ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

ദുദീദൈദ്രുദേ – ഗൗരി S2

Author : PONMINS | Previous part

 

കാൽ ചുവട്ടിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മുരുകനെ ഞെട്ടലോടെയാണ് പെൺകുട്ടികൾ നോക്കിയത്,പക്ഷേ ശേഷം നിറഞ്ഞ ചിരിയോടെ ആണ് അവർ രണ്ടുപേരും തലപൊക്കി നോക്കിയത് ,ചുണ്ടിൽ എരിയുന്നചുരുട്ടിന്റെ തീ നാളം പോലെ എരിയുന്ന ആംബർ കണ്ണുകൾ കണ്ട അവരുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു,അവർക്ക് നേരെ നീട്ടിപ്പിടിച്ച ചുരുട്ടാണ് അവരെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാൻ പ്രേരിപ്പിച്ചത് ,മുഖത്തേക്ക് സംശയത്തോടെ നോക്കിയതും കൈ പിടിച്ചു കയ്യിലേക്ക് വെച്ച് തന്നു ചുരുട്ട് ,ശേഷം താഴെകിടക്കുന്ന മുരുകനെ തിരിച്ചു കിടത്തി ഷർട്ട് ഊരി മാറ്റി ,

ഇവനെ പോലുള്ളവർക്ക് മരണം ഒരു ചെറിയ ശിക്ഷ മാത്രം ആണ് ,അതിലും വലിയ ശിക്ഷ ഒന്നും ചെയ്യാൻആവാതെ ആരും നോക്കാൻ ഇല്ലാതെ ,ഒരു ചെറിയ കാര്യത്തിന് പോലും മറ്റുള്ളവരുടെ സഹായത്തിനുയാചിക്കേണ്ട അവസ്ഥയാണ് ,,,അതാണ് ഇനി ഇവർക്കുള്ള ശിക്ഷ ,ഒന്ന് എണീക്കാൻ പോലും പറ്റാതെജീവച്ഛവമായി കിടക്കും ഇനി കാലാകാലം ,,,,പക്ഷേ അതിനു മുൻപ് നിങ്ങളുടെ ദേഹത്തു ഇവൻ ചെയ്ത്കൂട്ടിയതിനേക്കാൾ ഇവൻറെ ശരീരം നീറണം,,,ഹമ് ,,, ചുരുട്ട് വെച്ച് നിങ്ങൾക് ഇഷ്ടമുള്ളത്ര അവനെപൊളിച്ചോ,,,,,,,”

അവൻറെ ഗംഭീര്യം നിറഞ്ഞ ശബ്ദം ഒരു മുഴക്കത്തോടെ  ആണ് അവിടെ മുഴങ്ങിയത് ,,,,അവിടെ ഉള്ള ഓരോആളുകളും അവൻറെ ശബ്ദംകേട്ട് ഞെട്ടി , പെൺകുട്ടികൾ നിറഞ്ഞ ചിരിയോടെ ആനന്ദ കണ്ണീരോടെമുരുകന്റെ നേരെ ചെന്ന് അവൻറെ മുഖത്തും നെഞ്ചിലും ചുരുട്ട് കുത്തി ഇറക്കി ,ശരീരം ഒന്നനക്കാൻ പോലുംപറ്റാത്ത ,കൈകാലുകൾ ഒടിഞ്ഞു തൂങ്ങിയ മുരുകൻ വേദനകൊണ്ടും നീറൽ കൊണ്ടും അലറി അലറി കരഞ്ഞത് പെൺകുട്ടികൾക്ക് പുറമെ നാട്ടുകാരിലും സന്തോഷം നിറച്ചു ,, അവിടെയുള്ള പല സ്ത്രീകളും ദേവൂട്ടിയെനോക്കി നിറമിഴികളാലെ കൈകൾ കൂപ്പി നിന്നു.

ഇവരുടെ പെർഫോമൻസ് എല്ലാം കണ്ട് കിളിപോയി നിൽക്കുക ആണ് നമ്മടെ 3 ചെക്കന്മാർ, അവർപരസ്പരം മുഖത്തോട് മുഖം നോക്കി വായും പൊളിച്ചു നിന്ന് പോയി .മഹിത വന്നു വിളിച്ചതും അവരെയെല്ലാംകൂട്ടി സുനിൽ പോയി ,,, കൂടെ രണ്ടു പെൺകുട്ടികളെയും കൂട്ടി ,അവരെ ഇനി ഇവർക്കൊപ്പം നിർത്താൻഅവരെല്ലാം അതിനിടയിൽ തീരുമാനം എടുത്തിരുന്നു.

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.