ദുദീദൈദ്രുദേ – ഗൗരി S2 [PONMINS] 394

മീനാക്ഷിയമ്മാൾ : ഇതൊക്കെ പെൺകുട്ടി ചെയ്തതാണോ ,അവൾ ഇത്രക്കും ശക്തിശാലി ആണോ ,,,,അവർഅതിശയത്തോടെ ചോദിച്ചു ,,

“YES ,SHE IS VEERY VERRY STRONG”…. കവിളിൽ കൈവെച്ചുകൊണ്ട് മാരൻ അത് പറഞ്ഞതുംഅഗ്ന്നിയും സുനിലും ചിരിച്ചുപോയി

ദ്യുതി : അവൾ മാത്രം അല്ലഅമ്മ ,അവൾ അടിച്ചിട്ട ശേഷം ചിന്നുവും പൊന്നുവും അവളോട് സംസാരിക്കുന്നസമയത്തെല്ലാം മുരുകനും ഗുണയും  എണീറ്റിരിക്കാൻ നോക്കുക ആയിരുന്നു ,ചിന്നുവും പൊന്നുവും പറഞ്ഞുതീർന്നതും അവരുടെ കൂട്ടത്തിൽ ഉള്ള ഒരാൾ പാഞ്ഞു വന്ന് അവരെ രണ്ടു കൈകൊണ്ടും തൂക്കിയെടുത്തിട്ടുഅറഞ്ചം പുറഞ്ചം തല്ലി ,ഓഹ് അതൊന്നു കാണേണ്ടത് തന്നെയാ എന്താ ഒരു സ്പീഡ് എന്നറിയോ ,രണ്ടുകൈകൊണ്ടും ഒരുപോലെയാ രണ്ടുപേരെയും ഒന്നിച്ചു അടിച്ചൊടിച്ചത്,സിനിമയിൽ പോലും കണ്ടിട്ടില്ല ഇമ്മാതിരിതല്ല് ,,മാസ്സ് ,,മരണ മാസ്സ് …. ചേട്ടൻ നല്ലപോലെ പെരുമാറിയതാ അവർ ഇങ്ങനെ ആവാൻ കാരണം ഹഹഹ,,,,,,, അവൾ വലിയ കാര്യമായി സംഭവബഹുലമാക്കി കാര്യം പറഞ്ഞു ,,,

അതുകേട്ട എല്ലാവരും ഒന്ന് അവളെ നോക്കി ,,,,അതുകണ്ട അവൾ ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ട് അകത്തേക്ക്ഓടി ,

മുത്തയ്യ : ദേവയ്യ ഒന്നും പറഞ്ഞില്ല ,നമ്മൾ എന്താ ചെയ്യാ

ദേവയ്യ : നമ്മുടെ ആളുകളോട് എല്ലാം റെഡി ആയി ഇരിക്കാൻ പറ ,എന്തിനും തയ്യാറായി തന്നെ ,അവരുടെഭാഗത്തുനിന്നും ഒരു ആക്രമണം ഏത് നേരത്തും പ്രതീക്ഷിക്കാം ,കൂടാതെ അവിടെ 4 ചെകുത്താന്മാരുംഉണ്ടെന്ന കേട്ട ,അപ്പൊ ഉറപ്പായും അവർ വരും ,,,

അദ്ദേഹം അത് പറഞ്ഞതും മുത്തയ്യയും കൂട്ടരും ഒന്ന് ഞെട്ടിക്കൊണ്ട് ദേവയ്യയെ നോക്കി

മുത്തയ്യ : അവർ 4 പേരും വന്നിട്ടുണ്ടോ,,,ദേവയ്യ എങ്ങനെ അറിഞ്ഞത് ,,,,,അയാൾ വെപ്രാളത്തോടെ ചോദിച്ചു

ദേവയ്യ : അവരും ഉണ്ടായിരുന്നു അവിടെ ,അവരെ അവിടെ കണ്ടവർ ഉണ്ട് ,പിന്നെ മിഴി ഇവിടെ എത്തിയിട്ടുണ്ട്,അവർ അവിടെ ചെന്നിരുന്നത്രെ,അവർ വരുന്നത് കണ്ടതും അവൾ ഓടി ഇങ്ങോട്ട് പൊന്നു ,,,,,

അത് കേട്ട എല്ലാവരും ഒന്ന് ഞെടുവീർപ്പിട്ടു ,കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയ്യാൻ അവരുടെ കൂടെ അഗ്ന്നിയുംമാരനും പോയി ,സുനിൽ തിരിച്ചു പോവാൻ നിന്നതും അവനെ ദേവയ്യ വിളിച്ചു

ദേവയ്യ : സുനിലേ കുട്ടികളോട് കാര്യങ്ങൾ ഒന്ന് പറഞ്ഞു മനസ്സിലാക്കി അവരെ തിരിച്ചയക്കാൻ നോക്കു,അവന്മാർ കണ്ടതാണ് അവരെ ,ഇത്രനേരമായും ഒന്നും പ്രതികരിക്കാതെ ഇരിക്കുന്നത് കാണുമ്പോൾഎനിക്കെന്തോ പന്തികേട് തോന്നുന്നു ,,അവരോട് നല്ലപോലെ സൂക്ഷിക്കാൻ പറയണം ,,,,,,അദ്ദേഹം വളരെഗൗരവത്തോടെ പറഞ്ഞു .

41 Comments

  1. കുട്ടേട്ടൻസ് ❤❤

    ഇതിന്റെ ബാക്കി മറ്റാരെങ്കിലും എഴുതാമോ…. ഇതേ ഫ്ലോയിൽ തന്നെ എഴുതണം…. നമ്മുടെ കൂട്ടത്തിൽ അതിന് പറ്റിയ കഴിവുള്ളവർ ധാരാളം ഉണ്ട്… Plzzzz

  2. കുട്ടേട്ടൻസ് ❤❤

    ഉടനെ എങ്ങാനും വരുമോടെ ??

  3. Machane enthanu ithra late aakunnathu

  4. എടൊ ഇത് എവിടെ പോയ്യി കുറെ നാൾ ആയല്ലോ കാത്ത് ഇരിക്കുന്നു കാണാറില്ലല്ലോ വിഷമങ്ങളും ബുധിമുട്ടുകളും ഇല്ലെങ്കിൽ കഥ എഴുതി പോസ്റ്റ്‌ ചെയ്തുടെ ഇത് വരെ ഒരു റിപ്ലയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്സ
    സ്നേഹം
    baiju മനയത്

  5. മച്ചാനെ ഒരു അപ്ഡേഷൻ എങ്കിലും തന്നുകൂടെ കാത്തിരിപ്പിനു ഒരു മറുപടി വിമർശകർ എവിടെയും കാണും നിങ്ങൾ ഇങ്ങനെ ടൽ ആകല്ലേ എന്നെ പോലെ നിങ്ങളുട കഥ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ലാകില്ലാതെ എഴുതി അയക്കുന്ന കഥ വായിക്കുമ്പോൾ കിട്ടുന്ന സുഖം വളെരെ വലുതാണ് നിങ്ങൾ എഴുതി വേഗം അയ്ക്കും എന്ന് കാത്തിരിക്കുന്നു ഓരോ ദിവസവും വന്ന് നോക്കാറുണ്ട് പൊന്മിന്സിന്റ കഥ നിർത്തി പോകരുത് ഒരു അപേക്ഷയാണ്

  6. ıŋ۷ɛŋɬą ƈཞɛɬıŋơ

    Hlo bro,anthegilum updation pls

    1. Next part epol varum

  7. Please update about next part

  8. _dream__traveller_1125

    Oru arivum illalo entha pattiye….

  9. ഇയാൾക്ക് വല്ല അപകടവും പറ്റിയോ

  10. Captain steve roggers

    ബ്രോ next part എപ്പോഴാ….

  11. നെക്റ്റ് പാർട്ട് ഇല്ലേ ബ്രോ

Comments are closed.