ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

ദുദീദൈദ്രുദേ – ഗൗരി S2

Author : PONMINS | Previous part

 

കാൽ ചുവട്ടിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മുരുകനെ ഞെട്ടലോടെയാണ് പെൺകുട്ടികൾ നോക്കിയത്,പക്ഷേ ശേഷം നിറഞ്ഞ ചിരിയോടെ ആണ് അവർ രണ്ടുപേരും തലപൊക്കി നോക്കിയത് ,ചുണ്ടിൽ എരിയുന്നചുരുട്ടിന്റെ തീ നാളം പോലെ എരിയുന്ന ആംബർ കണ്ണുകൾ കണ്ട അവരുടെ കണ്ണുകൾ ഒന്നുകൂടി വിടർന്നു,അവർക്ക് നേരെ നീട്ടിപ്പിടിച്ച ചുരുട്ടാണ് അവരെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാൻ പ്രേരിപ്പിച്ചത് ,മുഖത്തേക്ക് സംശയത്തോടെ നോക്കിയതും കൈ പിടിച്ചു കയ്യിലേക്ക് വെച്ച് തന്നു ചുരുട്ട് ,ശേഷം താഴെകിടക്കുന്ന മുരുകനെ തിരിച്ചു കിടത്തി ഷർട്ട് ഊരി മാറ്റി ,

ഇവനെ പോലുള്ളവർക്ക് മരണം ഒരു ചെറിയ ശിക്ഷ മാത്രം ആണ് ,അതിലും വലിയ ശിക്ഷ ഒന്നും ചെയ്യാൻആവാതെ ആരും നോക്കാൻ ഇല്ലാതെ ,ഒരു ചെറിയ കാര്യത്തിന് പോലും മറ്റുള്ളവരുടെ സഹായത്തിനുയാചിക്കേണ്ട അവസ്ഥയാണ് ,,,അതാണ് ഇനി ഇവർക്കുള്ള ശിക്ഷ ,ഒന്ന് എണീക്കാൻ പോലും പറ്റാതെജീവച്ഛവമായി കിടക്കും ഇനി കാലാകാലം ,,,,പക്ഷേ അതിനു മുൻപ് നിങ്ങളുടെ ദേഹത്തു ഇവൻ ചെയ്ത്കൂട്ടിയതിനേക്കാൾ ഇവൻറെ ശരീരം നീറണം,,,ഹമ് ,,, ചുരുട്ട് വെച്ച് നിങ്ങൾക് ഇഷ്ടമുള്ളത്ര അവനെപൊളിച്ചോ,,,,,,,”

അവൻറെ ഗംഭീര്യം നിറഞ്ഞ ശബ്ദം ഒരു മുഴക്കത്തോടെ  ആണ് അവിടെ മുഴങ്ങിയത് ,,,,അവിടെ ഉള്ള ഓരോആളുകളും അവൻറെ ശബ്ദംകേട്ട് ഞെട്ടി , പെൺകുട്ടികൾ നിറഞ്ഞ ചിരിയോടെ ആനന്ദ കണ്ണീരോടെമുരുകന്റെ നേരെ ചെന്ന് അവൻറെ മുഖത്തും നെഞ്ചിലും ചുരുട്ട് കുത്തി ഇറക്കി ,ശരീരം ഒന്നനക്കാൻ പോലുംപറ്റാത്ത ,കൈകാലുകൾ ഒടിഞ്ഞു തൂങ്ങിയ മുരുകൻ വേദനകൊണ്ടും നീറൽ കൊണ്ടും അലറി അലറി കരഞ്ഞത് പെൺകുട്ടികൾക്ക് പുറമെ നാട്ടുകാരിലും സന്തോഷം നിറച്ചു ,, അവിടെയുള്ള പല സ്ത്രീകളും ദേവൂട്ടിയെനോക്കി നിറമിഴികളാലെ കൈകൾ കൂപ്പി നിന്നു.

ഇവരുടെ പെർഫോമൻസ് എല്ലാം കണ്ട് കിളിപോയി നിൽക്കുക ആണ് നമ്മടെ 3 ചെക്കന്മാർ, അവർപരസ്പരം മുഖത്തോട് മുഖം നോക്കി വായും പൊളിച്ചു നിന്ന് പോയി .മഹിത വന്നു വിളിച്ചതും അവരെയെല്ലാംകൂട്ടി സുനിൽ പോയി ,,, കൂടെ രണ്ടു പെൺകുട്ടികളെയും കൂട്ടി ,അവരെ ഇനി ഇവർക്കൊപ്പം നിർത്താൻഅവരെല്ലാം അതിനിടയിൽ തീരുമാനം എടുത്തിരുന്നു.

41 Comments

  1. വന്നില്ലേ നെക്സ് പർട്

  2. Bro oru update prathikshikkunnu

  3. കൊച്ചിക്കാരൻ

    Ponmins ഇതെന്തു പറ്റി.. ഇങ്ങനെ ലേറ്റ് ആവാറില്ലല്ലോ.. സേഫ് അല്ലേ.. ഇഷ്ടമുള്ള ഒരു കഥയാണ്.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ??

  4. Next part eppol varum?

  5. നിങ്ങളിൽ ഒരു പ്രതീക്ഷയുണ്ട്അതു കൊണ്ടാ കാത്തിരിക്കുന്നെ. ഒരുപാട് വൈകിപ്പിക്കരുത്

  6. Ponmins ❤️

    അടിപൊളി ഒരു രക്ഷയുമില്ല ? വെയ്റ്റിംഗ് ഫോർ nxt part പിന്നെ പ്രിവി ആരാന്ന് ഒന്ന് പറഞ്ഞു തരാമോ ?

  7. മച്ചാനെ അടുത്ത പാർട്ട്‌ എന്ന് വരും…? കട്ട വെയ്റ്റിംഗ് ആണ്…

  8. കൊള്ളാം നന്നായിട്ടുണ്ട്

    ശ്രദിക്കേണ്ടതായ കാര്യം സ്റ്റോറിക് part നമ്പർ ഇല്ല അതു കൊടുക്കണം

    Nxt part കാത്തിരിക്കുന്നു

  9. _dream__traveller_1125

    Waitting ?

  10. അടുത്ത പാർട്ട് എപ്പോ വരും

  11. വിശാഖ്

    Suppppeeeeeeeerrrrrrrrrr ??????????????

  12. ????❤️❤️❤️❤️

  13. അടിപൊളി ത്രില്ലിങ് സ്റ്റോറി

    ഗൗരി സീസൺ – 2 പാർട്ട് നമ്പറും കൂടെ ചേർക്കൂ

  14. ????????

    1. Bro waiting….

  15. അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    അവരും ഈ നാടും തമ്മിൽ എന്തോ ഒരു ലിങ്ക് ഉണ്ടല്ലോ ബ്രോ ?
    Waiting for next part …..

    വൈകാതെ തരണേ

  16. പൊള്ളി മച്ചാൻ
    ഇതിൽ ആ സൂത്രിയെയും കുട്ടിയേയും ചെയ്തത് വായിച്ചപ്പോൾ നിർത്താൻ തോന്നിയതാ പക്ഷേ ഈ കഥയോടുള്ള ഇഷ്ട്ടം കാരണം നിർത്താൻ പറ്റിയില്ല മുഴുവനും വായിച്ചു ഇഷ്ട്ടപെട്ടു കൊള്ളാം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤❤❤?????

    1. രാഗേഷ്

      സൂപ്പർ ഹിറ്റ്

  17. നിധീഷ്

    നൂറ് കഥാപാത്രങ്ങൾ വന്നാലും അതെല്ലാം നിന്റെ കയ്യിൽ ഭദ്രമാണല്ലോ പഹയാ…. ???????????????????

  18. പാവം പൂജാരി

    അടിപൊളി,
    ഈ പാർട്ടും പൊളിച്ചു ♥️??

  19. പൊളിയെ വിചാരിച്ചതിലും ഗംഭീരം കൊള്ളാം ഇനിയും ഇതിലും മികച്ചത് അടുത്ത പാർട്ടിൽ പ്രധീക്ഷിക്കുന്നു എങ്ങനെ സാധിക്കുന്നു മുത്തേ ???????

  20. Character maniac??

  21. പൊളിച്ചു മുത്തേ

  22. എവിടെ നിന്നും കിട്ടുന്നു ഇത്രയും കഥാപാത്രങ്ങളെ….
    അതും ഒരു കുഴപ്പവും ഇല്ലാതെ കൊണ്ടു പോകുന്നു…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  23. വിരഹ കാമുകൻ???

    ❤❤❤

    1. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ് സസ്നേഹം baiju മനയത്

Comments are closed.