ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

സുനിൽ : ഹമ്,പോലീസ് അവരെല്ലാം അവരുടെ ആളുകൾ ആണ് , അഭിമന്യു ആണ് ഇവിടുത്തെ ci , അവൻറെ അച്ഛൻ ആണ് ഇവിടുത്തെ  MLA, അവർ വിധിക്കുന്നതാണ് ഇവിടുത്തെ നിയമം,അവർക്കെതിരെആരും പരാതി പറയാൻ കൂടി നിൽക്കില്ല ,അത്രക്ക് പവർ ആണ് അവർക്ക് , നാട്ടിൽ നടക്കുന്ന പലകൊള്ളരുതായ്മക്കും കാരണം കുടുംബം ആണ് ,ബിസിനസ് ആയാലും മെഡിക്കൽ ഫീൽഡ് ആയാലുംരാഷ്ട്രീയം ആയാലും അവർക്ക് ആളുകളും പിടിപാടുകളും ഉണ്ട് ,അവർക്കെതിരെ നില്ക്കാൻ ഉള്ള ചങ്കുറ്റം നാട്ടിൽ ആരും കാണിക്കില്ല ,പിന്നെ ദേവയ്യ മാത്രം ആണ് നാട്ടുകാരുടെ ആകെ അത്താണി ,ദേവയ്യയോട്അവർക്കു പിടിച്ചുനിൽക്കാൻ ആവില്ല അതിനു പകരം പാവങ്ങളെ അവർ ഉപദ്രവിക്കും അതുകൊണ്ട്ദേവയ്യക്കും അവർക്കെതിരെ പോകുന്നതിനു ഒരു പരിധി വെക്കേണ്ടി വന്നു ,,,,

എല്ലാം കേട്ട് കഴിഞ്ഞതും ജിത്തുവും ദിവിയും ഒന്ന് മുഖത്തോട് മുഖം നോക്കി ചിരിച്ചു ,ഒരുപാട് മാറ്റങ്ങൾക്കുള്ളഅർത്ഥമുള്ള ഒരു ചിരി .

രാച്ചിയാർ പുരത്തു വിവരം അറിഞ്ഞെത്തിയിരിക്കുക ആണ് അച്ചന്മാർ ,രാച്ചിയമ്മയുടെ മുന്നിൽ നിരന്നിരിക്കുകആണ് 4 മക്കളും 4 പേരമക്കളും ,,,,

രാച്ചിയമ്മ : എൻറെ ആളുകളുടെ മേൽ കൈവെച്ചു ഇത്ര നേരം കഴിഞ്ഞും നിനക്കൊന്നും ഒന്നും ചെയ്യാൻകഴിഞ്ഞില്ല അല്ലേടാ ,,,,,, അവർ എല്ലാവർക്കും നേരെ അവർ ചീറിക്കൊണ്ട് പറഞ്ഞു

സിദ്ധാർഥ് : രാച്ചിയമ്മ , കൂൾ ,,,ഞങ്ങൾ ചിലത് പ്ലാൻ ചെയ്തിട്ടുണ്ട് അത് കൃത്യമായി നടന്നാൽ രാച്ചിയമ്മയുടെഒരുപാട് നാളായുള്ള കാത്തിരിപ്പിന് വിരാമമാവും ,. ഇന്നത്തെ ദിവസത്തെ അവിടുത്തെ പ്രേതെകത മറന്നോ,,,,അവൻ ഒരു ചിരിയോടെ അത് പറഞ്ഞതും ,രാച്ചിയമ്മ അവനെ വിടർന്ന കണ്ണുകളുടെ നോക്കി ,അവരുടെചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു

രാച്ചിയമ്മ : സത്യമാണോ ,, ഇന്ന് നടക്കുമോഇന്ന് കിട്ടുമോ ,,,,,അവർ അത്യധികം ആകാംഷയോടെ ചോദിച്ചു

അതിനു അവർ 4 പേരും ഒന്നിച്ചു അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞുകിട്ടും‘ ,,,,,,,,,,,

അതുകേട്ടതും രാച്ചിയമ്മ പൊട്ടി പൊട്ടി ചിരിച്ചുഹഹഹഹഹഹഹഹഹഹഹ “,,,,

രാച്ചിയമ്മ: അപ്പൊ ,അപ്പൊ ,,,ഞാൻ കാത്തിരുന്ന നിമിഷം ആയല്ലേ , എനിക്കറിയാമെടാ എൻറെ പേരമക്കൾഎനിക്ക് വേണ്ടി അത് ചെയ്യുമെന്ന് ,,,,ഹമ് ,,,ഞാൻ കാത്തിരിക്കാം ,,,,എൻറെ . കാൽ ചുവട്ടിൽ കിട്ടണംഎനിക്ക് ,,,എന്നിട്ട് ,,എന്നിട്ട് എനിക്ക് ചവിട്ടി മെഥിക്കണം ,,ഹാഹാഹാഹാഹാ “,,,,,,,,,അവർ ഭയങ്കരആവേശത്തോടെ പറഞ്ഞു ,,,,

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.