നമ്മൾ ദേവലോകം ഫൈനാൻസിയേഴ്സ് നിർത്തുന്നു ….നിർത്തുന്നു എന്ന് പറഞ്ഞാൽ ഒറ്റയടിക്ക് അങ്ങ് നിർത്തുകയല്ല ഘട്ടം ഘട്ടമായി നിർത്തുന്നു , ഇനി ആർക്കും പണം കൊടുക്കണ്ട , പണയങ്ങൾ എടുക്കുകയും വേണ്ട , തിരിച്ചടയ്ക്കാൻ ഉള്ളവർക്ക് അതിനുള്ള അവസരം നൽകാനായി കുറെ നാളുകൾ കൂടെ അതിൻറെ പ്രവർത്തനം നീട്ടുന്നു…. അത്രമാത്രം അത് കഴിഞ്ഞ് നമ്മൾ അതും അവസാനിപ്പിക്കും …എന്നിട്ട് ആ ഫണ്ട് നമ്മൾ ഈ പ്രോജക്ടിനായി ഉപയോഗിക്കും.. നെല്ലിയാമ്പതിയിൽ ആയി ഒരു ടൂറിസ്റ്റ് ഹെറിറ്റേജ് വില്ലേജ്…. ടൂറിസം ആണ് ഇനി ഏറ്റവും പെട്ടെന്ന് വളരാൻ പോകുന്നത്.. അതുകൊണ്ട് ടൂറിസം മേഖലയിൽ കൂടുതൽ ഇൻവെസ്റ്റ്മെന്റ് നടത്തണം… അതിനുള്ള പ്രോജക്ട് ആണിത്… ഇപ്പോഴത്തെ സ്ഥിതിയിൽ ദേവലോകം ഗ്രൂപ്പിന് ഒറ്റയ്ക്ക് ഇത് സ്റ്റാർട്ട് ചെയ്യാൻ പറ്റില്ല …അതുകൊണ്ടാണ് പാർട്ണേർസിനെ വേണം എന്ന് ഞാൻ പറഞ്ഞത് …..അതുകൊണ്ട് ഇന്ന് തന്നെ അതിനുള്ള മെയിലുകളും മറ്റും നീ അയക്കണം ….വിശദമായിട്ടുള്ള വിവരങ്ങൾ എല്ലാം ഞാൻ ഇതിൽ പറഞ്ഞിട്ടുണ്ട് , അതനുസരിച്ച് ചെയ്താൽ മതി ..നിന്നെ ഹോസ്പിറ്റലിൽ ആക്കിയതിനു ശേഷം എനിക്ക് കുറച്ചു പരിപാടിയുണ്ട് …ഈവനിംഗ് ഞാൻ നിന്നെ ഹോസ്പിറ്റലിൽ നിന്നും പിക്ക് ചെയ്തോളാം… തൽക്കാലം നീ അതൊന്ന് പഠിക്ക് ….അവൻ വീണ്ടും ഡ്രൈവിംഗിലേക്ക് ശ്രദ്ധിച്ചു.
വൈദേഹിയെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്തതിനുശേഷം ദേവൻ നേരെ പോയത് ആദി കേശവ കോളേജിന് മുന്നിലേക്ക് ആയിരുന്നു …..അവിടെയാണ് അനന്തന്റെ മകൾ ആര്യ പഠിക്കുന്നത് ..വീട്ടിൽ വച്ച് അവളുമായി സംസാരിക്കാൻ പറ്റിയില്ല അതിനാലാണ് കോളേജ് തിരഞ്ഞെടുത്തത്.
അവൻ കോളേജിന് പുറത്ത് ആരൃക്കായി കാത്തു നിന്നു …ബസ്സിറങ്ങി കോളേജിലേക്ക് നടന്ന ആര്യ , കോളേജിൻറെ കവാടത്തിനു മുന്നിൽ നിൽക്കുന്ന ദേവനെ കണ്ടു .പക്ഷേ അവനെ ശ്രദ്ധിക്കാത്ത വിധം ആര്യ അവന്റെ മുന്നിലൂടെ തന്നെ കോളേജിലേക്ക് പോകാനായി തുടങ്ങി …അപ്പോൾ അവൾ പിന്നിൽ നിന്ന് ഒരു വിളി കേട്ടു .
മിസ് ആര്യ അനന്തൻ …..എനിക്ക് ആര്യയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് …
കാര്യം എന്തായാലും തറവാട്ടിൽ വെച്ച് മതി , ഇങ്ങനെ പുറത്ത് വെച്ചുള്ള സംസാരങ്ങൾ ഒന്നും എനിക്ക് ശീലമില്ല …അവൾ അവനോട് പറഞ്ഞു…
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting