എടാ എന്നിട്ട് വൈദേഹി …..അവൾക്ക് എങ്ങനെയുണ്ട് ????
രണ്ടിനും നേരെ നിൽക്കാൻ കഴിയില്ലായിരുന്നു… ഒരുവിധം ഞാനെടുത്ത് രുദ്രയുടെ കട്ടിൽ കൊണ്ട് കിടത്തിയിട്ടുണ്ട്… എന്തായാലും വൈദേഹിയുമായിട്ടുള്ള ഇൻട്രൊഡക്ഷൻ കലക്കി …ഞാൻ എത്തിയപ്പോൾ രണ്ടിന്റെ മുഖമൊക്കെ ഒന്ന് കാണണമായിരുന്നു …കരഞ്ഞു കലങ്ങി അതിനുപുറമേ ഒടുക്കത്തെ വാളും… എന്തായാലും രാവിലെ രണ്ടിനും ബോധം വന്നിട്ട് വേണം രണ്ടിനെയും ശരിക്കും കുടയാൻ …..
എന്നാലും ഒറ്റ ദിവസം കൊണ്ട് ഇവളുമാർ ഇതെല്ലാം ഒപ്പിച്ചു വച്ചല്ലോ…. ദേവൻ നെടുവീർപ്പിട്ടു …എന്തായാലും ഇവിടുത്തെ പണി കഴിഞ്ഞു അമരാവതിയിലെത്തി അവിടെനിന്ന് ദുബായിലേക്ക് പോകാം എന്നാണ് കരുതിയത് ……ഇനിയിപ്പോ ഞാൻ മറ്റന്നാൾ ഇവിടെ നിന്നു തന്നെ ദുബായിലേക്ക് പോവുകയാണ്…. ഒരാഴ്ചത്തെ മീറ്റിംഗ് ഉണ്ടവിടെ…….അത് കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം ഇപ്പൊ വന്നാൽ ലക്ഷ്മി അമ്മ എന്നെയും എടുത്തിട്ട് കീറും ….ഞാനായിട്ട് എന്തിനാ കടുവക്കൂട്ടിൽ കൊണ്ടുവന്ന് തലവെക്കുന്നെ…..
എടാ തെണ്ടീ അപ്പം ഇതെല്ലാം ഞാൻ ഒറ്റയ്ക്ക് കേൾക്കണം എന്നോ? നീയല്ലേടാ അവൾക്ക് ബിയർ കൊടുത്ത് പഠിപ്പിച്ചത്… എന്നിട്ട് അപ്പൻ അതും എൻറെ തലയിലേക്കാണ് എടുത്തിട്ടത് ….
ശരിയാ ഞാൻ തുടക്കമിട്ടു എന്നല്ല ഉള്ളൂ…. നീയാണല്ലോ എപ്പോഴും അവൾക്ക് വാങ്ങി കൊടുക്കാറ് ….അപ്പം അപ്പൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല…. പിന്നെ നിന്നെ ആകുമ്പോൾ ലക്ഷ്മി അമ്മ വലുതായി ഒന്നും പറയുകയുമില്ല… നീ സേഫ് ആണല്ലോ …പിന്നെ ഞാനിപ്പോൾ വിളിച്ചത് അതിനൊന്നുമല്ല ഒരു സീരിയസ് മാറ്ററുണ്ട്…
….. എന്താടാ …..
എനിക്ക് സൂര്യനാരായണൻ ഐപിഎസിന്റെ സഹായം വേണം….
അപ്പോൾ ഒഫീഷ്യൽ ആണല്ലേ???
ഒഫീഷ്യൽ ആണ് എന്നും പറയാം… പക്ഷേ കുറച്ച് വളഞ്ഞ വഴിയാണ്..
നീ കാര്യം പറ …..
എടാ ഒരു കണ്ടെയ്നർ മയക്കുമരുന്ന് മുംബൈ പോർട്ടിൽ നിന്നും ഇന്ന് രാത്രി കടത്തുന്നുണ്ട് …പോർട്ടിന്റെ ഡീറ്റെയിൽസ് ഞാൻ നിനക്ക് മെയിൽ ചെയ്യാം… നീ ലോക്കൽ പോലീസിന് ഇൻഫർമേഷൻ കൊടുത്ത് അതൊന്ന് പിടിപ്പിക്കണം…. കാരണം ഞാൻ ഇവിടുന്ന് ഓടി പാഞ്ഞ് അവിടെ എത്തുമ്പോഴേക്കും ചിലപ്പോൾ അത് കൈവിട്ടു പോകും …
നിനക്കിപ്പോൾ എന്തിനാണ് ആത് … സൂര്യൻ തന്റെ സംശയം ഉന്നയിച്ചു.
ദേവൻ തൂത്തുക്കുടിയിൽ നടന്നതും റഹീം ആശുപത്രിയിലായതും ആയ കാര്യങ്ങൾ സൂര്യനോട് പറഞ്ഞു ….ഇതിനോട് ബന്ധപ്പെട്ട ഡീലിംഗ്സ് ആണ് അത് എന്ന് എനിക്കൊരു തോന്നൽ ..അപ്പോൾ അവന്മാർക്കും ഒരു പണി നമ്മൾ കൊടുക്കണ്ടേ?
എടാ അത് പോലീസ് പിടിച്ചാൽ അവന്മാർ നൈസായിട്ട് ഇറക്കിക്കൊണ്ടുപോകും അത്രയ്ക്കും ഹോൾഡ് ഉണ്ട് അവന്മാർക്ക് മുംബൈയിൽ…
അതെനിക്കും അറിയാം സൂര്യ …പക്ഷേ പോലീസ് പിടിച്ച് അത് സ്റ്റേഷനിൽ എത്തുന്ന വരെയുള്ള ആ സമയം ആ സമയത്ത് കണ്ടെയ്നറിന്റെ മേൽ പോലീസിന്റെ മാത്രം നിരീക്ഷണമേ കാണു.. അവിടെവെച്ച് എനിക്കത് പൊക്കാം.. അതാണ് എൻറെ ഉദ്ദേശവും …
ഓക്കേ നീയത് പൊക്കി എന്ന് തന്നെ വിചാരിക്കുക… എന്ത് ചെയ്യാനാണ് ഉദ്ദേശം???
.. സിമ്പിൾ…… കത്തിച്ചു കളയും………
അടിപൊളി …അപ്പോൾ അങ്ങനെ നടക്കട്ടെ …ഞാൻ എൻറെ ഒരു ഫ്രണ്ട് വഴി ടിപ്പു കൊടുക്കാം… ഒഫീഷ്യലായി തന്നെ …നീ എപ്പോഴാ തിരിച്ചു വരുന്നത്..
വായിക്കാൻ വൈകി…
കിടു സ്റ്റോറി..??
Waiting for next part ❤️❤️
ഇതിന്റെ അടുത്ത ഭാഗം എന്ന് വരും ബ്രോ ??????
അടുത്തെങ്ങാനും ഉണ്ടാകുമോ? …..
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും ??
കൊള്ളാം, waiting for next part
ബ്രോ ഉടനെ എങ്ങാനം വരുമോ
Next ennnu bro plz update
Ente ponno gambeerm ?. കഥ വെറെ ലെവൽ. ലക്ഷ്മി അവള് സൂര്യന് നന്നായി ചേരും. ദക്ഷ കോടികൾ കടലിൽ കലക്കിയത് gm ഇതുവരെ അറിഞ്ഞില്ലേ കഷ്ടമായി പോയീ ??????. ഇനി വൈദു nte കളികൾ കാണാൻ കാത്തിരിക്കുന്നു ???.
ബ്രോ ടെ എഴുത്ത് ഒര് rakshem ഇല്ല, seat edging ആണ്.
Aa വ്ലാഡ് ee വ്ലാഡ് തന്നെ ആണല്ലേ ???
Udane next part undo.. comments nu reply cheyyarutho
♥️♥️♥️♥️♥️
❤️❤️❤️
??
ലേറ്റ് ആക്കാതെ അടുത്ത പാ൪ട്ട് ഇട്ടാൽ നല്ലതായിരുന്നു
❤❤❤
❤️?♥️
❤❤❤❤❤
കൊള്ളാം
പ്വോളിച്
അതികം ലേറ്റ് ആകാതെ പെട്ടെന്നു തരണേ നെക്സ്റ്റ് prt❣️
കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ???????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ???? അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?????
Adi poli katta waiting for next part
Ho kollam poli sanam… Adipoli naration… And story
കൊള്ളാം
അന്യായ ഫീൽ ആണ് സഹോ
Waiting ഫോർ next part
Super
Kathirunne veruthe aayilla polichu ❣️?
??❤️