ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 602

അതെ …അത് തന്നെയാണ് ഞാനും പറഞ്ഞത് …അവൻ തന്നെ നിന്നെ പിടിച്ചു കൊണ്ടു പോയിട്ട് ഇവിടെ കയറിപ്പറ്റാനായി ഒരു നാടകം കളിക്കുകയാണെങ്കിൽ… അനന്തൻ അത് ഏറ്റുപിടിച്ചു.

അത് കേട്ട് വൈദേഹിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു …അവളുടെ മനസ്സിൽ ദൈവത്തിനൊപ്പം സ്ഥാനമുള്ള അവളുടെ ദേവേട്ടനെയാണ് അനന്തനെ പോലെയുള്ള ഒരാൾ അയാളുടെ ദുഷിച്ച നാവുകൊണ്ട് അപമാനിക്കുന്നത് , അത് കേട്ട് നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല ….

നിർത്തിക്കോണം ….തന്റെ ദുഷിച്ച നാവുകൊണ്ട് എന്റെ ഏട്ടനെ ഇനിയും പറഞ്ഞാൽ നിങ്ങൾ ഒന്നും കാണാത്ത ഒരു വൈദേഹിയെ നിങ്ങൾക്ക് കാണേണ്ടിവരും…. അവൾ കത്തുകയായിരുന്നു അവളുടെ കൈ ചൂണ്ടിയുള്ള നോട്ടത്തെയും സംസാരത്തെയും താങ്ങാൻ ആവാതെ അനന്തൻ തലകുനിച്ചു..

മോളെ അങ്ങനെ പറഞ്ഞതല്ല ….ഭദ്രൻ അതിനിടയിൽ കയറി പറഞ്ഞു.

നിങ്ങളോടും കൂടിയാണ് ഞാൻ പറഞ്ഞത്…. വൈദേഹി ഭദ്രന് നേരെയും തിരിഞ്ഞു .

വൈദേഹിയുടെ മാറ്റം കണ്ടു ബാക്കിയുള്ളവർ അമ്പരന്ന് നിൽക്കുകയായിരുന്നു… പക്ഷേ ഭദ്രന് നേരെയുള്ള അവളുടെ സംസാരം കണ്ടു വൈകയ്ക്ക് കോപം വന്നു.. വൈഗയുടെ ഏറ്റവും വലിയ ദൗർബല്യങ്ങളിൽ ഒന്നാണ് അവരുടെ അച്ഛൻ ..

അച്ഛൻ പറഞ്ഞതിൽ എന്താണ് തെറ്റ്? ആരാണ് , എന്താണ് ..എന്ന് അറിയാത്തവരെ ഒന്നും വീട്ടിൽ കയറ്റി താമസിപ്പിക്കാൻ പറ്റില്ല …ഇവിടെ നീ മാത്രമല്ല ഉള്ളത് ബാക്കിയുള്ളവരുടെയും സുരക്ഷ ഞങ്ങൾക്ക് നോക്കണം ..വൈഗ ദേഷ്യത്തോടെ പറഞ്ഞു .

അതു പറയാൻ നിങ്ങൾക്ക് എന്താണ് അവകാശം??? വൈദേഹിയും വിട്ടുകൊടുത്തില്ല.

മോളെ ഇങ്ങനെ ഒന്നും പറയരുത് …പാർവതി അമ്മ അവളെ സമാധാനപ്പെടുത്താനായി പറഞ്ഞു.

Updated: December 13, 2022 — 10:26 pm

57 Comments

  1. evide kkannan illalo…

  2. വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ

  3. broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു

  4. കൊച്ചിക്കാരൻ

    ???

  5. അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്

  6. Bro where are you

    1. Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..

  7. ചേട്ടോയി….next..?

  8. പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????

    ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??

  9. ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ

  10. അല്ല മോനെ അടുത്ത പാർട്ട്‌ എന്നാ വരുന്നത് കാത്തിരുന്നു മടുത്തു

  11. Waiting for next part

  12. Waiting for next part

  13. Very nice waiting waiting

Comments are closed.