ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

ജിത്തു : ഇവിടുത്തെ പ്രശ്നം എന്തെന്ന് ഞങ്ങൾക്കു മുഴുവൻ അറിയില്ല പക്ഷേ ഇന്നലെ നടന്നത് നാടിനെഒന്നാകെ കുലുക്കിയിട്ടുണ്ടെന്ന് ഇന്നലെ തന്നെ ഞങ്ങൾക്കു മനസ്സിലായതാ,അതുകൊണ്ട് കാര്യം എന്താണെന്ന്നീ തെളിച്ചു പറ അതുകഴിഞ്ഞു നമുക്ക് തീരുമാനിക്കാം എന്ത് വേണമെന്ന് ,,,,,അവൻ ഗൗരവത്തിൽ തന്നെചോദിച്ചു ,,,,,

കാര്യം ഞാൻ പറഞ്ഞു തന്നാൽ മതിയോ ” ,,,പെട്ടെന്ന് വാതിലിൽ നിന്നും ആരോ വിളിച്ചു പറഞ്ഞതും എല്ലാവരുംഅങ്ങോട്ട് നോക്കി ,അവിടെ നിൽക്കുന്ന മീനാക്ഷിയമ്മാളെ കണ്ടതും എല്ലാവരും എണീച്ചു നിന്നു ,അവരുടെമുഖത്തുള്ള ടെൻഷനും രാവിലെ ഇത്ര നേരത്തെ ഇങ്ങോട്ടുള്ള വരവുമെല്ലാം കാര്യത്തിൻറെ ഗൗരവംകൂട്ടുന്നതാണെന്ന് എല്ലാവർക്കും മനസ്സിലായി ,അവർ അകത്തേക്ക് വന്ന് ഒരു കസേരയിൽ ഇരുന്നു കൂടെഅഗ്ന്നിയും ദ്യുതിയും ഉണ്ടായിരുന്നു ,എല്ലാവരും അവർ പറയുന്നത് കേൾക്കാൻ ആയി കാതോർത്തു ,

മീനാക്ഷിയമ്മാൾ : വർഷങ്ങൾ ആയി കുടുംബ പകയുടെ പേരിൽ കുത്തും വെട്ടും ആയി നടക്കുന്ന രണ്ടു ഗ്രാമങ്ങൾആണ് ,പെരുമാൾ പുരവും ,രാച്ചിയാർ പുരവും, പക വീട്ടലിൻറെ പേരിൽ നാട്ടിൽ പലരുടെയും രക്തംവീണിട്ടുണ്ട് ,നിരവധി കുടുംബങ്ങൾ അനാഥരായിട്ടുണ്ട് , രാച്ചിയാർ പുരത്തെ അളകനന്ദ രാച്ചിയാരും അവരുടെമരിച്ചുപോയ  ശരവണൻ രാച്ചിയാർക്കും 4  ആൺമക്കൾ ആണ് ,അവർ ഓരോരുത്തർക്കും ഒരാണും ഒരുപെണ്ണുംഎന്ന രീതിയിൽ 2 വീതം മക്കൾ

1 –സെന്തിൽ ഭാര്യ കനകം

സിദ്ധാർഥ് ,ശരണ്യ

2 – സെൽവൻ ഭാര്യ സുന്ദരി

അഭിമന്യു ,അനുഷ്ക

3 – ശിവകുമാർ ഭാര്യ സെമ്പകം

     അരവിന്ദ് ,അനസൂയ

4 – ശിവാജി ഭാര്യ മീന

  

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.