ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

     ഈശ്വർ ,ഐശ്വര്യ

പണം കൊണ്ടും പ്രതാഭം കൊണ്ടും പിടിപാടുകൾ കൊണ്ടും നാട് ഭരിക്കുന്നവർ ആണിവർ ,അവർക്ക് കൂട്ടായിഅവരുടെ ഭാര്യവീടുകളിൽ ഉള്ളവരും ഉണ്ട് ,പെരുമാൾ പുരത്തെ ഓരോ മൺതരിയോടും കടുത്ത ശത്രുതപുലർത്തുന്നവർ ആണ് , കൂടാതെ 4 കുട്ടികൾ സിദ്ധാർഥ്,അഭിമന്യു ,അരവിന്ദ് ,ഈശ്വർ .അവർചെകുത്താന്മാർ ആണ് ,പെണ്ണും കള്ളും കഞ്ചാവുമെല്ലാം അവരുടെ ഇഷ്ട്ടത്തിനനുസരിച്ചു ഉപയോഗിക്കുന്നവർ,അവരുടെ ആളെ ആണ് നിങ്ങൾ ഇന്നലെ തൊട്ടത് ,അതിനവർ പ്രതികരിക്കുക തന്നെ ചെയ്യും ഇപ്പോൾ ആണേൽ 4 ചെകുത്താന്മാരും സ്ഥലത്തുണ്ട് അവർ എന്താ എപ്പോഴാ ചെയ്യാ എന്നറിയില്ല , നാട് കാണാൻ വന്നിട്ട്ഇവിടെ വെച്ച് നിങ്ങൾക്ക് വല്ലതും സംഭവിച്ചാൽ അത് ഞങ്ങൾക്കു ഒരിക്കലും മറക്കാനോ താങ്ങാനോ പറ്റില്ല,അതുകൊണ്ട് ദയവു ചെയ്ത് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾ ഇവിടുന്ന് പോണം ,,,,,,,മീനാക്ഷിയമ്മാൾഅത്രയും അവർക്കു നേരെ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു ,

എല്ലാം കേട്ടത്തിനു ശേഷം ദേവി  പതിയെ എണീച്ചു മീനാക്ഷിയമ്മളിൻറെ അടുത്തേക്ക് വന്നിരുന്നു അവരുടെ കൂപ്പുകൈകൾ താഴ്ത്തി പതിയെ മുഖത്തു നോക്കിയൊന്ന് ചിരിച്ചു ,

ദേവി  : ‘അമ്മ ,അങ്ങനെ വിളിക്കാമല്ലോ അല്ലെ ,,,അവൾ അവരോട് ചോദിച്ചു

അവർ സമ്മതം പോലെ തലയാട്ടി ,അതുകണ്ട അഗ്ന്നിയുടെ നെഞ്ചിലും ഒരു കുളിർമഴ വീണു

ദേവി : ഞങ്ങൾ ഒരുപാട് നാൾ ആയി വിദേശത്തു ആയിരുന്നു ,അതിനു ശേഷം ആദ്യമായി കിട്ടുന്ന ഒരു ട്രിപ്പ്ആണ് ഇത് , കുട്ടികൾ എല്ലാം വളരെ ഹാപ്പി ആയി ഞങ്ങളുടെ കൂടെ  ആദ്യമായി എൻജോയ് ചെയ്യുന്ന ട്രിപ്പ്ആണ് ഇത് ,ഇത് ഞങ്ങൾക്കു ഒരു കാരണം കൊണ്ടും ക്യാൻസൽ ചെയ്യാൻ പറ്റില്ല ,ഇങ്ങനെ ഒരു എന്ജോയ്മെൻറ്ഇനി ഞങ്ങൾക് കിട്ടാനും പോണില്ല ,പിന്നെ ഇവിടുത്തെ പ്രശനങ്ങളിൽ ഞങ്ങൾ ഇടപെട്ടതല്ല ,ഇന്നലെ അവർഇങ്ങോട്ട് വന്നു വാങ്ങിക്കൊണ്ട് പോയതാ,ഇനി ഒരു പ്രശ്നത്തിലും ചാടാതെ ഞങ്ങൾ നോക്കിക്കോളാം ,പോകാൻമാത്രം പറയരുത് പ്ളീസ് ,,,, കൊഞ്ചിക്കൊണ്ട് അവരോട് പറഞ്ഞതും അവരും ടെൻഷൻ എല്ലാം മറന്ന് ചിരിയോടെസമ്മത ഭാവത്തിൽ തലയാട്ടി ,എന്നിട്ട് അഗ്ന്നിയെ ഒന്ന് നോക്കി അവനും ഒന്ന് ചിരിയോടെ തലയാട്ടി ,

അഗ്ന്നി : അവർ ഇതുവരെ ഇന്നലത്തെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല ,അവരുടെ സ്വഭാവം വെച്ച് ഇങ്ങനെ അല്ല,അപ്പൊ എന്തോ അവർ പ്ലാൻ ചെയ്യുന്നുണ്ട് ,സൂക്ഷിക്കണം ,,അവർ 4 പേരും ശെരിക്കും ചെകുത്താന്മാർതന്നെയാ,,മറ്റുള്ളവരുടെ വേദനയും കണ്ണീരും രക്തവും കാണാൻ കൊതിക്കുന്ന ചെകുത്താന്മാർ ,,,,,,അവൻഗൗരവത്തിൽ പറഞ്ഞു കൊണ്ട് അമ്മയെയും കൂട്ടി അവിടുന്ന് ഇറങ്ങി, ദ്യുതിയെയും അവരുടെ കൂടെനീക്കണമെന്ന് ആഗ്രഹം പറഞ്ഞതും അവർ സമ്മതിച്ചു,എല്ലാവരും അവളെ പരിചയപ്പെട്ട ശേഷം അകത്തേക്ക്പോയി ,ജിത്തുവും സുനിലും ദിവിയും അവിടെ തന്നെ നിന്നു .

ജിത്തു : സുനിലേ , ഇവിടുത്തെ പോലീസ് സ്റ്റേഷൻ എവിടെയാണ് ,അവരൊന്നും ഇതിൽ ഇടപെടില്ല ,,,ജിത്തുഗൗരവത്തോടെ ചോദിച്ചു

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.