ദക്ഷ എരിയുന്ന തന്റെ ഗോഡൗണിന് മുന്നിൽ നിൽക്കുകയായിരുന്നു… അപ്പോഴാണ് ഒരാൾ അവളുടെ അടുത്തേക്ക് വന്നത് …
മാഡം ഷോർട്ട് സർക്യൂട്ട് ആയിരുന്നു… അകത്തുണ്ടായിരുന്ന സാധനങ്ങൾ മുക്കാൽ ഭാഗവും കത്തി നശിച്ചു…
അത് കേട്ടിട്ടും അവളുടെ മുഖത്തിന് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല… കാരണം ആരോ അവൾക്ക് ഇന്നലെ തന്നെ ഇതിനെപ്പറ്റി അറിവ് നൽകിയിരുന്നു…. അതനുസരിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം ഇന്നലെ തന്നെ ഒരു കുഞ്ഞു പോലും അറിയാതെ മാറ്റി , പകരം ഡെമ്മി സാധനങ്ങൾ ആണ് അവിടെ വച്ചിരുന്നത്…. പക്ഷേ ആരാണ് തനിക്ക് ഇൻഫർമേഷൻ നൽകിയത് എന്നറിയാത്തത് അവളെ അലട്ടി….. അവൾ ഫോണെടുത്ത് ഇൻഷുറൻസ് ഏജന്റിനെ വിളിച്ചു…
ഹലോ ദക്ഷയാണ് ….ഫ്രം ദേവദക്ഷാ ഗ്രൂപ്പ് ഇവിടെ പോർട്ടിൽ ഉണ്ടായിരുന്ന ഞങ്ങളുടെ ഗോഡൗണിന് തീപിടിച്ചു… അതിൻറെ ഇൻഷുറൻസ് ക്ലൈമുകളും മറ്റും ഒന്ന് സ്പീഡ് ആക്കണം …അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്ത് , തന്റെ ഡിഫെൻഡറിൽ കയറി ഓഫീസിലേക്ക് വിട്ടു.
*************************************
…………………..കൽക്കട്ട…………………
മൂഡിന് തീപിടിച്ചത് പോലെ നടക്കുകയായിരുന്നു അവർ മൂന്നുപേരും …അനിരുദ്ധ്… അമൻ …കാർത്തിക്…
കാർത്തിക് : നിൻറെ അച്ഛൻ പറഞ്ഞത് നേരാണോ ….അവൾ ജീവനോടെയുണ്ടോ??
അനിരുദ്ധ് : അതുതന്നെയല്ലേടാ ഞാൻ ഇത്രയും നേരം പറഞ്ഞുകൊണ്ടിരുന്നത്.. അവൾ ജീവനോടെ ഉണ്ടെന്ന് ..മാത്രമല്ല അവൾ തിരികെ തറവാട്ടിൽ എത്തുകയും ചെയ്തു.
അമൻ : അതിന് നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? അന്ന് നീ മാസ്ക് ധരിച്ചല്ലെ അവളുടെ മുന്നിൽ നിന്നത്
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting