….ഇതിനെയാണോ… ഇതിനെയാണോ പ്രണയം എന്ന് പറയുന്നത്… എനിക്കിത് അനുഭവിച്ചുകൊണ്ടിരിക്കണമെന്ന് തോന്നിപ്പോകുന്നു… വൈഗ ..എനിക്ക് അവളെ കണ്ടുകൊണ്ടിരിക്കണം എന്ന് തോന്നുന്നു… ഉള്ളിൽ ഒരു വല്ലാത്ത സന്തോഷം നിറയുന്നത് പോലെ …കുന്നിൻറെ മുകളിൽ കയറി ഉച്ചത്തിൽ കൂവാൻ പോകുന്ന പോലെ…. അവൻ വൈഗയെ കെട്ടിപ്പണർന്നു… അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. വൈഗ അമറിനെ അടർത്തി മാറ്റി…..
ആര് ????ഇത്ര പെട്ടന്ന് ആരാണ് നിൻറെ മനസ്സ് കൊത്തിക്കൊണ്ടുപോയത്….
………വൈദേഹി …..അവനൊന്ന് ആഞ്ഞ് നിശ്വസിച്ചു …..
വൈഗയാണെങ്കിൽ ഞെട്ടി പിറകിലുള്ള കസേരയിലേക്ക് തളർന്നിരുന്നു …..അമർ ആണെങ്കിൽ നിന്നത് പോലെ തന്നെ കണ്ണടച്ച് മുകളിലേക്ക് നോക്കി നിൽക്കുകയാണ് …..
……..അപ്പോൾ ദക്ഷ ????? നിനക്ക് മുഴുവട്ടാണ് അമർ…
…..ഏത് ദക്ഷ ???????ഞാൻ പറഞ്ഞില്ലേ വൈഗ അത് വെറും ഒരു ആകർഷണം മാത്രമായിരുന്നു …ജസ്റ്റ് ഇൻഫാക്ചുവേഷൻ ….ഒരിക്കലും അതിലൊരു പ്രണയത്തിൻറെ നിറം പടർന്നിട്ടില്ല …..പക്ഷേ ഇന്ന് എനിക്കറിയില്ല വൈഗ എന്തുപറയണമെന്ന് …അമർനാഥ് ഒരു പെണ്ണിനെ താലികെട്ടി തന്റെ പകുതിയാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ…. അതെന്റെ വൈദേഹിയെ മാത്രമായിരിക്കും….. അവളുടെ നെറുകയിൽ കുങ്കുമം പടർത്തുന്നത് ഞാനിപ്പോൾ സ്വപ്നം കണ്ട് തുടങ്ങി…. എന്റെ നല്ല പാതിയായി…. എൻറെ പ്രണയത്തിന് അവകാശിയായി …അവൾ മാത്രം മതി ഇനി….
അവൾ ഇത്രയും നാൾ നിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നല്ലോ… അപ്പോഴൊന്നും തോന്നാത്ത പ്രണയം ഇന്ന് അങ്ങനെയാണ് പെട്ടെന്ന് പൊട്ടിമുളച്ചത് ??വൈഗ അവനോട് ചോദിച്ചു .
നിനക്കറിയാമല്ലോ.. വൈഗ എൻറെ ചുറ്റും എപ്പോഴും ഉണ്ടായിരുന്നത് വളരെ ബോൾഡ് ആയിട്ടുള്ള പെൺകുട്ടികളായിരുന്നു… അല്ലെങ്കിൽ അവരെ മാത്രമേ ഞാൻ നോട്ടീസ് ചെയ്തിട്ടുള്ളൂ …അതിൽ തന്നെ എന്നെ ഏറ്റവും സ്വാധീനിച്ചത് എൻറെ കൂടപ്പിറപ്പായ നീ തന്നെയാണ് ..പിന്നെ നിന്നെ വെച്ച് തന്നെയാണ് ഞാൻ ഓരോ പെണ്ണിനെയും കമ്പയർ ചെയ്തതും… അതുകൊണ്ടുതന്നെയാണ് ദക്ഷയിലേക്ക് ഒരു ആകർഷണം എനിക്ക് തോന്നിയത്… പക്ഷേ ഇന്ന് നിനക്ക് എതിരെ , നമ്മുടെ അച്ഛനെതിരെ തന്റെ നിലപാടുകൾക്ക് വേണ്ടി അവൾ ഉറച്ചു നിന്നപ്പോൾ അറിയില്ല വൈഗ എനിക്ക് എന്താണ് സംഭവിച്ചതെന്ന്……….i just fall for her….
പിന്നെ ഞാൻ പറഞ്ഞ വാക്ക് പാലിച്ചു… എന്റെ പ്രണയം ആദ്യം പറഞ്ഞത് നിന്നോട് തന്നെയാണ് …അതും പറഞ്ഞ് അവൻ കട്ടിലിലേക്ക് മലർന്നുവീണു..
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting