.. ബ്രദർ പറഞ്ഞ കാര്യങ്ങൾ എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട് ആവശ്യമുള്ളത് എടുക്കാം ….
താങ്ക്യൂ സ്നൈഡർ… ദേവൻ തൻെറ നന്ദി അറിയിച്ചു ..അവർ രണ്ടുപേരും സ്നൈഡറിന്റെ പിന്നിലായി നടന്നു…
സമർ : ദേവേട്ടാ ഈ സ്നൈഡർ ആരാണ്….
സ്നൈഡർ ഒരു ബിസിനസ്മാനാണ് …മോർ പ്രിസൈസിലി പുള്ളിയൊരു ആയുധ കച്ചവടക്കാരൻ ആണ്…An ഇൻറർനാഷണൽ ആംസ് ഡീലർ… പക്ഷേ നീ ഉദ്ദേശിക്കുന്ന പോലെ കണ്ണിൽ കണ്ട തീവ്രവാദികൾക്ക് ഒക്കെ ആയുധം വിൽക്കുന്ന ആളല്ല …ഇന്ത്യയിൽ ഓപ്പറേറ്റ് ചെയ്യുന്ന വിരലിൽ എണ്ണാവുന്ന ചാര സംഘടനകൾക്ക് മാത്രം ആയുധങ്ങൾ എത്തിക്കുന്ന ഒരാൾ ലൈക്ക് CIA, Mossad,FSD,DGES,MI6 അതുപോലെ ഉള്ള ഹൈലി ക്ലാസിഫൈഡ് ആയിട്ടുള്ള സംഘടനകൾക്ക്… വേറൊരു തമാശ എന്താണെന്ന് വെച്ചാൽ ഇവരുടെ കയ്യിൽ നിന്നും RAW വരെ ആയുധങ്ങൾ വാങ്ങാറുണ്ട് എന്നുള്ളതാണ്… അതായിത് ഇന്ത്യൻ ഗവൺമെന്റിന്റെ കൂടി മൗലാനുവാദം ഇവർ കൊണ്ട് എന്നർത്ഥം പിന്നെ ഇന്ത്യയുടെ സഖ്യ രാഷ്ട്രങ്ങൾക്ക് മാത്രമേ ഇവർ ആയുധങ്ങൾ കൊടുക്കുന്നുള്ളൂ അതും ഒരു കാരണമാകാം…
സമർ ഇതെല്ലാം അറിഞ്ഞ് അത്ഭുതപ്പെട്ടിരിക്കുകയാണ് …സ്നൈഡർ അവർ ഇരുവരെയും ഒരു കണ്ടെയ്നറിന്റെ മുന്നിൽ കൊണ്ടു നിർത്തി ..
കണ്ടെയ്നറിന്റെ ഡോറിൻെറ ഇരുവശവും ഓരോ ഗാർഡ്സ് നിൽപ്പുണ്ടായിരുന്നു അവർ ആ കണ്ടെയ്നർ ഓപ്പൺ ചെയ്തു.. അതിനുള്ളിലേക്ക് നോക്കിയ സമർ ഒരു നിമിഷം അന്തം വിട്ടുനിന്നു മോസ്റ്റ് മോഡേണായ വെപ്പൺസ് ആയിരുന്നു അതിനുള്ളിൽ ഡിസ്പ്ലേ ചെയ്തിരുന്നത്… അപ്പോഴാണ് പിറകിൽ നിന്നും ഒരു ശബ്ദം മുഴങ്ങിയത് …
ഹായ് ദേവാ ഹൌ ആർ യു മാൻ… അവർ മൂന്നുപേരും ഒരുപോലെ തിരിഞ്ഞു നോക്കി അവിടെ ഫോർമൽ ഡ്രസ്സ് ധരിച്ച ഒരാൾ നിൽപ്പുണ്ടായിരുന്നു ….ദേവൻ സന്തോഷത്തോടെ പോയി അയാളെ കെട്ടിപ്പിടിച്ചു….
ദേവൻ : ഹായ് ബഡി, താങ്ക്സ് ഫോർ കമിങ്…
സ്നൈഡർ അയാൾക്ക് കൈ കൊടുത്തു.. വ്ളാഡ് കുറെ നാളായല്ലോ തന്നെ ഇങ്ങോട്ട് കണ്ടിട്ട് …
ബിസിയായിരുന്നു മാൻ… വ്ളാഡ് മറുപടി നൽകി .
ദേവൻ സമറിനെ വ്ളാഡിന് പരിചയപ്പെടുത്തി…. ഇതിപ്പം ഏതാണ് ഈ പുതിയ അവതാരം സമർ മെല്ലെ ദേവൻറെ ചെവിയിലേക്ക് ചോദിച്ചു…
ദേവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ..ഇത് വ്ളാഡ് ഇവൻറെ അച്ഛൻ ഇസ്രേലിയാ… അമ്മ റഷ്യൻ.. ഒരു ഇന്റർനാഷണൽ മാരേജ് ആയിരുന്നു ഇവരുടെ… ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു MBA കാലത്ത്… ആ രണ്ട് വർഷം എൻറെ ഏറ്റവും അടുത്ത കൂട്ടുകാരൻ ഇവനായിരുന്നു… MBA കഴിഞ്ഞ് അവൻ അവൻറെ നാടായ ഇസ്രായേലിലേക്ക് പോയി… ഇപ്പോൾ ഇവൻ മൊസാദിലെ ഒരു ഓഫീസറാണ് …ചുരുക്കി പറഞ്ഞാൽ ഇസ്രായേലിന്റെ ചാരനാണ് എൻറെ ഈ ടിയർ ഫ്രണ്ട്… അവൻ വ്ളാഡിനെ തന്നോട് ചേർത്തുനിർത്തി അഭിമാനത്തോടെ പറഞ്ഞു….
ഡാ നീ ഇത് എന്തൊക്കെയാ വിളിച്ചു പറയുന്നേ.. ഇതൊക്കെ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണെന്ന് നിനക്കറിയില്ലേ ???ദേവൻറെ സംസാരം കേട്ട് വ്ളാഡ് അവന് താക്കീത് നൽകി..
വായിക്കാൻ വൈകി…
കിടു സ്റ്റോറി..??
Waiting for next part ❤️❤️
ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????
അടുത്തെങ്ങാനും ഉണ്ടാകുമോ? …..
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??
കൊള്ളാം, waiting for next part
ബ്രോ ഉടനെ എങ്ങാനം വരുമോ
Next ennnu bro plz update
Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.
ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.
Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???
Udane next part undo.. comments nu reply cheyyarutho
♥️♥️♥️♥️♥️
❤️❤️❤️
??
ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു
❤❤❤
❤️?♥️
❤❤❤❤❤
കൊള്ളാം
പ്വോളിച്
അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????
Adi poli katta waiting for next part
Ho kollam poli sanam… Adipoli naration… And story
കൊള്ളാം
അന്യായ ഫീൽ ആണ് സഹോ
Waiting ഫോർ next part
Super
Kathirunne veruthe aayilla polichu ❣️?
??❤️