ഇതേസമയം ഔട്ട് ഹൗസിൽ…….
വിഷ്ണുവേട്ടൻ ഒറ്റ ഒരാളുടെ ധൈര്യത്തിലാണ് ഞാനിതെല്ലാം ഏറ്റെടുത്തത് …..അവസാനം ഇതെല്ലാം എനിക്ക് പണിയാകുമോ ???അവൾ തെല്ലൊരു കുറുമ്പോടെ ദേവനോട് ചോദിച്ചു…
നീ പേടിക്കാതെ മോളെ.. മോളുടെ കൂടെ ഈ ഏട്ടൻ ഇല്ലേ ..നമുക്ക് അവരെയെല്ലാം ഒന്ന് അമ്പരപ്പിക്കാം …പോരെ ??
മതി ചേട്ടൻ കൂടെയുണ്ടെങ്കിൽ ഞാൻ എല്ലാത്തിനും റെഡിയാ ….
ഇനി ഏട്ടൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം നാളെ ഓഫീസ് ടൈമിന് മുന്നേ തന്നെ നമുക്ക് ഹോസ്പിറ്റലിൽ എത്തണം എന്നിട്ട് ഞാൻ പറയുന്ന എല്ലാ ഫയൽസും എടുപ്പിക്കണം ….
അതെന്തിനാ ചേട്ടാ ഓഫീസ് ടൈമിന് മുന്നേ പോകുന്നത് ???
അവർക്കാർക്കും ഒന്നും പൂഴ്ത്താനുള്ള സമയം കൊടുക്കരുത്… അങ്ങനെ ഉണ്ടായാൽ പല രേഖകളും കാണാതാവും,, അത് സംഭവിക്കാൻ പാടില്ല ….മനസ്സിലായോ??
ഓ ….അങ്ങനെ …..
പിന്നെ ലീഗൽ അഡ്വൈസറെ കണ്ട് ഇപ്പോൾ അനന്തന്റെയും മകന്റെയും പേരിൽ കൊടുത്തിരിക്കുന്ന പവർ ഓഫ് അറ്റോണി ക്യാൻസൽ ചെയ്യിക്കണം …ആദ്യം ഹോസ്പിറ്റലിൽ നിന്ന് തന്നെ തുടങ്ങാം …ഫിനാൻസിനെ നമുക്ക് പിന്നെ പിടിക്കാം ..
ഓക്കേ. ..ഏട്ടാ …എല്ലാത്തിനും ഏട്ടൻ കൂടുണ്ടായാൽ മതി ….എന്നാൽ ഞാൻ പോയി രുദ്രയെയും അമ്മയെയും അപ്പയെയും വിളിക്കട്ടെ വന്നപ്പോൾ വിളിച്ചതാ. ..കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല ….
വിളിച്ച് നേരം വെളുപ്പിക്കാതെ പെട്ടെന്ന് കിടന്നോണം …രാവിലെ പോകാനുള്ളതാ…
ഓക്കേ ഏട്ടാ …അവൾ ചാടിത്തുള്ളി പുറത്തേക്ക് പോകാനായി തുടങ്ങി …
എടി പതുക്കെ അടങ്ങി ഒതുങ്ങി പോ …മറ്റേ സീരിയസ് ഭാഗം വിടണ്ട …അവനൊരു ചെറു ചിരിയോടെ പറഞ്ഞു .
ഓ …..ഞാൻ അതെങ്ങ് വിട്ടുപോയി ..അവൾ ചെറിയ രീതിയിൽ എയർ പിടിച്ച് സീരിയസ് ആയി പുറത്തേക്ക് നടന്നു …
അവൾ ഔട്ട് ഹൗസിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും എല്ലാം അമർനാഥ് തന്റെ റൂമിലിരുന്ന് തുറന്ന് ജനലിൽ കൂടി കാണുന്നുണ്ടായിരുന്നു …അവനെ കണ്ടു പുറത്തിറങ്ങിയ വൈദേഹിയുടെ മുഖത്തെ കളിയും ചിരിയും കണ്ടു അമർനാഥന്റെ മുഖം ചുളിഞ്ഞു…..
വൈഗക്ക് കിടന്നിട്ട് ഉറക്കം വന്നില്ല ….. മനസ്സിൽ പലവിധ ചിന്തകൾ അലട്ടുന്നു.. വൈദേഹി തിരിച്ചുവന്നത് അവളെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു ,പക്ഷേ അവളുടെ പെട്ടെന്നുള്ള മാറ്റം അത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു .ഇന്ന് പാലയ്ക്കലേക്ക് വളരെ താമസിച്ചാണ് പോയത്… ചേട്ടനും അനിയത്തിയും കൂടി പ്രഭാത ഭക്ഷണം ഉണ്ടാക്കി കഴിച്ചിരുന്നു , താൻ എത്തുമ്പോൾ ലഞ്ച് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രണ്ടും… ഇപ്പോൾ തന്നോട് പഴയ പോലുള്ള അകൽച്ച രണ്ടുപേർക്കും ഇല്ല ….അല്ലെങ്കിലും പണ്ടും കർണ്ണന് തന്നോട് അകൽച്ച ഉണ്ടായിരുന്നില്ലല്ലോ , തനിക്കായിരുന്നെല്ലോ അവരോട് വെറുപ്പും വിദ്വേഷവും… ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു ..
കർണ്ണന് ഇപ്പോഴും തന്നെ കാണുമ്പോൾ ആ പഴയ കുറുമ്പ് നിറഞ്ഞ ചിരിയാണ്… തനിക്കോ?? അറിയില്ല… പക്ഷേ ഇപ്പോൾ ആ ചിരി കിട്ടാതിരുന്നാൽ എന്തോ പോലെയാണ്.. അത് കാണാൻ വേണ്ടി മാത്രമാണ് തിരക്കിട്ട് എന്നും അങ്ങോട്ടേക്ക് പോകുന്നതും… തനിക്കും കർണ്ണനോട് പ്രണയം തോന്നിത്തുടങ്ങിയോ??? ഒന്നറിയാം കർണ്ണൻ ഇപ്പോൾ തന്റെ മനസ്സിൽ ആഴത്തിൽ വേരുന്നിരിക്കുന്നു …അമർനാഥ് പറഞ്ഞതുപോലെ ഒറ്റനോട്ടത്തിൽ ഒക്കെ പ്രണയം പെട്ടെന്ന് വരുമോ?? അവൾ ആലോചിച്ചു.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പൊട്ടിവിരിഞ്ഞു ..അപ്പോൾ അവളുടെ
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting