ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 603

ദേവലോകം 12

Author :പ്രിൻസ് വ്ളാഡ്

 

ദേവലോകം തറവാടിന്റെ മുറ്റത്തേക്ക് ഒരു മിസ്തുബിഷി ലാൻസർ വന്നു നിന്നു… തറവാട്ടിലെ അംഗങ്ങളെല്ലാം പലയിടത്തേക്ക് പോകേണ്ടതിനായുള്ള ഒരുക്കങ്ങളിൽ ആയിരുന്നു….. വൈഗ പാലയ്ക്കലിലേക്കും… അമർനാഥും ഭദ്രനും ഓഫീസിലേക്കും…അനന്തൻ കൂപ്പിലേക്കും… അനിരുദ്ധൻ ഒരാഴ്ചയായി ഔട്ട് ഓഫ് സ്റ്റേഷനാണ് …..രാമനാഥനും പാർവതി അമ്മയും ഉമ്മറത്ത് തന്നെയുണ്ട്…. വന്നുനിന്ന വണ്ടിയുടെ നമ്പർ പ്ലേറ്റിൽ നിന്നും അതൊരു പ്രൈവറ്റ് ടാക്സി ആണ്…. അതിൻറെ പിൻസീറ്റിൽ നിന്നും  ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി ……അവളെ കണ്ടു രാമനാഥന്റെയും പാർവതി അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി …..

….മോളെ വൈദേഹി …എന്ന വിളിയോട്കൂടി അവർ രണ്ടുപേരും കാറിന് അടുത്തേക്ക് ഓടിയെത്തി………

അവളും കണ്ണിൽ ഒരു നീർത്തിളക്കത്തോടെ അവരെ തിരികെ പൊതിഞ്ഞുപിടിച്ചു …ഈ വീട്ടിൽ അവളെ സ്നേഹിച്ചിരുന്ന …അവളെ ആഗ്രഹിച്ചിരുന്ന രണ്ടുപേർ… അത് അവളുടെ മുത്തശ്ശിയും മുത്തശ്ശനും ആയിരുന്നു …ബാക്കിയുള്ളവർക്ക് അവൾ എന്നും ഒരു അപ്രത്യക്ഷമായ സാന്നിധ്യം മാത്രമായിരുന്നു …
കണ്ണിലുണ്ടായിരുന്ന നീർമുത്തുകളുടെ സാന്നിധ്യം അല്ലാതെ ഒരു പൊട്ടിക്കരച്ചിലോ തിരിച്ചുകിട്ടലിന്റെ സന്തോഷപ്രകടനങ്ങളോ അവൾ കാണിച്ചില്ല …വളരെയധികം പക്വത വന്ന ഒരു പെൺകുട്ടിയായി അവൾ മാറിയിരുന്നു ആ നാളുകൾക്കിടയിൽ തന്നെ ….അപ്പോഴേക്കും ആ തറവാട്ടിലെ ബാക്കിയുള്ളവർ കൂടി ഉമ്മറത്ത് സ്ഥാനം പിടിച്ചിരുന്നു പലരുടെ മുഖത്തും പല രീതിയിലുള്ള ഭാവങ്ങൾ അവളെ കണ്ടപ്പോൾ ഉടലെടുത്തു…. കാറിനകത്ത് ഇരുന്ന് ദേവൻ അതെല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു ….ഒരാളുടെ മുഖത്തൊഴികെ ബാക്കി എല്ലാവരുടെയും മുഖങ്ങളിൽ അവൻ അവൾ തിരിച്ചു വന്നതിന്റെ സന്തോഷം ശ്രദ്ധിച്ചു …പക്ഷേ അനന്തന്റെ മുഖത്ത് മാത്രം ഒരു വലിയ ഞെട്ടലാണ് അവളെ കണ്ടപ്പോൾ ഉണ്ടായത്, അത് ദേവൻ വ്യക്തമായി കണ്ടിരുന്നു….

ബാക്കിയുള്ളവർ കൂടി അവളുടെ അടുത്തേക്ക് എത്തി ….വൈഗയും അമർനാഥും ഭദ്രനും മാലിനിയും ആര്യയും… മുഖത്ത് വെച്ചുകിട്ടിയ ഒരു ചിരിയുമായി അനന്തനും അവരോടൊപ്പം ചേർന്നു… വൈദേഹിക്ക് അവരുടെ സ്നേഹപ്രകടനങ്ങളോട് ഒരുതരം അവജ്ഞയാണ് തോന്നിയത്.. താൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ തന്നെ ഒരു നോട്ടം കൊണ്ടുപോലും ചേർത്തു പിടിക്കാത്തവർ തന്നെ തഴുകുമ്പോൾ അവൾക്ക് പിന്നെ എന്ത് തോന്നാനാണ്.. അപ്പോഴാണ് ഡ്രൈവിംഗ് സീറ്റ് തുറന്നു ദേവൻ പുറത്തേക്ക് ഇറങ്ങിയത് ഒരു ടാക്സി ഡ്രൈവറുടെ യൂണിഫോം ആയിരുന്നു അവൻ ധരിച്ചിരുന്നത് വെളുത്ത ഷർട്ടും വെളുത്ത പാന്റും ഒരു ക്യാപ്പും അവൻറെ ദൃഢമായ ശരീരഘടനയെ മറക്കത്തക്ക വിധം ലൂസ് ആയ വസ്ത്രങ്ങൾ ആയിരുന്നു അവൻ ധരിച്ചിരുന്നത് ….

എല്ലാവരും ഒരു ആകാംക്ഷയോടെ അവനെ നോക്കി ….
ഇത് വിഷ്ണുവേട്ടൻ …വൈദേഹി ദേവനെ അങ്ങനെയാണ് അവർക്ക് പരിചയപ്പെടുത്തിയത് …..
ചേട്ടനാണ് എന്നെ ഒരു അപകടകരമായ പരിതസ്ഥിതിയിൽ നിന്നും രക്ഷിച്ചത്.. ഇത്രയും നാൾ ഞാൻ ഇദ്ദേഹത്തോടൊപ്പം ആയിരുന്നു ….

Updated: December 13, 2022 — 10:26 pm

57 Comments

  1. Vere level

    Aake trilling ayi

    Appol hunting thudangukayalle

    Waiting for the nxt part ❤️❤️❤️❤️❤️

  2. നീലകുറുക്കൻ

    അനിരുദ്ധന്റെ അനിയത്തിയുടെ പേര് ചിത്ര എന്നായിരുന്നു. ഇപ്പോ ആര്യ എന്നാണ് കാണുന്നത്..

    ആര്യ അവരുടെ അമ്മായിയോ മറ്റോ ആയിരുന്നു

    1. പ്രിൻസ് വ്ളാഡ്

      അബദ്ധത്തിൽ സംഭവിച്ചതാണ് …ഇനിയിപ്പോൾ ആര്യയെ സഹോദരിയായും ചിത്രയെ അമ്മായിയായും മാറ്റിവായിക്കാം…Sorry…And thanks for correcting me…

  3. ബാക്കി പോരട്ടെ. ലേറ്റ് ആക്കാതെ?

  4. അടിപൊളി❤❤

  5. Adipoli aayittund bro next part ne vendi Katta waiting ❤️

  6. അപരാജിതൻ എന്ന കഥ വരുന്നുണ്ടോ എവിടേലും..ആർക്കെങ്കിലും അറിയുമോ

    1. Yevideyum vannattila climax yezhuthi kazhinjaseshame post cheaiyu njangal kathirikkukayannu paye vannamathi

  7. ❤️❤️❤️❤️❤️

  8. Othiri kathirikkendi vannu ennalum superb bro…. Kadha climax leku kadanno ennu doubt
    ?❤️❤️❤️❤️❤️❤️

  9. പൊളിച്ചു, ദുബായ് പോർട്ട്‌ ഇഷ്യൂ വന്നത് ദേവൻ ദക്ഷ ഇൻട്രോ വേണ്ടി ആണെന്ന് ആണ് തോന്നുന്നത്,പക്ഷെ അതൊരു അപാര ഇൻട്രോ ആയി പോയി, അതിൽ ട്വിസ്റ്റ്‌ ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല. അല്ലെങ്കിൽ അതിൽ അർജുന് റോൾ ഉണ്ടാവാം.

  10. ???????

  11. ബ്രോ ഷെമിക്കണം ഇവിടെ കമെന്റ് ഇടുന്നതിൽ എനിക്ക് ദാസേട്ടന്റെ കഥയുടെ കാര്യം പറയാൻ ആണ്
    ഡിയർ അഡ്മിൻ നിങ്ങൾ കാണിച്ചത് ശെരിയായില്ല ഒരാളുടെ കഥ ഇങ്ങന അപ്‌ലോഡ് ചെയ്തേ വളരെ മോശം ആയി പോയി പിന്നെ കമന്റ്‌ ബോക്സ്‌ puttiyathum വളരെ ചീപ് ആയി പോയി

    1. അതെ കഥ പൂർണമായും അപ്‌ലോഡ് ചെയ്തില്ല അതും പോട്ടെ , അറ്റ്ലീസ്റ്റ് കമൻറ് ബോക്സ് എങ്കിലും തുറന്നു കൊടുക്കാമായിരുന്നു….

  12. പൊളിച്ചു മുത്തേ ❤

  13. Oru rakshayumillaa superrbbbb

    Epoyum nayakanmaar jayichal enganeya ennullathkondano dubai port pblm. Kond vannath

    Something fishy

    An waiting for next part

    Petten poratte

  14. ഒന്നും പറയാനില്ല… അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  15. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ??❤️??❤️?❤️❤️

    കൂടുതൽ വൈകാതെ തന്നെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ????? കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ????❤️❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️❤️??❤️???❤️?❤️????????????????

  16. Anna previous parts links please. Unable to search

    1. Muhammed suhail n c

      Malayalathil search cheyy

  17. Bhayi. Kadha superb
    .. previous part links onnu tharaamo

  18. Devalokam superb story..thrilling one many heroes.and they presenting superbly..transformation of vydehi ???❤️❤️❤️❤️❤️

  19. Story kidu oru rekshayum illa polichu late akkaruth athe parayan ullu❤️?❤️??❤️

  20. സോറി സഹോ.പ്രിൻസ്. എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി

    1. ഞാൻ രാവിലെ വായിച്ചു. പകുതി വെച്ച് നിർത്തിയിരിക്കുന്നു, പിന്നെ കമന്റ്‌ ബോക്സ്‌ ലോക്ക് ആണ്.

      1. അതെ,coment box locked ആണ്. ഇത് എന്തോ മനപ്പൂർവ്വം ചെയ്തതാണോ എന്ന് സംശയമുണ്ട്. എന്നോട് ഇതിന് മുമ്പും ഇതുപോലെ ചെയ്തിട്ടുണ്ട്. കുട്ടേട്ടനും പരിവാരങ്ങളും ഫ്രോഡ് പരിപാടിയാണ് കാണിക്കുന്നത്.

        1. Manapoorvam chaythathanya ninghlal onnum pl il poikko..
          Pokkumbo author name parayanne

          1. ദാസൻ

          2. എന്ത് നല്ല സ്മൂത്ത്‌ ആയി പോകുന്നതാണ് ഈ സൈറ്റ്, ഇങ്ങേര് ഇടക്കിടക്ക് ഡിപ്രഷൻ ആകും. അപ്പോൾ സൈറ്റിൽ അലമ്പും. അങ്ങിനെ രണ്ട് മൂന്ന് ദിവസം ഡിപ്രഷനിലായിരിക്കും. എന്തൊരു ദുരന്തമാണ് കുട്ടേട്ടൻ എന്ന മഹാൻ.

    2. ബ്രോ ഷെമിക്കണം ഇവിടെ കമെന്റ് ഇടുന്നതിൽ എനിക്ക് ദാസേട്ടന്റെ കഥയുടെ കാര്യം പറയാൻ ആണ്
      ഡിയർ അഡ്മിൻ നിങ്ങൾ കാണിച്ചത് ശെരിയായില്ല ഒരാളുടെ കഥ ഇങ്ങന അപ്‌ലോഡ് ചെയ്തേ വളരെ മോശം ആയി പോയി പിന്നെ കമന്റ്‌ ബോക്സ്‌ puttiyathum വളരെ ചീപ് ആയി പോയി

  21. Aishh
    Pwolich??
    കുറെ നായകൻ മാരുണ്ട് ലെ.. എന്നാലും ദേവൻ തന്നെ മാസ്സ്?ദക്ഷ ആണോ ദേവന്റെ ദേവു

  22. As usual polichutto!!!. Waiting for next part!!

  23. ❤️❤️Thrilling ❤️❤️….

  24. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്…

    1. ഒന്നുമറിയില്ല ബ്രോ , 240 പേജുകൾ എഴുതി എന്ന് ഒരിക്കൽ പറഞ്ഞിരുന്നു…

    2. Wait cheyyu bro.. pulli Kure research cheythu Ella bagangalum kooti inakki ezhuthunnathalle…. Tharum . Tharathe povilla.. give him time.. allenkil ithra nalu kittiya oru flow story ku kittila chelapo

  25. ❤❤❤❤❤

    1. Story kidu oru rekshayum illa polichu late akkaruth athe parayan ullu❤️?❤️??❤️

Comments are closed.