാണ് അഗസ്ത്യയിൽ… അവൻറെ വലത്തെ കയ്യിലും കാലിലും മൾട്ടിപ്പിൾ ഫ്രാക്ച്ചറാണ്… എഴുന്നേറ്റു നടക്കാൻ ഒന്ന് രണ്ട് മാസം പിടിക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്… രാവിലെ ഓപ്പറേഷൻ ഉണ്ടായിരുന്നു ഇപ്പോഴാണ് തീർന്നത്… നമ്മുടെ ഹോസ്പിറ്റൽ ആയതുകൊണ്ട് അവരെ ഏൽപ്പിച്ചിട്ടാണ് ഇങ്ങോട്ട് വന്നത് ,,,ഉടൻതന്നെ തിരികെ പോകണം…..
അയാൾ പറഞ്ഞതെല്ലാം കേട്ട് ദക്ഷ അന്തംവിട്ട് നിൽക്കുകയാണ്… അഥർവിന്റേയും ശ്രേയയുടെയും തുറിച്ചുള്ള നോട്ടത്തിന് അവൾ ഞാനല്ല എന്ന രീതിയിൽ തല വെട്ടിച്ച് കാണിച്ചു… എന്നാൽ എന്തോ ആലോചിച്ചു അവൾ അതേ നിമിഷം തന്നെ ദേവനെ തുറിച്ചു നോക്കി ….
അവൻ കുഞ്ഞുങ്ങളെയും കളിപ്പിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു …പക്ഷേ അവൻറെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു ,അവൻറെ പെണ്ണിനെ മാത്രം മനസ്സിലാക്കാൻ സാധിക്കത്തക്ക വിധം ഒരു കുഞ്ഞു പുഞ്ചിരി…
ഇതെപ്പോൾ ഒപ്പിച്ചു??? അല്പസമയം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയ ശേഷം ദേവനെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവനോട് ചേർന്ന് നിന്ന് കൊണ്ട് ദക്ഷചോദിച്ചു..
നിൻറെ വക സമ്മാനദാനം കഴിഞ്ഞ് അവനെ എൻറെ അടുത്തേക്കാണ് കൊണ്ടുവന്നത് …അവിടെവച്ച് എൻറെ വക ഒരു അനുമോദന യോഗം കൂടി ഞാൻ അങ്ങ് സംഘടിപ്പിച്ചു…. കുറച്ചുനാളത്തേക്ക് ആ ട്രോഫിയും കൊണ്ട് അവൻ അവിടെ കിടക്കട്ടെ…
അത്രയും വേണ്ടിയിരുന്നില്ല… ഇവിടെവെച്ച് കൊടുത്തതല്ലേ,,, എൻറെ വക ഞാനും കൊടുത്തു…. പാവം…
അത്രയ്ക്ക് പാവമാണോ?? ഈ എന്നെക്കാളും
ദേവൻ കുറുമ്പോടെ ദക്ഷയെ തന്നോട് ചേർത്തുപിടിച്ചുകൊണ്ട് അവളുടെ കാതിലായി മെല്ലെചോദിച്ചു..
അച്ചോടാ മുത്തേ… പിണങ്ങല്ലേ
എൻറെ വാവയാണ് ഏറ്റവും പാവം… അവൾ കാൽക്കുത്തി ഉയർന്നു അവൻറെ ചെവിയിലായി മന്ത്രിച്ചു…
ആ സമയം ദേവൻറെ കണ്ണുകൾ അവളുടെ കഴുത്തിൽ ആയി തെളിഞ്ഞു വന്ന നീല ഞരമ്പിലായിരുന്നു… അവൻ അവളുടെ കഴുത്തിലേക്ക് മുഖമമർത്തി അവളുടെ ഗന്ധം തന്നിലേക്ക് ആവാഹിച്ചു… ദക്ഷ ആ നിമിഷം ഒന്ന് വിറച്ചു….
ദേ ……വേ……ട്ടാ അവളുടെ ശബ്ദം പതറി…
ദക്ഷ ഡോണ്ട്… നിൻറെ ഈ ഗന്ധം… എന്നെ മത്തു പിടിപ്പിക്കുന്നുണ്ട് .. അതിനോടൊപ്പം നിന്റെ ഈ ശബ്ദം കൂടിയാൽ ഒരുപക്ഷേ എനിക്ക് എന്നെത്തന്നെ തടയാനായി എന്ന് വരില്ല…അവൻ അവളുടെ കഴുത്തിലായി തെളിഞ്ഞു കാണുന്ന നീല ഞരമ്പിലായി നാവോടിച്ചു.. മെല്ലെ മുകളിലേക്ക് എത്തി അവളുടെ കാതിനെ നുണഞ്ഞു വിട്ടു..
സ്ഥലകാലബോധം വന്ന ദക്ഷ മെല്ലെ അവൻറെ നെഞ്ചിലായി കൈവെച്ച് പിന്നിലേക്ക് അമർത്തി മാറ്റി …പക്ഷേ അവൻറെ കൈകൾ അപ്പോഴും അവളുടെ അരക്കെട്ടിനെ ചുറ്റി തന്നെ ഇരുന്നു..
കൺട്രോൾ ആര്യപുത്രാ…. ഇതുവരെ നമ്മുടെ മാംഗല്യം കഴിഞ്ഞിട്ടില്ല …അവൾ അല്പം കുസൃതിയോടെ പറഞ്ഞു
അല്ലയോ ദക്ഷപുത്രി …അവിടുത്തെ മാറിലായി ഒളിഞ്ഞുകിടക്കുന്ന ഈ താലിക്കും ..സീമന്തരേഖയിൽ ഒളിപ്പിച്ചിരിക്കുന്ന സിന്ദൂരത്തിനും ഈ ദേവനല്ലേ അവകാശി ????
അതെ …പക്ഷേ ഈ കൊട്ടാരത്തിനകത്ത് അവിടുത്തേക്ക് ഈ ഞാൻ വെറും സഖി …..സഖി,മാത്രം.. ജീവിതസഖി ആകുന്നതിന് ഇനിയും ചടങ്ങുകൾ ബാക്കിയാണ്..
ഗാന്ധർവ്വം ക്ഷത്രിയർക്ക് വിധിച്ചതാണ്… അങ്ങനെയെങ്കിൽ നീ എൻറെ പാതിയായിട്ട് കാലങ്ങൾ ഏറെയായി… ദേവനും വിട്ടുകൊടുത്തില്ല..
ഒടുവിൽ ഞാനും മുദ്രമോതിരം കാണിക്കേണ്ടി വരുമോ??? അവൾ കളിയായി ചോദിച്ചു…
ശകുന്തളയെ മറന്ന ദുഷ്യന്തനല്ല ഞാൻ… പ്രാണന്റെ ഓരോ ആണു കൊണ്ടും നിന്നെ പ്രണയിക്കുന്ന ദേവനാണ്…..എൻറെ പ്രണയത്തെ നിർവചിക്കാൻ ഒരു പുരാണത്തിന്റെയും ഏച്ചുകട്ടലുകൾ എനിക്ക് ആവശ്യമില്ല… എന്നിൽ അലിഞ്ഞവളാണ് നീ …എൻറെ പാതി …നീയില്ല എങ്കിൽ ഞാൻ ഇല്ല…എൻറെ കരവലയത്തിനുള്ളിൽ നീ ഇങ്ങനെ ചേർന്നുനിൽക്കുമ്പോൾ
I feel ..I am complete….. അവൻ അവളെ ഇറുകെ പുണർന്നു, അവൾ തിരികെയും….
ഒരു ചുവരിനപ്പുറം അവരുടെ സംഭാഷണം കേട്ട് നിന്ന അഥർവിന്റെ കൈകൾ അപ്പോൾ തന്റെ പാതിയായ ശ്രേയയെ തന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നു…
***********************************
കിരണനെ കാണാനായി ഹോസ്പിറ്റലിലേക്ക് ഇറങ്ങിയതാണ് മഹേന്ദ്രനും വിശ്വനാഥനും അവരുടെ കുടുംബവും…
എല്ലാവരും വൈകിട്ട് വിളക്ക് വച്ചശേഷം ഇവിടെ ഉണ്ടാവണം…. ദേവൻറെ വിവാഹത്തെ സംബന്ധിച്ച് ചില തീരുമാനങ്ങൾ എടുക്കാൻ ഉണ്ട്.. മഹേശ്വരി ദേവി എല്ലാവരോടുമായി ഗൗരവത്തിൽ പറഞ്ഞു.. എല്ലാവരും അത് തലകുലുക്കി സമ്മതിച്ചു,,, പലയിടത്തേക്കും പിരിഞ്ഞു പോയി….
**********************************
മുത്തശ്ശി ഇനി എന്തിനായിരിക്കും എല്ലാവരെയും വിളിച്ചിട്ടുണ്ടാവുക.. പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ കിരണിന്റെ അടുത്ത് നിൽക്കുന്ന സമയത്ത് രോഹനാണ്. ബാക്കിയുള്ളവരോട് തൻറെ ചോദ്യം ഉന്നയിച്ചത്….
ദേവൻറെ വിവാഹക്കാര്യം പറയാനാണ് എന്നല്ലേ പറഞ്ഞത്… ഒരുപക്ഷേ നിന്റെയും ദേവന്റെയും ആ വിവാഹ കാര്യം ഒരു പ്രാവശ്യം കൂടി പറയാൻ ആയിരിക്കും…. കൃതിയെ നോക്കി അവളുടെ അമ്മ പറഞ്ഞു …
അത് കേട്ട് അവളുടെ കണ്ണുകൾ വിടർന്നു….
അതിനായിരിക്കും അല്ലേ??? ഇപ്പോഴെങ്കിലും ആ തള്ളയെ കൊണ്ട് ഒരു ഉപകാരം ഉണ്ടായല്ലോ… കൃതി ആശ്വാസത്തോടെ പറഞ്ഞു.
നീ കൂടുതൽ ആശ്വസിക്കാൻ വരട്ടെ… മുത്തശ്ശി നേരത്തെ പോയതുകൊണ്ട് അവിടെ നടന്നതൊന്നും കണ്ടില്ലല്ലോ ..ദേവൻ അവളെ ചേർത്തു പിടിച്ചിരിക്കുന്നത് കണ്ടായിരുന്നോ… അത്ര പെട്ടെന്നൊന്നും അവൻ അവളെ വിട്ടു നിന്നെ കെട്ടുമെന്ന് എനിക്ക് തോന്നുന്നില്ല…. റോഹൻ പുച്ഛത്തോടെ പറഞ്ഞു ….അല്ലെങ്കിൽ തന്നെ ദക്ഷയുമായി തട്ടിച്ചു നോക്കിയാൽ എന്ത് മേന്മയാണ് നിനക്ക് അവകാശപ്പെടാൻ ഉള്ളത്…. അവൾ എവിടെ കിടക്കുന്നു, നീ എവിടെ കിടക്കുന്നു… അവൻ തെല്ലുനീരസത്തോടെ കൂട്ടിച്ചേർത്തു..
കൃതിയും അവളുടെ മാതാപിതാക്കളും അത് ഇഷ്ടപ്പെടാത്ത രീതിയിൽ റോഹനെ നോക്കി…
നിനക്ക് അസൂയയാണ് റോഹൻ…. നിനക്ക് ദക്ഷിണേ കിട്ടില്ല എന്നറിഞ്ഞപ്പോൾ തുടങ്ങിയതാണ്… ദേവനെ എനിക്ക് തന്നെ കിട്ടും നീ നോക്കിക്കോ… കൃതി അവനെ ചലഞ്ച് ചെയ്തു
ദക്ഷയെ എനിക്ക് കിട്ടില്ലെന്നോ??? ഞാൻ അവളെ മോഹിച്ചിട്ടുണ്ടെങ്കിൽ അവൾ എന്നോടൊപ്പം തന്നെ കാണും… അതിനുവേണ്ടി ഞാൻ ഒരു പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്… അവളെ എനിക്ക് കിട്ടിയാൽ ഒരുപക്ഷേ നിനക്ക് ദേവനെയും കിട്ടും …അവൻ പറഞ്ഞു നിർത്തിയ ശേഷം ബാക്കിയുള്ളവരുടെ അഭിപ്രായം നോക്കി നിന്നു…
എന്താണ് നിൻറെ പ്ലാൻ അത് ആദ്യം പറ …..രോഹന്റെ അച്ഛൻ അവനോട് പറഞ്ഞു
ദേവൻ ,എന്നെയും ദക്ഷയെയും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടാൽ??????
മനസ്സിലായില്ല….. കൃതി സംശയത്തോടെ ചോദിച്ചു
ദക്ഷയുടെ മുറിയിൽ …അവളുടെ കട്ടിലിൽ …അവളോടൊപ്പം എന്നെ കണ്ടാൽ …അതും അവളുടെ വിലപ്പെട്ടതെല്ലാം ഞാൻ സ്വന്തമാക്കിയ ശേഷം… അപ്പോൾ ദേവന്റെയും ബാക്കിയുള്ളവരുടെയും
റിയാക്ഷൻ എന്തായിരിക്കും..
അങ്ങനെയുണ്ടായാൽ അവൾ നിനക്കുള്ളതായിരിക്കും …നിൻറെ ഐഡിയ ഉഗ്രൻ …..മഹേന്ദ്രൻ അവനെ അഭിനന്ദിച്ചു… എൻറെ മകനെ തല്ലിയ അവന് ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ… അയാൾ തൻറെ മകനെ നോക്കി തെല്ലു സങ്കടത്തോടെ പറഞ്ഞു…
എന്നാൽ അതൊക്കെ കേട്ട് കിടന്നു കിരണിൻറെ മുഖത്ത് ഉണ്ടായ ഭാവം വേർതിരിച്ചറിയാൻ അവർക്കാർക്കും സാധിച്ചില്ല….
**********************************
അവൻറെ കാസിനോയിൽ തൻറെ അടുത്ത സുഹൃത്തുക്കളോടൊപ്പം മധു നുണഞ്ഞിരിക്കുകയാണ് നകുൽ…..
എന്നിട്ട് ഇതും അർജുനനെ തന്നെ ഏൽപ്പിക്കാനാണോ നിൻറെ ഡാഡിയുടെ തീരുമാനം… അവൻറെ സുഹൃത്തായ വീർ യാദവ് അവനോട് ചോദിച്ചു..
അതിത്ര പറയാൻ എന്താണ് ,ഇതും അവനെ തന്നെ ഏൽപ്പിച്ചു കാണും. ഇല്ലെങ്കിലും ഇവനെ പുള്ളിക്ക് അത്ര വിശ്വാസം പോര… പറയുമ്പോൾ എല്ലാം നിയന്ത്രിക്കുന്നത് ഇവനും ഇവൻറെ അച്ഛനും ഒക്കെയാണ് പക്ഷേ എല്ലാവർക്കും കാര്യം അവനെയാണ് …ആ അർജുനെ പിന്നെ അവൻറെ അച്ഛനെയും… ഇത് കൂടുതൽ നാൾ അനുവദിച്ചു കൊടുക്കരുത് …അവൻറെ മറ്റൊരു സുഹൃത്തായ മഹേഷ് പാണ്ഡെ പറഞ്ഞു…
വീറും ,മഹേഷും നകുലിന്റെ ഉറ്റ സുഹൃത്തുക്കളാണ് ബോർഡിങ് സ്കൂൾ തൊട്ടേ ഉള്ള ബന്ധം ….. രണ്ടുപേരുടെയും തന്തപ്പടിമാർ ഖനി മുതലാളിമാരാണ്.. ഇട്ടുമൂടാൻ പണമുള്ളവർ അതിന്റേതായ എല്ലാ താന്തോന്നിത്തരങ്ങളും അവന്മാരുടെ കൈയിലുണ്ട്…
ഞാൻ എന്തുവേണമെന്നാണ് നിങ്ങൾ പറയുന്നത് ???നകുൽ ക്ഷമ കെട്ട് അവരോട് ചോദിച്ചു..
ഈ കൺസെന്റ് നീ ഇറക്കണം അതും അവർ പറയുന്ന പോർട്ടിൽ… എന്താ നിനക്ക് അതിന് കഴിയില്ലേ?? അതോ ഇപ്പോഴും അവരുടെ പിന്നിൽ ഒതുങ്ങി നിൽക്കാൻ തന്നെയാണോ നിൻറെ ഉദ്ദേശം.. വീർ പുച്ഛത്തോടെ ചോദിച്ചു
തൻറെ ആത്മാഭിമാനം വ്രണപ്പെടുന്നത് അവനറിഞ്ഞു… തീർച്ചയായും എനിക്ക് സാധിക്കും… ഞാനത് ചെയ്യും… നകുൽ ഉറപ്പോടെ പറഞ്ഞു…
അതെ ….അങ്ങനെ വേണം …പിന്നെ അർജുനെ ഒഴിവാക്കരുത് …അവൻ നിന്നോടൊപ്പം വേണം…. നീ പറയുന്നത് അനുസരിച്ച് നിൻറെ ഒരു അടിമയെപ്പോലെ… പിന്നെ നിൻറെ അനിയനെ കൂടി വിളിച്ചോ… സംഗതി കഞ്ചാവും പെണ്ണുമാണ് അവൻറെ ലോകം എങ്കിലും ഇമ്മാതിരിയുള്ള പണിക്കൊക്കെ പത്ത് തലയാണ് അവന്…… ഈയിടെയായി അജയെ കാണാനില്ലല്ലോ… ഓ നിന്റെ പപ്പയുടെ വൈഫിനോടൊപ്പം ആയിരിക്കുമല്ലേ… അവൻറെ ടൈം…. വീർ ചുണ്ട് നനച്ചു കൊണ്ട് പറഞ്ഞു…
അയ്യോ അവരെപ്പറ്റി ഓർമ്മിപ്പിക്കല്ലേ… എൻറെ കൺട്രോൾ മുഴുവൻ പോകും മഹേഷ് ഒന്നുകൂടി ഇളകി ഇരുന്നു കൊണ്ട് പറഞ്ഞു…
നിങ്ങളെയും അവൾ വളച്ചെടുത്തോ.. നകുൽ ചിരിച്ചുകൊണ്ട് ചോദിച്ചു…..
വളഞ്ഞു പോകും മോനെ അമ്മാതിരി പെണ്ണല്ലേ അവർ…. കഴിഞ്ഞതവണ നിന്നെ കാണാൻ വന്നപ്പോൾ ഞങ്ങൾ മൂന്നുപേരും കൂടി ഒന്ന് കൂടിയിരുന്നു.. എന്നാ സ്റ്റാമിനയാട അവർക്ക് … ശരിക്കും യക്ഷി തന്നെ,ഞങ്ങളെ രണ്ടുപേരെയും തളർത്തി കളഞ്ഞു… ഇവന് എഴുന്നേൽക്കാൻ കൂടി പറ്റുന്നുണ്ടായിരുന്നില്ല.. അമ്മാതിരി പെർഫോമൻസ് ആയിരുന്നു അവരുടെ… മഹേഷിനെ നോക്കി ചിരിച്ചു കൊണ്ട് വീർ പറഞ്ഞു… നിൻറെ ഡാഡിയുടെയും അവരുടെയും ഒരു ഓപ്പൺ റിലേഷൻഷിപ്പ് ആണല്ലേ ???
അവർ ഒരുമിച്ചുള്ളപ്പോൾ ഒരേ മുറിയിൽ ആയിരിക്കും…. പുറത്തിറങ്ങിയാൽ ഇരുവർക്കും അവരുടേതായ ലോകം, അവിടെ അവരുടെ ഇഷ്ടങ്ങൾ… നകുൽ പറഞ്ഞു
നിൻറെ അനിയന് അവരെ വലിയ കാര്യമാണല്ലോ…. നിനക്കെന്താ അവരോട് ഒരു താല്പര്യക്കുറവ്… വീർ സംശയത്തോടെ ചോദിച്ചു..
താല്പര്യക്കുറവോ… നല്ല താല്പര്യം തന്നെയാണ് ….അവരുടെ വിയർപ്പിന് തന്നെ വല്ലാത്ത ഒരു മണമാണ് …തളർന്ന് അതിൽ ഒട്ടിക്കിടക്കാൻ പ്രത്യേക സുഖവും.. എത്രയോ പ്രാവശ്യം ഞാൻ അനുഭവിച്ചിട്ടുള്ളതാണ് അത്… പിന്നെ അജയ്യുടെ കാര്യം…. അവർ തമ്മിൽ ഒരു ഗിവ് ആൻഡ് ടേക്ക് പോളിസിയാണ്… അവൻറെ സുഹൃത്തുക്കളെയും പയ്യന്മാരെയും അവൻ അവർക്ക് നൽകും.. തിരികെ അവർ അവരുടെ ബ്യൂട്ടിപാർലറിൽ വരുന്ന പെൺകുട്ടികളെയും ഹൈ സൊസൈറ്റി കൊച്ചമ്മമാരെ അവനും നൽകും …രണ്ടുപേരും ഹാപ്പി… നകുൽ പറഞ്ഞു….
വെറുതെയല്ല ചെക്കൻ അവരെ ഒട്ടി നടക്കുന്നത്… ജാസ്മിൻ… അവളെ ഒരിക്കൽ കൂടി അറിയണം… വീർ, ഒരിക്കൽ രതിയുടെ തന്ത്രികൾ മീട്ടിയ അവളുടെ ശരീരം മനതാരിൽ ഓർത്തെടുത്തു…..
**********************************
കുറച്ച് മുന്നേയല്ലേ ആ കൺസേൺമെന്റ്, നീ തന്നെ ഹാൻഡിൽ ചെയ്യണം എന്ന് പറഞ്ഞത് ഇപ്പോൾ എന്താണ് മാറ്റി പറയുന്നത്…. കാർത്തിക് സംശയത്തോടെ അർജുനോട് ചോദിച്ചു….
ആർക്കറിയാം …എന്തായാലും ജി എം പറയുന്നതുപോലെ തന്നെ ചെയ്തേ പറ്റൂ… അതിപ്പോൾ നകുലിനെ സഹായിക്കാൻ പറഞ്ഞാൽ അങ്ങനെ…. അർജുൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…
എന്നാലും തൂത്തുക്കുടി ആ പോർട്ടൽ തന്നെ വീണ്ടും… അത് അപകടം അല്ലേ??? ദേവൻ അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ.. ഒരിക്കൽ നീ അവിടെ വിജയിച്ചതാണ് അതുകൊണ്ടുതന്നെ ഇനി അങ്ങനെ ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും അവർ എടുത്തിരിക്കും… എന്താണ് ആ ഷിപ്പിനുള്ളിൽ ????അതിനെപ്പറ്റി വല്ല വിവരവും????? അമൻ ചോദിച്ചു….
ഒരു ടൺ ഗോൾഡ്… ഏകദേശം 200 കോടി രൂപയുടെ ഹവാലാ കറൻസി… പിന്നെ നമ്മൾ ഇവിടെ കൺവർട്ട് ചെയ്തുകൊണ്ടിരിക്കുന്ന പൗഡർ….. പിന്നെ അതിന് ഹൈ ക്ലാസ് ഒക്കെ മാറ്റാനുള്ള എന്തോ രാസവസ്തുക്കളും…. വെരി ഹൈ വാല്യൂബിൾ കാർഗോ…… അർജുൻ പറഞ്ഞു..
ഈ സമയത്ത് ഇത്രയും റിസ്ക് എടുത്ത് ഇങ്ങനെയൊരു കാർഗോ ഓപ്പറേറ്റ് ചെയ്യേണ്ട ആവശ്യം????? കാർത്തിക് തന്റെ സംശയം ഉന്നയിച്ചു..
നമ്മുടെ ഏകദേശം ആയിരം കോടിക്കടുത്ത് വിലയുള്ള ചരക്കുകളാണ് രണ്ട് സ്ഥലങ്ങളിലായി നഷ്ടപ്പെട്ടത്…. അതുവഴി വന്നുചേരണ്ട കറൻസിയും…. നമ്മൾ ഇപ്പോൾ ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന പൗഡർ പുറത്തേക്ക് വെറുതെ കയറ്റി അയക്കാം എന്നാണോ കരുതിയിരിക്കുന്നത് ….പലർക്കും പറഞ്ഞുറപ്പിച്ച തുകകൾ കൊടുക്കേണ്ടി വരും….. നൂറുകണക്കിന് കോടികൾ….. അതിനുമാത്രം പണം ഇപ്പോൾ സിൻഡിക്കേറ്റിൻറെ കൈവശമില്ല… അതിനും കൂടിയാണ് ഇപ്പോൾ തിരക്കിട്ട് ഇങ്ങനെയൊരു ഓപ്പറേഷൻ…. ഒരു മാസത്തിനുള്ളിൽ ആ ഷിപ്പ് തീരം തൊടും. അപ്പോഴേക്കും നമ്മൾ തയ്യാറായിരിക്കണം… അർജുൻ വിശദീകരിച്ചു..
**********************************
Broo eanthayi adutha part ippol eangan undakumo atho kadha nirthiyathu aano anengil onnu parnayane idakkidakku vannu nokkandallo
Ee stry kure part vereyum vannittund
Any update
Bro nthayii
Oru vivarom illallo
Bro story Stop chayitho
Next പാർട്ട് ഉടനെ കാണുമോ
4 months ആയി ഒരു പാർട്ട് വന്നിട്ട്, ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ.
Any update
സഹോ.. കഥകൾ. Com ന്നാ സംഭവത്തെ kurichu?നിക്ക് അറില്ലാരുന്നു സത്യം… പ്രൊഫസർ പറഞ്ഞു അറിഞ്ഞിട്ടാണ് ഞാൻ google ൽ നോക്കി കിട്ടുന്നത്.. So…..
വളരെ നല്ലൊരു ത്രില്ലെർ മൂവി ആണിത്.. വായിച്ചാലും വായിച്ചാലും മനസ്സിന്റെ കൊതി തീരാത്തൊരു കാവ്യാമാണിത്.. സത്യം.. കഥകൾകുടുംബത്തിലെ ന്റെ ആദ്യത്തെ കണ്ടെത്തലും, വായനയും, ആസ്വാദനവും ആണ്…. വളരേ വളരേ ഇഷ്ടം… തുടർന്നും…
Pls Next part
സഹോ… എന്തെങ്കിലും ഒരു update പുതുവർഷം പ്രമാണിച്ചെങ്കിലും… കാത്തിരിക്കുന്നു… നല്ല ഒരു കഥയാത് കൊണ്ടാ… തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…
സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…
സഹോ… കാത്തിരിക്കുന്നു… ഇത്, നല്ല ഒരു കഥയാ… അതുകൊണ്ട്, തീർച്ചയായും തുടരണം… ഇടക്ക് എന്തേലും ഒരു update എങ്കിലും തന്നാൽ, വായനക്കാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും… എന്തെങ്കിലും ഒരു update, പുതുവർഷം പ്രമാണിച്ചെങ്കിലും… പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ…
Any update…We r waiting bro
ഒരു update തരുമോ, അടുത്ത ഭാഗം എപ്പോൾ വരുമെന്ന്…?
Bakki part okke vere sitil varunnund..
Evide ini varille?
???
Broo katta waiting aanu adutha part aduthengan undakumo
3 month ayi we are waiting bro
ഇതിൻ്റെ അടുത്ത ഭാഗം എവിടെ?
അടുത്ത part ഉണ്ടാകുമോ…
New kadha waiting ann bro
ഭായ് ഇതിന്റെ ബാക്കി ഭാഗം എപ്പോൾ വരും തിരക്കാണ് എന്ന് അറിയാം എന്നാലും ഒരു തിയ്യതി പറയാൻ പറ്റുമോ
Any update
Bro nxt part epozada
സാറേ പോയവഴി പുല്ലുപോലുമില്ലല്ലോ എന്തുപറ്റി. ഇനിയും കാത്തിരിപ്പിക്കുന്നത് നീതിയല്ല ബ്രോ.
Evdide man 1month aayalo