ഒഫീഷ്യൽ ആയിട്ടുള്ള പരിചയപ്പെടൽ എല്ലാം നമുക്ക് വഴിയേ നടത്താം…. ഇപ്പോൾ എല്ലാവരും അവരവരുടെ ഡ്യൂട്ടിക്ക് പൊയ്ക്കോളൂ… വൈദേഹി അവിടെ കൂടി നിന്നവരോട് ആയി പറഞ്ഞശേഷം അവൾ എംഡിയുടെ ക്യാബിനിലേക്ക് കയറി… ആരും അവളെ തടയാൻ ധൈര്യപ്പെട്ടില്ല… വൈദേഹി എം ടിയുടെ കസേരയിൽ ഇരുന്നു ദേവന് നേരെ കണ്ണുകൾ കൊണ്ട് എങ്ങനെയുണ്ട് എന്ന ആക്ഷൻ കാണിച്ചു , അവൻ മനോഹരമായി ചിരിച്ചുകൊണ്ട് പെരുവിരൽ ഉയർത്തി തംസപ്പ് മുദ്ര കാണിച്ചു ….
അവൾ എംഡിയായി ചാർജെടുത്തു എന്ന വാർത്ത ഹോസ്പിറ്റലിൽ അതിവേഗം പടർന്നു …അവൾ വെറും എംഡി മാത്രമായിരുന്നില്ല ആ ഹോസ്പിറ്റലിന്റെ ഏക അവകാശി കൂടിയായിരുന്നു ..അത് അവളുടെ ആ സ്ഥാനത്തിന് കൂടുതൽ കരുത്തേകി ….ദേവന് ആവശ്യമായിരുന്ന ഫയലുകൾ എല്ലാം തന്നെ അവൻ അവിടെ നിന്നും കളക്ട് ചെയ്തു….. അതിൽ അടിയന്തരമായി നടത്തിയ ഓപ്പറേഷനുകളുടെയും സർജിക്കൽ എക്യുമെൻസ് വാങ്ങിയ ടെൻഡറിന്റെയും മെഡിസിൻ സപ്ലൈ ചെയ്യുന്നവരുടെയും എന്നുവേണ്ട എല്ലാ വിവരങ്ങളും അതിൽ ഉണ്ടായിരുന്നു…
അപ്പോഴാണ് ദേവന് ഒരു കോൾ വന്നത് ഇവൻ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങി ..അവിടെ ദേവനെയും പ്രതീക്ഷിച്ചുകൊണ്ട് ഒരാൾ ബൈക്കിന് മുകളിൽ ഇരിപ്പുണ്ടായിരുന്നു ..കാറിൽ നിന്നും ദേവൻ ഒരു ബോക്സ് എടുത്ത് അയാൾക്ക് നൽകി ..അയാൾ അതും കൊണ്ടും മടങ്ങി …പിന്നീട് ഉച്ചവരെ വൈദേഹിയുടെ ഒപ്പമായിരുന്നു ദേവൻ…. ഉച്ചയ്ക്കുശേഷം അവർ നേരെ പോയത് ദേവലോകം ഫിനാൻസിലേക്ക് ആയിരുന്നു.. അവിടെനിന്നും ദേവൻ ആവശ്യപ്പെട്ട പോലെ എല്ലാ ഫയലുകളും ദേവനും വൈദേഹിയും കൂടി കളക്ട് ചെയ്തു.. തിരികെ തറവാട്ടിലേക്ക് കാറിൽ പോകുമ്പോൾ ആ കാർ നിറയെ ഫയലുകൾ ആയിരുന്നു ….
ദേവേട്ടാ …..ഇത് ഒരുപാട് ഫയലുകൾ ഉണ്ടല്ലോ ഇതെല്ലാം നോക്കി തീരുമ്പോൾ തന്നെ ഒരു ജന്മം തീരും …..
എൻറെ കുട്ടിയുടെ കുഞ്ഞി തല ഇത് കണ്ടു പുകയ്ക്കേണ്ട ….ഇതെല്ലാം മണിക്കൂർ വച്ച് നോക്കി കറക്ട് ചെയ്യാൻ കഴിവുള്ള ആളുകൾ മോളുടെ ഈ ഏട്ടൻറെ കൂടെയുണ്ട് …അവർ വഴിയിൽ വെച്ച് തന്നെ ഇത് കളക്ട് ചെയ്തോളും ….നാളെ ഇതേ സമയം ഈ ഫയലുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടെങ്കിൽ അതെല്ലാം കണ്ടുപിടിച്ചിരിക്കും….
***************************************
തലേദിവസം താമസിച്ചു വന്നതിന്റെയും അതുകൂടാതെ എല്ലാം വൈദേഹിയെ ഏൽപ്പിക്കുന്നു എന്ന വാർത്തയും കേട്ട് തളർന്നാണ് അനന്തൻ കിടന്നത് …ഫോൺ ആണെങ്കിൽ ബാറ്ററി തീർന്ന് ഓഫ് ആവുകയും ചെയ്തു ….തലേന്നത്തെ ക്ഷീണം കാരണം താമസിച്ചാണ് അയാൾ എഴുന്നേറ്റത് …രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം 11 മണിയോടടുത്തിരുന്നു അപ്പോഴാണ് തൻറെ ഫോണിൻറെ കാര്യം അയാൾ ഓർത്തത് അയാൾ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിട്ട് ഓൺ ചെയ്തതും അതിലേക്ക് ഒരു കോൾ വന്നു …ഹോസ്പിറ്റലിന്റെയും മറ്റും ലീഗൽ അഡ്വൈസർ ആയിരുന്നു വിളിച്ചത് , ഫോൺ അറ്റൻഡ് ചെയ്തു അപ്പുറത്തുനിന്നും കേട്ട വാർത്ത ഒട്ടും
evide kkannan illalo…
വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണു ഞാൻ
broo അടുത്ത ഭാഗം എപ്പോ വരും കട്ട വെയ്റ്റിംഗ് ആണു
??
???
അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകുമോ ബ്രോ കട്ട വെയ്റ്റിങ് ആണ്
??
Bro where are you
Anna ningalu njammalae maranneenna…will not ask the same question… it may irritate you.. story is too good.. that’s y we are here to ask for the next part…. Hello movie Orman varunnundu..
ചേട്ടോയി….next..?
പ്രിൻസ് ബ്രോ ഇങ്ങള് ഞമ്മളെ മറന്നോ??????
ഇതിൻറെ അടുത്ത ഭാഗം ഉടൻ തന്നെ തരണേ ഇനിയും കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് വിടുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ?????????❤️❤️❤️❤️❤️❤️❤️
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ ??❤️?❤️??❤️❤️❤️❤️?❤️❤️??
ബ്രോ .. അടുത്ത പാർട്ടിനായുള്ള കാത്തിരുപ്പ് ഇനിയും നീളുമോ
Bakii apolla
അല്ല മോനെ അടുത്ത പാർട്ട് എന്നാ വരുന്നത് കാത്തിരുന്നു മടുത്തു
Waiting for next part
Waiting for next part
Very nice waiting waiting